Chapter Title : ചാറ്റൽ മഴ ?അൻസിയ?
വരുന്ന മാലയും കയ്യിലെ വളയും എല്ലാം അയാൾ വാങ്ങി എടുത്തു....
"ഇനി നിങ്ങൾ വന്ന കാര്യം നടത്തിക്കൊ...."
"ഒരു കാര്യവും ഇല്ല... നിങ്ങൾ പോകു...."
"അത് ശരി ഇപ്പൊ നമുക്കയല്ലോ കുഴപ്പം... കള്ളവെടിക്ക് വന്നതും പോരാഞ്ഞിട്ട് ഞങ്ങളോട് പോകാനോ.... മച്ചാനെ അവളെ പിടിച്ച് അങ്ങോട്ട് കിടത്ത്....."
ഒരുത്തൻ ബൈക്കിൽ നിന്നും ചാടി ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.... തടുക്കാൻ നോക്കിയ കണ്ണനെ ഒറ്റയടിക്ക് അയാൾ നിലത്തിട്ടു... കരഞ്ഞു കൊണ്ട് മകന്റെ അടുത്തേക്ക് ഓടി വന്ന ശാലിനിയെ ബാക്കിൽ നിന്നും അയാൾ പിടിച്ച് തന്റെ ദേഹത്തേക്ക് ഇട്ടു. .. ചാറ്റൽ മഴയിൽ നനഞ്ഞു കുതിർന്ന ശാലിനിയുടെ പിൻഭാഗത്തിലേക്ക് അയാൾ തന്റെ മുൻഭാഗം അമർത്തി നിന്നു... കുതറി മാറാൻ നോക്കിയ അവളെ അയാൾ ഒന്ന് കൂടി അമർത്തി പിടിച്ചു..... തങ്ങളുടെ ജീവൻ തന്നെ അപകടത്തിൽ ആണെന്ന് ഒരുനിമിഷം കൊണ്ട് ശാലിനി അറിഞ്ഞു... ഒരാളും ഈ വഴി വരില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞപ്പോ ശരീരം ആകെ തളരാൻ തുടങ്ങി... ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമെല്ല എന്ന മട്ടിലിരുന്ന മൂന്നാമൻ കുറച്ചു പ്രായം ഇറങ്ങി ശാലിനിയെ പിടിച്ചു നിന്നവന്റെ അടുത്ത് വന്നു പറഞ്ഞു...
"ടാ നിങ്ങൾ ചോദിച്ചതെല്ലാം അവൾ തന്നില്ലേ ഇനി അവരെ വിട്ടേക്ക്...."
ശാലിനി ആശോസത്തോടെ അയാളെ ഒന്ന് നോക്കി... നരച്ച താടി തടവി അവളെ ഒന്ന് നോക്കി അയാൾ ചോദിച്ചു...
"നിങ്ങളെ വിട്ടാൽ നാളെയോ അതോ ഇന്നോ പോലീസിൽ പോയി പറയുമോ....,??
"ഇല്ല ഇല്ല.... ഒരാളോടും പറയില്ല...."
"അവൾ പറയും മച്ചാനെ പെണ്ണല്ലേ...."
ഒന്നാമന്റെ വാക്ക് കേട്ട് സംശയത്തോടെ ശാലിനിയോട്
💬 Comments
View all comments