0%

Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]

Author : Kambikathakal Read All Parts 3.5K

നോക്കി പുഞ്ചിരിച്ചു കൊണ്ട്. വേലക്കാരി ആണ് വിളിച്ചത്.. നിന്നെ രണ്ടു ദിവസം ഇട്ടു പൊളിക്കാൻ ഉള്ള സജികരണം എല്ലാം കഴിഞ്ഞു എന്ന് വിളിച്ചു പറഞ്ഞതാ.. എന്നാൽ നമുക്ക് പോയാലോ.. (അപ്പോഴേക്കും എനിക്ക് ഉണ്ടായിരുന്ന പേടിച്ചു അയാൾ പറഞ്ഞ പോലെ ജില്ലാ വീട്ടിട്ടുണ്ടായിരുന്നു..) ഞാൻ പോകാം എന്നു പറഞ്ഞു.. ഞങ്ങൾ അവിടെ നിന്നും എണിറ്റു നേരെ ലിഫ്റ്റ്ഇന്റെ അടുത്തേക്ക് നടന്നു.. 4 നിലയുള്ള മാളിന്റെ ബേസ് മെൻറ്റിലാണ് കാർ പാർക്കിംഗ് അപ്പോൾ മൊത്തം 5നില ഇറങ്ങി 6മത്തെ നിലയിൽ എത്തണം, എന്തായാലും കുറച്ചു സമയം എടുക്കും എന്ന് അയാൾക് അറിയാം ആയിരുന്നു.. ഞാൻ രണ്ടുപേരും മാത്രം ഉണ്ടായിരുന്നുള്ളു ലിഫ്റ്റിൽ.. കേറി ലിഫ്റ്റ് മൂവ് ചെയ്ത ഉടനെ അയാൾ ചുറ്റും നോക്കി ക്യാമറ ഒന്നുമില്ല എന്ന് ഉറപ്പു വരുത്തികൊണ്ട് പെട്ടന്ന് എന്റെ കവിളിൽ ചുംബിച്ചു.. ഞാൻ ഒന്നും ഞെട്ടി.. എന്താ ചേട്ടൻ ക്യാമറ ഉണ്ടാവും.. എന്നേലും ധൃതി ഇപ്പോൾ ചേട്ടന് ആണല്ലോ ഇതൊക്കെ ഒരു രസം അല്ലേടാ ഒപ്പം നിന്റെ പേടി കൂടെ മാറട്ടെ എന്നു കരുതി.. പേടി മാറ്റാൻ നോക്കിട്ട് അവസാനം കൊലക്ക് കൊടുക്കല്ലേട്ടാ, പിന്നെ കളിക്കാൻ വേറെ ആളെ നോക്കേണ്ടി വരും.. നീ പേടിക്കണ്ട ഞാൻ കാരണം നീ എന്തായാലും പിടിക്കപ്പെടില്ല, പക്ഷേ നിയായിട്ടു പോയി വേണ്ടാത്ത പണി കണികണ്ടിരുന്ന മതി.. അപ്പോഴേക്കും ലിഫ്റ്റ് താഴെ എത്തി ഞാൻ അയാളുടെ പുറകെ നടന്നു കാറിന്റെ അടുത്ത് എത്തി. ഞങ്ങൾ കയറി വണ്ടിയുടെ പുറകിൽ എന്തൊക്കെ കവർ ഒക്കെ കിടപ്പുണ്ട് അതിൽ ഒന്നും ഓൺലൈൻ ഡെലിവറി ചെയ്യുന്ന കവർ

💬 Comments

View all comments