0%

Chapter Title : ചാരുലത ടീച്ചർ 4 [Jomon]

Author : Jomon Read All Parts 2.9K

വരെ പുതപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു…..അപ്പോളാണ് എനിക്കൊരു സംശയം…ഇവൾടെ അരഞ്ഞാണം എവിടെ പോയി….മുൻപൊരിക്കെ ലൈബ്രറിയിൽ നിന്ന് ബുക്കെടുക്കാൻ കൈയുയർത്തിയപ്പോ സാരിയുടെ ഇടയിലൂടെ വെളിയിൽ കണ്ടയവളുടെ അണിവയറിനോട് ചേർന്നു കിടന്ന വെള്ളിയരഞ്ഞാണതിന്റെ ഓർമ്മയിൽ ഞാനങ്ങനെ നിന്നു………ചിലപ്പോ പൊട്ടി പോയി കാണും……..അവളുറക്കത്തിലായത് കൊണ്ട് അവൾക്കായി കൊണ്ടുവന്ന ജ്യൂസും ഞാൻ തന്നെ കുടിച്ചു….ഓരോന്നോർത്തനങ്ങനെ ഇരുന്നപ്പോളാണ് എവിടെ നിന്നോയൊരു മെസ്സേജ് ട്യൂൺ കേട്ടത്….നോക്കുമ്പോ അടുത്തുള്ള ടേബിളിൽ ഇരിക്കുന്ന ചാരുവിന്റെ ഫോണിൽ നിന്നാണ്….കക്ഷി ഇത്ര കാലമായിട്ടും മാസം നല്ലൊരു സംഖ്യ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ഇപ്പോളും ഉപയോഗിക്കുന്നത് സാംസങ്ങിന്റെ പഴയൊരു മോഡൽ ഫോൺ ആണ്….ഡിസ്പ്ലേ രണ്ടു സൈഡും എഡ്ജ് ഉള്ളത് കൊണ്ടാണെന്നോ തോന്നുന്നു കാണാൻ നല്ല ഭംഗിയാ….പക്ഷെ ഉള്ളിൽ ഉള്ളതൊന്നും അത്ര പോരാ…പിശുക്കി തന്നെയെന്റെ പെണ്ണ്…..വെറുതെ ഫോൺ ഓൺ ചെയ്തു നോക്കിയപ്പോ sim കമ്പനി കാരുടെ മെസ്സേജ്….ഈ പാട്ട് ഡയലർ ടൂൺ ആക്കാൻ അവിടെ മാറി നിന്ന് ഊമ്പുക എന്ന് പറഞ്ഞു….പിന്നെയാണ് കണ്ടത് അതിനു പിറകിൽ വോൾപേപ്പർ ആയി ഇട്ടിരിക്കുന്നത് ഞങ്ങളന്നു കണ്ടപ്പോ എടുത്ത സെൽഫിയായിരുന്നത് …..നെറ്റിയിൽ ചന്ദനവും കുളികഴിഞ്ഞു അഴിച്ചിട്ട മുടിയും വെള്ളയിൽ നീല കരയുള്ള സെറ്റ് സാരിയുമുടുത്തു സെൽഫിക്ക് വേണ്ടി പോസ് ചെയ്യുന്ന ചാരുവിന്റെ പിറകിൽ ചിരിക്കണോ കരയണോ എന്നറിയാതെ ഉഴറി നിൽക്കുന്ന ഞാൻ………അന്നത്തെ ദിവസം ഇന്നുമെനിക്ക് അത്ഭുതം ആണ്….കോളേജ് തുറക്കുന്നതിനൊരാഴ്ച മുൻപ് അച്ഛന്റെ വീട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ…വഴിയിലെവിടെയോ വച്ചു ചാരുവിനെയും കണ്ടു….പക്ഷെ പിറ്റേന്നത്തെ ദിവസം കഴിയുന്നത് വരെ ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു അറിവും ഇല്ലായിരുന്നു…..അന്നെന്റെ അമ്മയെയും അച്ഛനെയും ഒന്നിപ്പിച്ച കുന്നിനുമുകളിൽ…..അസ്തമയ സൂര്യനെ കാത്തവളും…ആ സൂര്യനെയും രാത്രിയെ വരവേൽക്കാൻ നാണം കുണുങ്ങി നിൽക്കുന്നയാ

💬 Comments

View all comments