Chapter Title : ചാരുലത ടീച്ചർ 7 [Jomon]
നോക്കി…പക്ഷെ എന്റെ മട്ടും ഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു അവനിപ്പോഴും ഒരു സംശയം…
“നീ ഒറക്കപ്പിച്ചിലാണോ…?
”ദേ മൈരെ നീ അടങ്ങിയിരുന്നോ..പാതിരാത്രി വിളിച്ചു വരുത്തി ഏതോ നാട്ടിലെ കൊതുകുകടി മൊത്തം വാങ്ങി തന്നിട്ട് ഒറക്കപ്പിച്ചിലാണോന്നൊ…“
അവനെ നോക്കി പല്ലുകൾ കടിച്ചുപിടിച്ചു ഞാൻ ചോദിച്ചു…പിന്നെ ദേഷ്യം വരൂലേ…രാത്രി വന്നു കിടന്നിട്ടൊന്ന് ഉറക്കം വന്നതേ അലാറമടിച്ചു…അതുവരെ എന്തണ്ടി ആലോചിച്ചു കിടക്കുവായിരുന്നെന്ന് എനിക്ക് തന്നെ ഓർമ്മയില്ല
”എടാ നീ ചൂടാവല്ലേ…എന്റെ സംശയം ശെരിയാണേൽ നിനക്ക് നല്ലൊരു പണി കിട്ടാൻ ചാൻസ് ഒണ്ട്..“
ചുറ്റിനുമൊന്ന് കണ്ണോടിച്ചുകൊണ്ടവൻ എന്നോട് പറഞ്ഞു…അതും വളരേ ശബ്ദം താഴ്ത്തി…ഇവന്റെയീ മട്ടും ഭാവവും കണ്ടപ്പോളേ വെറുതെയിരുന്ന എനിക്കും ചെറുതായി പേടി വരുന്നത് പോലെ
”അതെന്ന മൈരെ…കള്ളവെടി വെക്കാൻ പോയത് നീയല്ലേ…പിന്നെനിക്കെന്ത് പണി കിട്ടാനാ..പൊക്കുവാണേൽ നിന്നേ പൊക്കു..“
”ഓഹ് ഇന്നലത്തെ കാര്യമല്ല..ഇവിടുത്തെ കാര്യം…കോളേജീന്ന് പണി കിട്ടാനുള്ള സാധ്യതയാ ഞാൻ കാണുന്നെ…നീയൊന്നാ മുൻപിലെ ബെഞ്ചിലേക്ക് നോക്കിയേ…മെല്ലെ നോക്കണം ചാടി കേറി നോക്കല്ല്…“
അതും പറഞ്ഞവൻ ഡെസ്കിലേക്ക് തലവെച്ചു കിടന്നു…ഇവൻ പറഞ്ഞത് പോലെ തന്നെ ഞാൻ ചുറ്റുപാടുമൊന്ന് വെറുതെ കണ്ണോടിച്ചു ഒന്നുമറിയാത്തത് പോലെ മുൻപിലെ ബെഞ്ചിലേക്ക് നോക്കി…അതാണ്ടേ അവളിരിക്കുന്നു…ഇന്നലെ എനിക്ക് നേരെ കൈ നീട്ടിയ വെള്ളപ്പാറ്റ……
ദൈവമേ ഇവളെന്തിനാ എന്നെ തന്നെ നോക്കുന്നെ……ഡെസ്കിലേക്ക് ഒരു കൈ വെച്ചതിൽ തലയും ചാരി വെച്ചെന്നേ തന്നെ നോക്കികിടക്കുവാണവൾ…ഞാൻ കണ്ടെന്നു മനസിലായതും ഒരു ചിരിയോടെ അവൾ കൈ ഉയർത്തി കാണിച്ചു…
”മൈര് പെട്ട്…!!
ഞാനത് കാണാത്ത വിധത്തിൽ മുഖം തിരിച്ചു കളഞ്ഞു…പിന്നെ മെല്ലെ അടുത്ത് കിടന്നന്റെ കളി മൊത്തം കാണുന്ന അജയന്റെ കാലിൽ ചവിട്ടി വിളിച്ചു
“ഇവളെന്തിനാടാ എന്നെത്തന്നെ നോക്കിയിരിക്കുന്നെ…?
💬 Comments
View all comments