Chapter Title : ചാന്തുപോട്ട് ഭാഗം 2 [കിച്ചു]
നോവുകളുടെയും മറ്റും വളരെ എളുപ്പം ആയ യഥാർത്ഥ ജോലി, അതുവരെ വല്ലപ്പോളും ആയി നടന്നിരുന്ന ഞങളുടെ കുണ്ടൻ കളി,പിന്നീട് അങ്ങോട്ട് എപ്പോഴും ആയി. പരസ്പരം സുഗിച്ചും സുഗിപ്പിച്ചും ഒരു വർഷം ഞങ്ങൾക്കിടയിൽ കടന്നു പോയ്.
അങ്ങനെ. ഒരു വ്യാഴാഴ്ച അയാൾ എന്റെ അടുത്ത് ചോദിച്ചു ശനിയാഴ്ച നിന്റെ ബർത്തഡേ അല്ലെ, നിനക്ക് വേറെ പരുപാടി ഒന്നും ഇല്ലെങ്കിൽ നമുക്ക് നിന്റെ ബർത്തഡേ ആഘോഷിച്ചാലോ
ഞാൻ :പരുപാടി ഒന്നുമില്ല, പക്ഷെ ആഘോഷം ഒക്കെ വേണോ?
അയാൾ : അതിനെന്താ, ഒരു കുഴപ്പവും ഇല്ല,
ഞാൻ :അല്ല നമ്മൾ രണ്ടുപേരും മാത്രം ആയിട്ട് എന്ത് ആഘോഷം
അയാൾ : രണ്ടു പേര് പോരെ. നാട്ടുകാരെ മൊത്തം വിളിച്ചു കൂട്ടണോ?
ഞാൻ :അതല്ല, ചോദിച്ചതാ.
അയാൾ :നിനക്ക് സമ്മതം ആണെങ്കിൽ നമ്മൾ നിന്റെ ബർത്തഡേ ആഘോഷിക്കുന്നു.നിനക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ബർത്ത്ഡേ ആഘോഷം.ഒപ്പം ഒരു കിടിലൻ സർപ്രൈസും
അത് കേട്ടപ്പോ ഞാൻ ആലോചിച്ചത്, അയാൾ എന്നെ കെട്ടിയിട്ട് അടിച്ചു,തൂകി ഇട്ട് അടിച്ചു ഇനി എന്താണാവോ ചെയ്യാൻ പോണേ എന്നാ..
ഞാൻ :ചേട്ടന്റെ ഇഷട്ടം,
അയാൾ :അങ്ങനെ ആണെകിൽ ബാഗ് ഒക്കെ പാക്ക് ചെയ്തോളു, ശനിയാഴ്ച രാവിലെ നിന്റെ ബർത്തഡേ ആഘോഷിക്കാൻ പോകുന്നു.
ഞാൻ :ഏഹ്!അപ്പൊ ഇവിടെ അല്ലെ ആഘോഷം?എവിടേ പോകുന്ന കാര്യം ആണ് പറയുന്നേ?
അയാൾ :അതൊന്നും നീ ഇപ്പൊ അറിയണ്ട , എന്താ നിനക്ക് എന്റെ ഒപ്പം വരാൻ വല്ല പേടി ഉണ്ടോ?
ഞാൻ :പേടി ഒന്നുമില്ല, ചോദിച്ചതാണ്.
അങ്ങനെ വീട്ടിൽ ജോലി ആവശ്യം എന്ന് കള്ളം പറഞ്ഞു
💬 Comments
View all comments