0%

Chapter Title : ചാരുലത ടീച്ചർ 3 [Jomon]

Author : Jomon Read All Parts 2.4K

കടന്നു പോയി.... ഒടുക്കം അവളുടെ സംശയത്തിനുള്ള ഉത്തരവും മനസ്സിനുള്ളിലെ പ്രണയവും തുറന്നു പറഞ്ഞു കൊണ്ടവൻ അവൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു............. ഇപ്പൊ ഇതാ... ഈ നിമിഷം ചാരുവിന്റെ കടലുപോലിരമ്പികൊണ്ടിരുന്ന മനസ്സിപ്പോ ശാന്തമാണ്..... എല്ലാത്തിനും വേണ്ടിയുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു..... ചാരുവവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...............

കണ്ണുകളടച്ചാലാദ്യമോടി വരുന്നത് വെള്ളാരം കല്ലുപോലുള്ള രണ്ടു കണ്ണുകളാണ്.......അതേ സമയം തന്റെ മുറിയിൽ നിന്നും തുറന്നിട്ട ജനാലവഴി മാനത്തു കണ്ട പൂർണ്ണചന്ദ്രനെയും നോക്കിക്കിടക്കുകയായിരുന്നു ആദി..... ഇടവിട്ടിടവിട്ടടിക്കുന്ന ഇളം കാറ്റിൽ അവനു സ്വയമേ വല്ലാത്തൊരു സന്തോഷം ഉള്ളാകെ നിറയുന്നത് പോലെ തോന്നി.............. കണ്ണടച്ചാൽ ഒരേയൊരു മുഖം മാത്രം.... ചാരു.....എന്നെങ്കിലും അവന്റെ മാത്രമാകുമെന്ന് സ്വപ്നം കാണുന്ന ചാരുലതയുടെ മുഖം........................

-----------------------

എന്റേയീ ചെറിയ കഥക്കു നിങ്ങളു തരുന്ന സപ്പോർട്ടിനു വളരെ വലിയൊരു നന്ദി........ എന്ത് തന്നെ അഭിപ്രായങ്ങൾ ആണെങ്കിലും കുറ്റങ്ങൾ ആണെങ്കിലും താഴെ കമന്റ്‌ ആയി എഴുതിയിടാൻ മറക്കല്ലേ എന്ന് ഇത്തവണയും ഓർമ്മിപ്പിക്കുന്നു.......... അപ്പൊ അടുത്ത പാർട്ടുമായി ഞാൻ മറ്റൊരു ദിവസം വരാം......കമ്പിയായി എന്തെങ്കിലും എഴുതി തുടങ്ങണമെങ്കിൽ അടുത്ത പാർട്ട് മുതലേ കാണൂ….

💬 Comments

View all comments