Chapter Title : ചാരുലത ടീച്ചർ 6 [Jomon]
പോലെ ചാരു വാച്ചിലേക്ക് നോക്കിയൊരു ചിരിയോടെ സ്റ്റുഡന്റ്സിനോട് പറഞ്ഞു
"ഇന്നത്തെയെന്റെ പിരീഡ് കഴിഞ്ഞു... So നമുക്ക് ബാക്കിയുള്ളവരെ നാളെ പരിചയപ്പെടാം..."
അതും പറഞ്ഞവളിറങ്ങി പോയി... പോണ പോക്കിലെന്നെയൊന്നിടം കണ്ണുകൊണ്ട് നോക്കാനും മറന്നില്ല.....................
മിനിറ്റുകൾ കഴിഞ്ഞു.... മറ്റു വിഷയങ്ങൾ എടുക്കുന്നുന്ന ആളുകൾ വന്നു ഓരോരുത്തരായി പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സ് എടുക്കാൻ ആരംഭിച്ചു..... ആദ്യ ദിവസം തന്നെ ഇതുപോലെ ഊമ്പി തെറ്റി ഇരിക്കേണ്ടി വരുമെന്ന് ഞങ്ങൾ ഇരുവരും കരുതിയിരുന്നില്ല...... അങ്ങനെ ഉറക്കം തൂങ്ങി ചടഞ്ഞിരിക്കുമ്പോ ആണ് അജയനെന്നോട് ഒരു കാര്യം ചോദിച്ചത്...
"നമുക്ക് ക്ലാസ്സ് കട്ട് ചെയ്താലോ....?
അവന്റെയാ ചോദ്യം കേട്ട ഞാനൊന്നവനെ ഇരുത്തി നോക്കി.....
"എടാ ഫസ്റ്റ് ഡേ അല്ലേ... നമ്മെളെ ഇവിടുള്ളവർക്ക് ആർക്കും തന്നെ അറിയുകയുമില്ല.... പിന്നെന്താ കട്ട് ചെയ്താൽ....?
എന്റെ നോട്ടം കണ്ടിട്ടവൻ പറഞ്ഞു.....
"ഉച്ചവരെ നോക്കാം... അത് കഴിഞ്ഞും ക്ലാസ്സ് വെക്കുവാണേൽ നമുക്ക് ചാടാം..."
ഉള്ളിലപ്പോ തോന്നിയ കാര്യം ഞാൻ പറഞ്ഞു.... ഒരല്പം മടിയോടെ ആണെങ്കിലും അവൻ സമ്മതിച്ചു..... നേരം 12 മണി കഴിഞ്ഞതും ക്ലാസ്സിലേക്കാരും വന്നില്ല.... പിള്ളേരൊക്കെ ഇരുന്ന് ഓരോന്ന് പറഞ്ഞു ചിരിക്കുന്നുണ്ട്... എനിക്കാണേൽ ഇങ്ങനെ തന്നെ ഇരുന്നിട്ട് ആകെ ഭ്രാന്തു പിടിക്കുന്നു....
അങ്ങനെ തലയും ചൊറിഞ്ഞവിടെ ഇരുന്നപ്പോളാണ് അടുത്തുള്ള ജനലിലൂടെ ചാരു നടന്നു പോകുന്നത് കണ്ടത്....
ഇവളിത് എവിടെ പോണു... വേറെ ക്ലാസ്സ് വല്ലതും ഉണ്ടാവോ.... പക്ഷെ കയ്യിൽ ബുക്ക് ഒന്നും തന്നെയില്ല...... ആകെ മൊത്തമൊരു സംശയം തോന്നിയ ഞാൻ അജയനോട് ഇപ്പൊ വരാമെന്ന് പറഞ്ഞെണീറ്റ് നടന്നു... പിന്നീടാണ് എന്തോ ഓർമ്മ വന്നത് പോലെ ഞാൻ രാവിലെ വാങ്ങി ബാഗിൽ വെച്ച ഫോട്ടോ
💬 Comments
View all comments