Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]
ശെരിയ്ക്കും നിങ്ങള് തമ്മിലൊന്നൂല്ലാ..??"""_ ജ്യൂസ് എന്റെനേർക്കു നീട്ടുമ്പോഴും പത്മാന്റി വിടുന്നലക്ഷണമില്ല...
""...ദേ... ഇത്രേന്നേരം ഞാൻ ആന്റീ.. ആന്റീന്നാ വിളിച്ചേ... എന്നെക്കൊണ്ട് അക്ഷരംമാറ്റി വിളിപ്പിയ്ക്കരുത്... പ്രേമിയ്ക്കാമ്പറ്റിയൊരു ചളുക്കിനെ കണ്ടുപിടിച്ചേക്കുന്നു..!!"""_
""...അതെന്തടാ എന്റെ മോൾക്കൊരു കുഴപ്പം..?? നല്ലൊന്നാന്തരം പീസല്ലേ..??"""_ എന്റെ കലിപ്പൊന്നും വക വെയ്ക്കാത്തപോലെ ആന്റി റ്റീവി സ്റ്റാൻഡിൽ കൈതാങ്ങി നിന്നുകൊണ്ട് ചോദിച്ചു...
""...ന്താന്ന്..??"""
""...എന്തേ.. അങ്ങനല്ലേ നീയൊക്കെ പറയുന്നത്..?? അതോ ചരക്കെന്നാണോ..??"""_ ചുഴിഞ്ഞുനോക്കി ചോദിയ്ക്കുമ്പോൾ കണ്ണുകളിലെവിടെയോ ഒരു കള്ളത്തരം...
ഞാനപ്പോഴും ജ്യുസ് ഗ്ലാസ്സും കയ്യിൽപിടിച്ച് കണ്ണുംതള്ളി നിന്നു...
...സ്വന്തം മോളെക്കുറിച്ചു തന്നല്ലേ ഈ തള്ളയീ പറയുന്നത്..??!!
""...നിങ്ങള് ശെരിയ്ക്കും ചാന്ദ്നിമാഡത്തെക്കുറിച്ചു തന്നല്ലേ പറയുന്നത്..??"""_ തോന്നിയസംശയം കണ്ണുതള്ളിയ ആ നിൽപ്പിൽനിന്നുകൊണ്ട് തന്നെ ചോദിച്ചു...
""...അല്ലാതെനിയ്ക്കു വേറെ മോളിരിയ്ക്കുന്നോ..??"""
""...അല്ല... ചരക്കെന്നൊക്കെ പറഞ്ഞു കേട്ടപ്പോളൊരു സംശയം..!!"""
""...ഓ.! നീയിനി അതേപ്പിടിച്ചു തൂങ്ങണ്ട... ഞാൻ ചോദിച്ചതിനുത്തരം പറ... നിങ്ങൾ തമ്മിലെന്താടാ ബന്ധം..??"""_ എന്റെ കയ്യിൽനിന്നും ഗ്ലാസ് പിടിച്ചുമേടിച്ചുകൊണ്ട് ആന്റിയുടെ അടുത്തചോദ്യം...
""...ദേ ഞാമ്പറഞ്ഞുട്ടോ... നമ്മളുതമ്മിൽ ഒന്നൂല്ലാ... ഒന്നൂല്ലാ... ഒന്നൂല്ലാ..!!"""_ ഞാൻ തീർത്തങ്ങുപറഞ്ഞതും ഗ്ലാസ്സിനടിയിൽ ബാക്കിയുണ്ടായിരുന്ന രണ്ടുമൂന്നു തുള്ളി വായിലേക്ക് കമിഴ്ത്തി ആന്റി ചുണ്ടുതുടച്ചു...
""...മ്മ്മ്.! പിന്നെ നിന്നെയൊക്കെ എന്തിനു കൊള്ളാടാ..?? നിന്റമ്മ നിന്നെക്കുറിച്ച് നീയെന്തോ ഭയങ്കരസംഭവമാണ്.. ഭൂലോക അലമ്പനാണ്.. കോഴിയാണ്.. ശ്രെദ്ധിച്ചോണമെന്നൊക്കെ പറഞ്ഞപ്പോൾ ഞാനെന്തൊക്കെ മനക്കോട്ട കെട്ടിയതാന്നോ..??
...നീ വരുന്നൂ.. ചന്തൂനെ വളയ്ക്കാൻ നോക്കുന്നു.. ആദ്യമൊക്കെ അവളെതിർത്തശേഷം പിന്നെ സമ്മതിയ്ക്കുന്നു.. കെട്ടിച്ചുതരണമെന്ന് എന്നോടുചോദിയ്ക്കുന്നു... ആദ്യംകുറച്ചു ജാഡയൊക്കെയിട്ടിട്ട് ഞാനതിനു സമ്മതിയ്ക്കുന്നു...
...നീയിങ്ങോട്ടുവന്നപ്പോൾ ഇതൊക്കെയായ്രുന്നു എന്റെമനസ്സിൽ... നശിപ്പിച്ചില്ലേ നാറി... വന്നേക്കുന്നു, അവനൊരലമ്പൻ... ത്ഫൂ..!!"""_ അത്രയുംപറഞ്ഞശേഷം ആന്റി ആഞ്ഞുതുപ്പിയപ്പോഴും ഞാൻ പണയംവെച്ചപോലെ നിൽക്കുവായ്രുന്നു...
...ഇത് പഴയേതോ കമ്പിക്കഥയിlലെ
💬 Comments
View all comments