Chapter Title : ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് 3 [അർജ്ജുൻ ദേവ്]
മുഖത്തുനോക്കി പറേടീ, നീയൊന്നും ചെയ്തില്ലാന്ന്... പറ്റ്വോ നിനക്ക്..?? അങ്ങനെ പറയാമ്പറ്റ്വോന്ന്..??"""_ നിലവിട്ടപോലെ അലറിക്കൊണ്ടായ്രുന്നു എന്റെയോരോ ചോദ്യങ്ങളും...
അതിനെന്തു മറുപടിപറയണമെന്നോ എന്നെയെങ്ങനെ സമാധാനപ്പെടുത്തണമെന്നോ ഊഹമില്ലാതെ തൊട്ടടുക്കലായി കണ്ണുമിഴിച്ച് നിൽക്കാനേ സേറയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ...
""...എടീ... നീയിനിയെത്രകണ്ട് ന്യായീകരിച്ചാലും നിനക്കറിയാം നീയീ കാണിച്ചതൊക്കെ വെറും കുണ്ണത്തരമാണെന്ന്... അതെനിയ്ക്കു മനസ്സിലായെന്നുള്ളതും നിനക്കു ബോധ്യപ്പെട്ടതാ... പിന്നാരെ കൊണപ്പിയ്ക്കാനാടീ നീയീക്കിടന്ന് ന്യായീകരിച്ചു മെഴുകുന്നത്..?? എന്നെ ബോധിപ്പിയ്ക്കാനോ..?? അതോ നിന്റെ തന്തയെ ബോധിപ്പിയ്ക്കാനോ..??"""_ ദേഷ്യമടക്കാനാവാതെ കലിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ ഞാൻ,
""...ഇനിയാരെ ബോധിപ്പിയ്ക്കാനാണെങ്കിലും ശെരി, എനിയ്ക്കതൊന്നും കേൾക്കേണ്ടാവശ്യമില്ല... അത്രയ്ക്കു നാറിയ പണിയാ നീയെന്നോടിന്നലെ കാണിച്ചത്..!!"""_ എന്നുമ്പറഞ്ഞ് ഒന്നുചീറിയശേഷം,
""...എടീ നിനക്കറിയാവോ..?? എന്തോരം സന്തോഷത്തോടെയാ നീ വിളിച്ചപ്പൊ ഞാനിന്നലെ ഓടിവന്നതെന്ന്..?? നിന്റെകൂടെ കുറച്ചുസമയം സ്പെൻഡ് ചെയ്യാൻവന്ന എന്നെ വെറും ഊമ്പനാക്കിക്കൊണ്ടല്ലേടീ നീ നിന്റെ മറ്റവന്റൊപ്പം കെട്ടിമറിയാമ്പോയത്..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും മറുപടിപറയാനായി നാവുപൊന്താതെ ജീവനറ്റഭാവത്തിൽ അവളെന്നെത്തന്നെ നോക്കിനിന്നു...
അപ്പോഴേയ്ക്കും സ്വയമൊന്നടങ്ങിയ ഞാൻ വീണ്ടും ചെയറിലേയ്ക്ക് ഇരുപ്പുറപ്പിച്ചു...
പിന്നെ കുറച്ചുനേരം ആരുമാരുംമിണ്ടാതെ ഓഫീസ്റൂമിനുള്ളിൽ നിശബ്ദത നിറഞ്ഞുപൊന്തി...
എന്നാലധികം താമസിയാതെ അതിനു വിരാമമിട്ടതും ഞാൻ തന്നെയായ്രുന്നു...
""...ഞാൻ നിന്നോടുകാണിച്ചതിന്റെ നൂറിലൊരംശം സ്നേഹമ്പോലും നിനക്കെന്നോടില്ലായ്രുന്നു എന്നുള്ളത് പോട്ടെ... നിനക്കു വേറൊരുത്തനോട് പ്രേമമുണ്ടെന്ന് ഇന്നലെ പോകുമ്പോഴെങ്കിലും പറയായ്രുന്നില്ലേടീ..?? എന്നാ ഞാനവന്റെമുന്നിൽ കോമാളിയെപ്പോലെ നിൽക്കേണ്ടി വരുമായ്രുന്നോ..??അല്ലെങ്കിൽ രാവിലെയെന്നെ മയക്കി വിളിച്ചു വരുത്തുമ്പോഴെങ്കിലും നിനക്കു പറയാമായ്രുന്നല്ലോ... ചെയ്‌തില്ലലോ നീ..?? ചെയ്തില്ല... ചെയ്യില്ല നീ... കാരണം എന്നെക്കൊണ്ട് നിനക്കൊക്കെ വേറേം ആവശ്യങ്ങളുണ്ടല്ലോ... അതു കളയാമ്പാടില്ലലോ...
...എടീ... എന്തായാലും ഒന്നു നീയോർത്തോ... ഇന്നലെ നീ വഴിയിൽ തള്ളിക്കളഞ്ഞിട്ടു പോയില്ലേ... അതെന്റെയുള്ളിൽ ബാക്കിയുണ്ടായ്രുന്ന അവസാനതുള്ളി മനുഷ്യത്വവും സ്നേഹവുമാ... ഇനിയത് എന്നിൽനിന്നും പ്രതീക്ഷിയ്ക്കരുത് നീയൊന്നും..!!"""_ ഉറച്ചവാക്കുകളിൽ പൊന്തിവന്ന രോഷത്തെ തീരുമാനമെന്നോണം വിളിച്ചുപറയുമ്പോൾ അതിനവൾ കൊടുക്കേണ്ടി വരാൻപോണ വിലയെന്താണെന്ന് സേറയ്ക്കപ്പോൾ യാതൊരു ധാരണയുമുണ്ടായ്രുന്നില്ല... ഒരു പരിധിവരെ എനിയ്ക്കും.!
""...എടാ... ഞാൻ.. ഞാനത്... അങ്ങനെയൊന്നും... സത്യത്തിൽ നിന്നോടതൊക്കെ പറയാൻ നല്ലൊരവസരം കിട്ടാഞ്ഞിട്ടാ ഞാൻ.."""_ അതിനിടയിൽ വാക്കുകൾ തപ്പിപ്പെറുക്കി അവളൊരു കാരണം കണ്ടെത്തിയിരുന്നു...
""...അവസരമോ..?? മിണ്ടരുത് പൂറീ നീയ്... എന്തവസരമാടീ നിനക്കിനി കിട്ടേണ്ടത്..?? അന്ന് ഡ്രീംസിന്റെയോഫീസിൽ പോയിട്ടുവന്നപ്പോൾ നിന്റെ എവിടെയൊക്കെ കയ്യിട്ടതാടീ ഞാൻ..??
...നിന്റെ എവിടെയൊക്കെ പിടിച്ചതാടീ ഞാൻ..?? അന്നെന്താ നിനക്കു വേറൊരുത്തനെ ഇഷ്ടമായ്രുന്നെന്ന് പറയാമ്പാടില്ലായ്രുന്നോ..?? എന്തേ.. തൊട്ടുതടവി സുഖംകേറിപ്പോയപ്പോൾ കാമുകനെ മറന്നുപോയോ..??"""_ ഒന്നുനിർത്തി ശ്വാസമെടുത്തശേഷം,
""...അതുപോട്ടേ... ഇന്നലെ രാവിലേവരെ, രാത്രിയെന്നില്ല പകലെന്നില്ലാതെ ഫോണിൽക്കൂടി സൊള്ളിയപ്പോഴും കിട്ടിയില്ലേടീ നിനക്കവസരം..?? എന്തേ... ആ നേരത്തെന്താ കൈ കാലിന്റെടേലായ്രുന്നോ..?? അതുകൊണ്ട് മറന്നുപോയോ..??"""_ വായിൽനിന്നും തെറിച്ചുവീണ വാക്കുകൾക്ക് യാതൊരുവിധ
💬 Comments
View all comments