0%

Chapter Title : ചാരുലത ടീച്ചർ 7 [Jomon]

Author : Jomon Read All Parts 5.3K

ശെരി..."

വീണ്ടും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ച ശേഷമാണ് തിരിച്ചു പോയത്..... എന്തൊക്കെ തന്നെയായാലും എനിക്കവളോ അവൾക്ക് ഞാനോ ഇല്ലാതെ പറ്റത്തില്ലായെന്നൊരു അവസ്ഥയായിരുന്നു അപ്പോളേക്കും.... അത്രക്കും തന്നെ ഞങ്ങൾ അടുത്തു പോയിരുന്നു..... പ്രണയം എന്നത് ദൈവത്തെപോലെത്തന്നെ സ്‌ട്രോങ് ആയൊരു സംഭവമാണന്നേ....!

തുടരും..................

കൂടുതലൊന്നും പറയാനില്ല... പാതി വഴിക്ക് ഇട്ടേച്ചു പോകാൻ മനസ്സനുവദിക്കാത്തതിന്റെ കാരണം നിങ്ങളിൽ വളരെ കൊറച്ചു പേരെങ്കിലും എഴുതി ഇടുന്ന കമന്റുകൾ മാത്രം കൊണ്ടാണ്... അല്ലാണ്ട് ഒരു ഫോൺ പോലും ഇല്ലാത്ത അവസ്ഥയിലും ഇത്രയൊക്കെ എഴുതി കൂട്ടാൻ എനിക്ക് തലക്ക് ഓളമൊന്നും ഉണ്ടായിട്ടല്ല.... പക്ഷെ എങ്ങനെയാ ഈ കഥക്കായി നിങ്ങൾ തരുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ എഴുതാതിരിക്കാൻ പറ്റുക.......

അപ്പൊ ഈ പാർട്ടിലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... വല്യ ചിലവൊന്നുമില്ലല്ലോ രണ്ടു വരിയെങ്കിൽ രണ്ടു വരി... അത്രമാത്രം.......

https://imgur.com/a/xGNHpss

💬 Comments

View all comments