Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]
ശരീരവും, ശബ്ദവും ആയി ഒരാൾ കുട്ടികളെ പോലെ സംസാരിക്കുന്നു അതാ എനിക്ക് ആദ്യം തോന്നിയത്. അയാൾക് എന്നെ കണ്ടപാടെ പിടികിട്ടി ഞാൻ ഇപ്പോഴും പേടിച്ചു ഇരിക്കുവാണെന്ന്.. എന്റെ ഒരു കൈ ഞങ്ങൾ ഇരിക്കുന്ന കസേരയോട് ഒപ്പം ഉള്ള മേശപ്പുറത് വെച്ചിട്ടുണ്ടായിരുന്നു.. അതിൽ കയറി പിടുത്തം ഇട്ടു കൊണ്ട്, അയാൾ എന്നോട്. എന്തിനാ പേടിക്കുന്നെ, ഇന്നലെ ഫോണിൽ സംസാരിക്കുമ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ.. പെട്ടന്ന് എന്ത് പറ്റി..? അറിയ്യില്ല ആദ്യം ആയിട്ടാണ്, ഇങ്ങനെ ഒക്കെ..
അതാണോ,അത് തന്നെ ഓർത്തു ഇരിക്കേണ്ട, നമ്മൾ ഇപ്പോൾ നല്ല കമ്പനി അല്ലെ അത് മാത്രം ആലോചിച്ചാൽ മതി അപ്പോൾ തന്നെ നിന്റെ പേടിയെല്ലാം ഈ ജില്ലാ വിട്ടു പോകും.. പിന്നെ നിനക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാം.. നിനക്ക് എന്നെ എങ്ങനെ വേണമെങ്കിലും കാണാം, ചേട്ടൻ ആയിട്ടോ. മാമൻ ആയിട്ടോ. ഇനി വേണെങ്കിൽ നിന്നെ കല്യാണം കഴിച്ച നിന്റെ ഭർത്താവ് ആയിട്ടോ എങ്ങനെ വേണെങ്കിലും..
എനിക്ക് പെട്ടന്ന് ചിരിച്ചു വന്നു..
അയാൾ, ആഹാ പേടി എല്ലാം പോയല്ലോ.ഇത്രേ ഉള്ളു,കാര്യം..ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ.?
ഞാൻ തലയാട്ടി.. എന്നെ നിനക്ക് ഇഷ്ട്ടം ആയോ.. അയാൾ എന്നോട് ചോദിച്ചു. മം. ഇഷ്ട്ടായി എന്നു ഞാനും പറഞ്ഞു. ഇത്രയും കുറച്ചു സമയം കൊണ്ടോ എനിക് വിശ്വസിക്കാൻ പറ്റുന്നില്ല.
ഞാൻ അതെ, അതുപോലെ തന്നെ അല്ലെ ചേട്ടന് എന്നെ ഇഷ്ട്ടപെട്ടേ.. കുറച്ചു നേരം കൊണ്ട് അല്ലെ എന്നെയും എന്റെ കുണ്ടിയും ഇഷ്ടപെട്ടത് എന്ന് ഇന്നലെ എന്നോട് പറഞ്ഞെ..
നിന്നെ പോലെ അല്ലല്ലോ ഞാൻ.. നിന്നെ ആരുകണ്ടാലും ഒന്നു
💬 Comments
View all comments