0%

Chapter Title : ചാരുലത ടീച്ചർ 5 [Jomon]

Author : Jomon Read All Parts 2.9K

കരഞ്ഞു തീർക്കണം….അതായിരുന്നു ലക്ഷ്യം…അല്ലാതെയെനിക്ക് സമാധാനമായി മുൻപോട്ട് പോകാൻ സാധിക്കില്ല….ഞാനുമൊരു മനുഷ്യനല്ലേ……

പെട്ടെന്നാണ് എന്റെ കയ്യിലൊരു പിടി വീണത്……ചാരുവാണ്….എനിക്കറിയാം ഞങ്ങൾ നാളെയും കാണേണ്ടവർ ആണ്…ഒരു ടീച്ചർ എന്ന നിലയിൽ അവൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്…ഇപ്പൊ തന്നെയുള്ള ഈ പിടി അവൾക്ക് എന്നോട് പറയാൻ ഉള്ള കാര്യങ്ങൾക്ക് വേണ്ടിയാണ്…ഉപദേശങ്ങൾക്ക് വേണ്ടിയാണ്…….ഏതായാലും നനഞു…ഇനിയിപ്പോ ഇവളുടെ മുൻപിൽ നിന്ന് തന്നെ കരയാനാണ് ദൈവം മനസ്സിൽ കണ്ടിരിക്കുന്നതെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ………

നിർവികാരമായൊരു ചിരിയോടെ ഞാനവളെ നോക്കി

പക്ഷെ എനിക്കു മുൻപേ അവളുടെ കണ്ണുകൾ പെയ്തൊഴിയാൻ തുടങ്ങിയിരുന്നു….

“ഏഹ്…എന്താ ചാരു ഇത്…നീയെന്തിനാ കരയുന്നെ….!!

അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടു നിൽക്കാനുള്ള മനസ്സില്ലാത്ത വേഗന്നവളോട് ചോദിച്ചു…..ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊടുക്കണമെന്നുണ്ട് പക്ഷെ ഇനിയും എങ്ങനെയാ ഓരോന്ന് കാണിച്ചവളെ ശല്യം ചെയ്യുന്നത്…..അവൾക്ക് എന്നോട് ചെറിയൊരു ദേഷ്യമുണ്ടെന്ന് എനിക്ക് അറിയാം…അത് മാറി വെറുപ്പായി കാണുവാൻ തീരെ ആഗ്രഹമില്ലാത്തത് കൊണ്ടാണ്………….

ഒന്നും പറയാനാവാതെ തിരിഞ്ഞു നടക്കാനാണ് എനിക്ക് വീണ്ടും തോന്നിയത്…അല്ലെങ്കിലവളുടെ കണ്ണുനീരിനു മുൻപിലെനിക്ക് ചിലപ്പോ പിടിച്ചു നിൽക്കാനായെന്ന് വരില്ല…..പക്ഷെ പിറകിൽ നിന്നൊരു കാലനക്കം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി….

കൊടുങ്കാറ്റുപോലെയാണവളെന്നെ വന്നു പൊതിഞ്ഞത്..... ഒരുനിമിഷം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാവാതെ ഞാനങ്ങനയേ നിന്നുപോയി.... ചാരു...അവളെന്നെ കെട്ടിപിടിച്ചിരിക്കുന്നു..... ഇതുവരെയുള്ളെതെല്ലാം പറഞ്ഞവസാനിപ്പിച്ചു മടങ്ങാൻ നിന്നെയെന്നെ കരഞ്ഞു കൊണ്ടവൾ കെട്ടിപിടിച്ചിരിക്കുന്നു...... എന്താണവളുടെ മനസ്സിൽ.......

"ചാരു...."

ആശങ്കനിറഞ്ഞ മനസ്സോടെ ഞാനവളെ വിളിച്ചു..... അവളുടെ നിറഞ്ഞ മാർക്കുടങ്ങളെന്റെ നെഞ്ചോട് ചേർന്നിരുന്നു കരച്ചിലിനോടൊപ്പം കുലുങ്ങുന്നത് ഞാനറിയുന്നുണ്ട്... പക്ഷെ അതിലേക്കൊന്നും എനിക്ക് ശ്രദ്ധമാറ്റാനാകുന്നില്ല......

"ചാരുവേ.. ഒന്ന് നോക്കെടി.... നീയെന്തിനാ ഇങ്ങനെ കരയുന്നെ.... ആആഹ്‌...!!!!!!!

പറഞ്ഞു തീർന്നതും പൽവാൾ ദേവനെ കണ്ട

💬 Comments

View all comments