Chapter Title : ചാരുലത ടീച്ചർ 4 [Jomon]
കൊച്ചു ഗ്രാമത്തെയും പകർത്തിവരക്കാൻ ഞാനുമവിടെ എത്തിയെന്നത് ഇന്നും എനിക്ക് ഓർക്കുമ്പോൾ അത്ഭുതമാണ്…………..ദൈവം സമയത്തെയും കാലത്തെയും നൂലിഴപോലെ പിരിക്കും….ചിലത് പൊട്ടും എങ്കിലും കാലങ്ങൾക്ക് ശേഷമെത് വീണ്ടും തമ്മിൽ കൂടിച്ചേരും……ഇതിനെല്ലാമിടയിൽ അവന്റെയൊരു തമാശയോ നേരമ്പോക്കോ പോലെ ചില മനുഷ്യരെയും കൂട്ടി കെട്ടും……പൊട്ടിയാലും മുറിഞ്ഞാലും കാലത്തിനും സമയത്തിനുമൊപ്പുറം വീണ്ടും തമ്മിലൊട്ടിചേരാനായി കൊറച്ചു ജീവിതങ്ങളെ………………….
—---------------------------------------------
ഈ കൊച്ചുകഥയെ ഇത്രയും ഇഷ്ടപെടുന്ന വായനക്കാർക്ക് ഒരായിരം സ്നേഹത്തോടെയുള്ള നന്ദി………..നിങ്ങളുടെ ഓരോ കമന്റും ആണ് വീണ്ടും വീണ്ടുമെന്നേ എഴുതാൻ പ്രേരിപ്പിക്കുന്നത്……..
💬 Comments
View all comments