← Back to ചാരുലത [അശ്വത്ഥാമാവ്]

Comments

ചാരുലത [അശ്വത്ഥാമാവ്] · approved reader discussion

Fayiz Mohamed • 2024-10-10 12:33

Kidilam ♥️ thudaranam enthayalum 👍

Jomon • 2024-09-28 20:47

Next എഴുതി തുടങ്ങിക്കോ വൈകിക്കണ്ട 😻🙌

×͜×ㅤ𝙰𝙻𝙾𝙽𝙴ㅤHELL亗 • 2024-10-20 12:17

Bro charulatha teacher next part

Anand • 2024-09-27 02:52

Good narration. Try to add more pages in next part

അശ്വത്ഥാമാവ് • 2024-09-27 08:42

Yes Will add more pages❤️😌

Midhun • 2024-09-27 00:46

Super

അശ്വത്ഥാമാവ് • 2024-09-27 08:27

❤️

അഭിമന്യു • 2024-09-26 20:40

നല്ല പ്ലോട്ട് ബ്രോ...! എന്തായാലും തുടരണം..!

അശ്വത്ഥാമാവ് • 2024-09-27 07:05

താങ്ങളെ പോലുള്ള എഴുത്തുകാർ ഒക്കെ ആവശ്യപെടുമ്പോൾ എങ്ങനെ എഴുതാതിരിക്കും 🥰🥰

സോജു • 2024-09-26 18:29

തുടരണോന്നൊ... അത് എന്ത് ചോദ്യമ മച്ചാനെ..? പേജ് കൂട്ടി അടുത്ത പാർട്ട്‌ പെട്ടന്ന് ചാമ്പങ്ങോട്ട്....... "ഓടുപൊളിച്ചിറങ്ങാൻ തുടങ്ങിയവൻ അടുത്ത് എന്ത് ചെയ്തു എന്നറിയാൻ കാത്തിരിക്കുന്നു"

അശ്വത്ഥാമാവ് • 2024-09-26 19:20

സത്യത്തിൽ എത്ര പേജ് ഇണ്ടാവും എന്ന് ഒരു ഊഹവും ഉണ്ടായിരുന്നില്ല. അടുത്ത പറ്റില്ല ഒരു 50 പേജ് എങ്കിലും തരാം.

Seli • 2024-09-26 18:29

Adipoli bro

അശ്വത്ഥാമാവ് • 2024-09-26 19:21

താങ്ക്സ് seli❤️❤️

നന്ദുസ് • 2024-09-26 17:37

Waw. സൂപ്പർ.. നല്ല കിടുക്കൻ story.... നല്ല അവതരണം... അടുത്ത പാർട്ട്‌ വേഗം തരു.. ❤️❤️❤️❤️❤️

അശ്വത്ഥാമാവ് • 2024-09-26 19:18

🥰🥰

Rh • 2024-09-26 16:21

Nalla feel bro. Please continue

അശ്വത്ഥാമാവ് • 2024-09-26 19:18

Thanks bro❤‍🔥

Loko • 2024-09-26 15:16

അടിപൊളി ❤️🔥

അശ്വത്ഥാമാവ് • 2024-09-26 16:19

താങ്ക്സ് loko 🥰🥰

Tom • 2024-09-26 15:12

എഴുതണം നല്ല പ്ലോട്ട് അണ് സൂപ്പർ 2 എപ്പിസോഡിൽ തിർക്കാൻ patiyathu അല്ല കൂടുതൽ എഴുതാൻ ഉണ്ട്..25+ പേജ് എങ്കിലും ഒരു എപ്പിസോഡ് വേണം..പെട്ടന്ന് വഴഗുന്ന നായിക ആകരുത്..കൂടുതൽ scens വേണം...... കാത്തിരിക്കുന്നു.TOM

അശ്വത്ഥാമാവ് • 2024-09-26 16:18

Thank you tom 🙏🙏🙏 Njan ith oru ചെറുകഥയായി എഴുതാൻ ആണ് ഉദേശിച്ചത്‌. പിന്നീട് എഴുതാൻ ഒരു വലിയ കഥ എന്റെ മനസ്സിൽ ഉണ്ട്. വാക്കുകൾക്ക് നന്ദി 😌

Adu M S • 2024-09-26 14:59

Thudaroooo... Kollam

അശ്വത്ഥാമാവ് • 2024-09-26 16:20

തീർച്ചയായും തുടരാം adu 🥰😌