0%

Chapter Title : ചാരുലത ടീച്ചർ 3 [Jomon]

Author : Jomon Read All Parts 2.4K

പറയടി തെണ്ടീ..."

എന്നലറിക്കൊണ്ട് നീതു താഴെ കിടക്കുന്ന ചാരുവിന്റെ വലത്തേ മുലയിൽ കേറി അമർത്തി

"അയ്യോ..!!!!

പെട്ടെന്നുള്ളയ പിടിയിലൊന്ന് ഞെട്ടിത്തരിച്ചു പോയ ചാരു ബെഡിൽ നിന്നെണീക്കാൻ ശ്രമിച്ചു...

"നീ പണഞ്ഞിട്ട് പോയാ മതി..."

അട്ടഹസിച്ചു ചിരിച്ചുകൊണ്ട് നീതുവളെ വീണ്ടും പിടിച്ചു കിടത്താൻ നോക്കി

"പറയാം.. പറയാം....."

ഒടുക്കം ഗതികെട്ടതു പോലവൾ പറഞ്ഞു

"Good girl... വേഗന്ന് പറഞ്ഞാൽ നമുക്ക് വേഗന്ന് തന്നെ കിടന്നുറങ്ങാം..."

ചാരുവിനൊരു പ്രോത്സാഹനം നൽകികൊണ്ട് നീതു പറഞ്ഞു...എന്നാൽ ചാരുവാകട്ടെ പെട്ടെന്നെന്തോ ഓർത്തത് പോലെ സീലിങ്ങിലേക്ക് നോക്കി കിടന്നുകൊണ്ട് പറഞ്ഞു

"എനിക്കുറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ലെടി...."

"അതെന്ന...?

സംശയത്തോടെ നീതുവവളെ നോക്കി

"അറിയില്ല... എന്റെയുറക്കമെല്ലാം അവൻ കൊണ്ടു പോയെടി..."

ആദിയെ കുറിച്ചുള്ള ഓർമ്മയിലവളുടെ കണ്ണുകൾ നാണത്തോടെ കൂമ്പിയടഞ്ഞു

"ചാരുവേ... നീ കാര്യമായിട്ടാണോടി...?

പെട്ടെന്ന് അവളുടെ ദേഹത്ത് നിന്നറങ്ങി മാറി കിടന്നുകൊണ്ട് നീതു ചോദിച്ചു... പിറകെയൊരു പയ്യൻ നടക്കുന്നുണ്ടെന്ന് മാത്രമേ നീതുവും അതുവരെ ചിന്തിച്ചിരുന്നുള്ളു.. പക്ഷെ ചാരുവിനും തിരിച്ചൊരിഷ്ടം തോന്നുമെന്ന് ഒരിക്കൽ പോലുമവൾ കരുതിയിരുന്നില്ല....

"മ്മ്... ഇന്നവൻ കോളേജിൽ വന്നിരുന്നു... എന്നെ കാണാൻ വേണ്ടി മാത്രം... സ്റ്റാഫ് റൂമിന്റെ വെളിയിൽ കിടന്നവൻ പരുങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയത കക്ഷിയെന്നെ തന്നെ തേടി വന്നതാണെന്ന്..."

"എന്നിട്ടോ...?

ബാക്കിയറിയാനുള്ള ത്വരയോടെ നീതു ഒരു കൈകൊണ്ടു തലക്ക് താങ്ങു കൊടുത്തിട്ട് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു

"എന്തൊക്കെ പറഞ്ഞാലും ഞാനവന്റെ ക്ലാസ്സ്‌ ടീച്ചർ അല്ലേ... അതുകൊണ്ട് തന്നെ വായിനോക്കാൻ മാത്രമായിരിക്കും അവന്റെയുദ്ദേശമെന്ന് കരുതിയാ ഞാനവിടേക്ക് ചെന്നത്... പാവത്തിനാണേൽ എന്നെ കാണുമ്പോളെ വിയർക്കാനും വിറക്കാനുമൊക്കെ തുടങ്ങുമെടി... ഒന്ന് കളിപ്പിച്ചു വിടാമെന്ന് കരുതി ഞാനും നിന്നു..."

💬 Comments

View all comments