Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]
ലിഫ്റ്റ് ഇറങ്ങി വന്ന ആളും എന്തോ പറയുന്ന പോലെ തോന്നി.അതോടെ ഏകദേശം ഞാൻ ഉറപ്പിച്ചു അത് അയാൾ തന്നെ എന്ന്,
എന്റെ പേടി എല്ലാം ഒന്നും കണ്ട്രോൾ ചെയ്ത് കൊണ്ട് ഞാൻ ആളെ കൈ പൊക്കി കാണിച്ചു, എന്നെ കണ്ടതും അയാളുടെ മുഖത്തു ഒരു ചിരി പടർന്നു.. അത് എനിക്ക് കാണാം ആയിരുന്നു.. അയാൾ എന്റെ നേരെത്തെ നടന്നു,
ഞാൻ മനസുകൊണ്ട് ആഗ്രഹിച്ച പോലെ ഉള്ള ഒരാൾ. നല്ല ഉണ്ട മുഖം ഉള്ള ഒരാൾ.കഷണ്ടിയുടെ തുടക്കം, മുടി എല്ലാം കൊഴിഞ്ഞു തുടങ്ങിയ അവസ്ഥ , നല്ല കട്ടി മീശ, മീശയും, തലമുടിയും കറുപ്പ് അടിച്ചിട്ടുണ്ട്. താടി എല്ലാം ക്ലീൻ ഷേവ്,ഇപ്പോൾ ചെയ്ത് ഇറങ്ങിയ പോലെ. തടിച്ചു, കുടവയർ ഒക്കെ ആയിട്ട് , ഏകദേശം എന്റെ അതെ നിറം.വയസ് 50 ആണു പറഞ്ഞതെങ്കിലും ഒരു 60 വയസ് തോന്നിക്കും.ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിഞ്ഞു കിടക്കുന്നു അതിലൂടെ നെഞ്ചിൽ മുഴവൻ നിറഞ്ഞു നിൽക്കുന്ന രോമത്തിന്റെ ഒരു ഭാഗവും പിന്നെ അര ഇഞ്ച് വലുപ്പത്തിൽ ഒരു സ്വർണ മാലയും.. കയ്യിലും ഉണ്ട് ഒരു ബ്രാസെലെറ്റും, കുറെ മോതിരവും,. എല്ലാം കൂടെ ഒരു റോയൽ ലുക്ക് തോന്നിക്കും.. എന്റെ ആഗ്രഹത്തിന് അനുസരിച്ചു ഒരു 90% ശെരിയായി വന്നു.. അതുകൊണ്ട് ആളെ കണ്ടപ്പോൾ തന്നെ എനിക് ഇഷ്ട്ടം ആയി.. അതാണോ കാരണം എന്ന് അറിയില്ല, അതുവരെ ഉണ്ടായിരുന്നു വെപ്രാളംവും പേടിയും എല്ലാം ശെരിക്കും ഒന്നും കുറഞ്ഞു കിട്ടി.. അയാൾ അടുത്തു വന്നു ഞാൻ എണിറ്റു, എന്തിനാ ഏണിക്കുന്ന, അതിന്റെ ആവശ്യം ഒന്നും ഇല്ലാ.. ഭീകര
💬 Comments
View all comments