0%

Chapter Title : ചാന്തുപോട്ട് ഭാഗം 1 [കിച്ചു]

Author : Kambikathakal Read All Parts 3.5K

ആണു ബാക്കി എല്ലാം സാധാരണ പേപ്പർ ബാഗും. വേണ്ടാത്ത കാര്യത്തിൽ തല ഇടേണ്ട എന്നു വിചാരിച്ചു വേറെ അതെന്താണ് എന്നൊന്നും ഞാൻ ചോദിക്കാൻ പോയില്ല. വണ്ടി അപ്പോഴേക്കും എടുത്തിട്ടുണ്ടായി.. ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു, ഇന്ന് വന്നപ്പോൾ എല്ലാരും എന്നെ നോക്കിക്കൊണ്ടിരുന്നതും എല്ലാം.. ആളുടെ വീട് എത്തുന്നതിനു മുന്നേ ഉള്ള ഒരു മെഡിക്കൽ ഷോപ്പിൽ കൊണ്ടുപോയി വണ്ടി നിർത്തി.. എന്നിട്ട് അയാൾ പോയി എന്തൊക്കെയോ വാങ്ങി കൊണ്ട് വന്നു.. അതെല്ലാം പുറകിൽ ഉണ്ടായിരുന്ന കവറിൽ ഇട്ടു വീണ്ടു വണ്ടി എടുത്തു.. അങ്ങനെ വണ്ടി ഒരു ഗേറ്റിനു മുന്നിൽ കൊണ്ടുപോയി നിർത്തി.. കറില്ല നിന്നും ഒരു റിമോട്ട് എടുത്തു അയാൾ ഗേറ്റ് തുറന്നു.. ഒരു രണ്ടു നില വീട്, വീട് അല്ല ബംഗ്ലാവ്.. വണ്ടി കേറ്റി ഒരു പോർച്ചിൽ നിർത്തി, ഞങ്ങൾ രണ്ടു പേരും ഇറങ്ങി അയാൾ എന്നോട് ബാക്കിൽ ഇരിക്കുന്ന സാധനങ്ങൾ ഒക്കെ എടുത്തോളാൻ പറഞ്ഞു.. എന്നിട്ട് അയാൾ പോയി ഡോർ തുറന്നു കൊണ്ട് അകത്തേക്ക് പൊയ്ക്കോളൂ ഞാൻ പട്ടികളെ അഴിച്ചു വിട്ടിട്ടു വരാം എന്നാ പറഞ്ഞു പുറകിലേക്ക് നടന്നു.. അകത്തു കയറിയതും ഒരു കൊട്ടാരത്തിൽ കയറിയ ഫീൽ.. കേറി വരുമ്പോൾ തന്നെ ഒരു ചെറിയ ലിവിങ് റൂം അത് കടന്നു ചെല്ലുന്നത് ഒരു വലിയ മുറിയിൽ അതിന്റെ ഒത്ത നടുക്ക് 5-6 പേർക്ക് ഒന്നും എൻജോയ് ചെയ്യാൻ പറ്റിയ സൈസ് ഉള്ള ഒരു ചെറിയ പൂൾ പൂളിന് ഇടതുവശത്തു ആയിട്ട് ഒരു ഷെൽഫ് അതിൽ നിറയെ വിലകൂടിയ മദ്യ കുപ്പികൾ, അതിനു മുന്നിൽ ഒരു ടേബിളും

💬 Comments

View all comments