0%

Chapter Title : ചാന്തുപോട്ട് ഭാഗം 2 [കിച്ചു]

Author : Kambikathakal Read All Parts 1.5K

അയാളുടെ ഒപ്പം പോകാൻ ഉള്ള സമ്മതം വാങ്ങി. പോകുന്നതിന്റെ തലേന്ന് ശരീരത്തിലെ വളർന്നു തുടങ്ങിയ ചെറു രോമങ്ങൾ എല്ലാം വടിച്ചു, ശരീരം മൊത്തം മിനുസ പെടുത്തി എടുത്തു. അങ്ങനെ ശനിയാഴ്ച രാവിലെ ഞങ്ങൾ, യാത്ര തിരിച്ചു. ഏറെ നേരത്തെ യാത്രയ്ക്ക് അവസാനം ഇട്ടുകൊണ്ട്, കേരള ബോർഡറും കഴിഞ്ഞ് കർണാടകത്തിൽ ഉള്ള ഏതോ ഉള്ളേരിയയിൽ ഒരു പുഴയുടെ അടുത്തുള്ള കോംപൗണ്ടിൽ കയറി വണ്ടി നിന്നു,അപ്പോഴേക്കും സമയം രാത്രി 7 മണി ആയിട്ടുണ്ടായിരുന്നു,അത് ഒരു റിസോർട്ട് ആയിരുന്നു, ഞങ്ങളുടെ വണ്ടി കണ്ടതും റിസോട്ടിൽ ഓഫീസിൽ നിന്നും ഒരാൾ ഇറങ്ങി വന്നു.

അയാളും ആയി സംസാരിക്കാൻ തുടങ്ങി.അപ്പോഴാണ് മനസിലായത് അയാൾ ഒരു മലയാളി ആണെന്ന്. അവർക്ക് നേരത്തെ മുതലേ പരിജയം ഉണ്ടെന്ന് എനിക്ക് മനസിലായി.അതിനിടയിൽ സുകുമാരൻ ചേട്ടൻ ഞങ്ങളെ രണ്ടു പേരെയും പരിജയ പെടുത്തി. അയാളുടെ പേര് വർഗീസ്, കോഴിക്കോട് ആണ് വീട്,ഏകദേശം സുകുമാരൻ ചേട്ടന്റെ പ്രായം, അതെ ശരീരം, അതെ നിറം, എല്ലാം അയാളിൽ ഞാൻ മറ്റൊരു സുകുമാരൻ ചേട്ടനെ കണ്ടു. അയാളുടെ കുണ്ണയുടെ വലുപ്പം ഒന്ന് സ്കാൻ ചെയ്യാൻ നോക്കി എങ്കിലും രാത്രി ആയ കൊണ്ട് ഒന്നുമില്ല കാണാൻ പറ്റില്ല, അയാൾ ആണെങ്കിൽ എന്നെയും അടിമുടി നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.

കുറച്ചു നേരം അവടെ നിന്നുള്ള സംസാരത്തിനു ഒടുവിൽ, അയാൾ ഞങ്ങളെയും കൂട്ടി പുഴയിൽ കിടന്നിരുന്ന സ്പീഡ് ബോട്ട്ഇലേക്ക് നടന്നു, ഞങ്ങൾ ബോട്ടിൽ കയറി, അയാൾ ബോട്ട് എടുത്തു. ഒരു വലിയ പുഴ, അതിനു നാടുക്കായിട്ടുള്ള ഒരു ദ്വീപ്, ആ ദ്വീപും ലക്ഷ്യം വച്ചു ബോട്ട് കുതിച്ചു. മിനിറ്റുകൾ കൊണ്ട്

💬 Comments

View all comments