← Back to ചാരുലത ടീച്ചർ 7 [Jomon]

Comments

ചാരുലത ടീച്ചർ 7 [Jomon] · approved reader discussion

Ozler • 30-10-2025 23:44

Bro thanithevida

kichlu • 23-01-2025 11:02

superr bro ,എനിക്ക് ഒരുപാട് ഇഷ്ടമുള്ള story ആണ് .bro യുടെ എഴുത്തു superr ആണ് 😍🥰

Ozler • 19-11-2024 20:50

Bro next part vegam please

Ozler • 25-11-2024 21:11

Jo than ithinte bakki ezhuthille

Ozler • 15-11-2024 19:37

Muthe pwoliii

അമ്പാൻ • 16-09-2024 18:10

പൊളി മച്ചാ തീർച്ചയായും തുടരണം
എല്ലാ പാർട്ടും ഒറ്റയിരിപ്പിന് ഇന്നാണ് വായിച്ചത്
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Han • 13-09-2024 18:02

Kollam adipoli 🔥🔥

✖‿✖•രാവണൻ • 11-09-2024 10:30

♥️🔥

P • 16-11-2024 18:14

സൂപ്പർ 👌👌👌

Rolex • 09-09-2024 07:16

Innenkilum varuo

വേടൻ • 06-09-2024 22:47

മോനെ ജോമോനെ... ന്ത്‌ പറഞ്ഞാലും നിന്റെ എഴുത്തിനെ വിലയിരുന്നതാൻ പോന്നതവില്ല എന്നറിയാം.. പക്ഷെ പറയാതെ വയ്യ അടിപൊളി എഴുത്.. 🤍 പിന്നെ ചാരു അവളെന്റെ ഉള്ളിൽ കേറി പോയെടാ... 🤗 വേഗന്ന് വരും ന്ന് പ്രതീക്ഷിക്കുന്നു

എന്ന് സസ്നേഹം

വേടൻ ❤️❤️

Jomon • 07-09-2024 13:09

അടുത്ത ആഴ്ച അവസാനത്തോടെ വിട്ട്ചാ തന്നേക്കാം ചാരുവിനെയും ആദിയെയും🙌🩵

നന്ദുസ് • 02-09-2024 23:01

സഹോ ജോ.. എവിടാണ്.. ഇനിയും കാത്തിരിക്കാൻ വയ്യോ ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ. പ്ലീസ് പെട്ടെന്ന് വരൂ.. ❤️❤️❤️

Vinu • 31-08-2024 11:15

ജോമോന്റെ അണ്ടി ഇനി ബാക്കി വരില്ല

Dracula • 27-08-2024 00:15

എൻ്റ്റെ പൊന്ന് bro കാത്ത് ഇരിക്കുന്നതിന് ഒരു പരുതി ഒണ്ട് അടുത്ത പാർട്ട് ഇടു bro pls

Roseyben • 26-08-2024 00:16

നല്ലരു സ്റ്റോറിയാണ്.. Sex ഇല്ലാന്നുവെച്ചു കുറ്റംപറയരുത്. അങ്ങനെ വേണ്ടവർക്ക് അതുപോലുള്ള സ്റ്റോറി പോയി വായിച്ചാൽ പോരെ.. തുടർന്ന് എഴുതുക..

𝓚𝓼𝓲🗿 • 22-08-2024 05:23

ബ്രോ 🙄....

എവിടെയാ?

Calvin • 20-08-2024 09:29

Bro thankal aaano evil on earth ezhthyath??

Jomon • 20-08-2024 18:19

Athe...ഇപ്പൊ എഴുതുന്ന സ്റ്റോറി തീർത്തതിന് ശേഷം evil on earth ബാക്കി എഴുതാനാണ് പ്ലാൻ

Mk • 18-08-2024 12:08

ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിന്ന് ഒരു പരിധിയുണ്ട്

Mk • 18-08-2024 12:04

ഞാൻ ഇതു വായിക്കൽ നിർത്തി കാത്തിരിക്കുന്നതിൽ ഒരു പരിധിയുണ്ട്

നന്ദുസ് • 13-08-2024 12:49

സഹോ... ഇതെവിടെ ആണ്... അടുത്ത ഭാഗം പെട്ടെന്ന് തരു പ്ലീസ്.. ജോമോൻ സഹോടെ കഥക്ക് അത്രയ്ക്ക് അഡിക്ട് ആയിപോയി അതുകൊണ്ടാണ് ഇപ്പഴും കാത്തിരിക്കുന്നത്.. So pls കൈ വിടരുത്... സഹോ... ചാരുവിനെയും ആദിയെയും ഒരുപാടു മിസ്സ്‌ ചെയ്യുന്നു സഹോ.... കൂടാതെ ജോമോനെയും.. 🙏🙏🙏🙏❤️❤️❤️❤️❤️

Dracula • 10-08-2024 15:57

July last verum enu paranj ith vere vanit illelo

Wikky • 06-08-2024 11:03

ബ്രോ ബാക്കി വരുമോ

Vijo • 30-07-2024 03:14

Eni katthu erikanno😭😭😭😭😭😭

Tom • 10-08-2024 20:15

വല്ലതും നടക്കുമോ ബ്രോ

Vinu • 29-07-2024 23:08

ചാരുലത ചാരം ആയിപോയി വെറുതെ നോക്കി ഇരിക്കുന്ന നമ്മൾ മണ്ടന്മാർ എന്തിനാ ജോമോനെ പറ്റാത്ത പണിക്ക് നില്കുന്നെ

Jomon • 30-07-2024 13:30

അതെനിക്ക് ഇഷ്ടായി... ചാരുവിന്റെ ചാരം... ഐവാ....ഞാനൊന്ന് ചികഞ്ഞു നോക്കട്ടെ കനലിപ്പോഴും ബാക്കി ആണെങ്കിലോ..

Vinu • 03-08-2024 20:13

ജോമോൻ കാത്തിരുന്നു മടുത്തു അതുകൊണ്ട് പറഞ്ഞതാ അടുത്ത ഭാഗം വരുമോ

kanukanathavan • 09-08-2024 07:45

kanalokke ananju .enthino veandi thilacha sambar ayerunu charuletha.athu avida thernnu.

Don • 28-07-2024 21:44

Ellarayum pole ivanum nirthi

REtRO • 28-07-2024 09:42

Bro ennu varum next part ?

Ezhuthiya next

ഡ്രാക്കുള • 25-07-2024 10:41

Adict ayi poyi masha vegam ethinta bakki plizz😻

ഡ്രാക്കുള • 25-07-2024 10:40

Ethinta bakki pilzz 😻

kanukanathavan • 25-07-2024 08:07

bro nerthiyankil onu parayamo .egane kathirunnu manushan maduthu enthakilum therumanama parayouka anu enkil egane nokkerekandayerunnu.......................................enata oru vishamam kondu paranjathanu

Mubeersha • 23-07-2024 22:49

ഈ മാസമെങ്കിലും കാണോ മുത്തേ😍

Vinu • 23-07-2024 09:35

അപ്പോൾ ഇതും തീരുമാനം ആയി

brother • 21-07-2024 16:18

waiting ,waiting waiting

Vinu • 21-07-2024 15:54

21 ഇന്ന് ഒരുമാസം ആയി ബാക്കി ഉടനെ വരുമോ

Vinu • 20-07-2024 10:51

Jomon വന്നവഴിയേ പോയി എന്ന് തോനുന്നു

പാവം ഞാൻ • 20-07-2024 00:04

അടുത്തത് കിട്ടൂലെ കാത്തിരുന്നു മടുത്തു

Cooldude • 16-07-2024 19:13

എന്നാണ് അടുത്ത ഭാഗം വരിക... Any update. Waiting ആണ്

Eren • 14-07-2024 23:00

Waiting for next part bro☺️❤️

Oppie • 14-07-2024 00:33

ഒരു അപ്ഡേറ്റ് തരാമോ

Mubeersha • 12-07-2024 11:49

കട്ടവെയ്റ്റിങ് 😛

Bebo💗 • 12-07-2024 00:38

ബ്രോ ഞാൻ കുറെ കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു കഥക്ക് comment ഇടുന്നത്. അത്രമാത്രം എനിക്ക് personally ഇഷ്ടപ്പെട്ടു എന്റെ കഥ ഇത് ഇതേ പോലെ തന്നെ മുന്നോട്ട് എഴുതുക please 🫶🏻❤️

Vinu • 11-07-2024 10:00

എന്തായി ബ്രോ നിർത്തി പോയോ

kanukanathavan • 11-07-2024 04:55

bro ezuthu nerthiyoo .onu kareyam para .ennal

Jomon • 11-07-2024 09:35

എഴുത്തു നിർത്തിയതായി ഞാനെവിടെയും പറഞ്ഞിട്ടില്ലല്ലോ...

Fabrizio Ramanan • 12-07-2024 08:00

Next part ennayirikm bro varunne?

kanukanathavan • 12-07-2024 15:11

pinna bro ezauthu kanana  ellallo enthu pattiii .ethankilum und enkil thurannu paraaaa

Seli • 10-07-2024 21:46

Bakki enu varum bro

Derin • 10-07-2024 18:34

Ennada panni vachirikke 🙆🏻‍♂️❤️
Keep going broh... ✅

Rafi • 09-07-2024 21:34

Next episode vegam upload cheyy

Seli • 10-07-2024 21:46

Bakki evide broo

വിഷ്ണു • 09-07-2024 08:35

ഉഗ്രൻ ആയിട്ടുണ്ട്

ആടുതോമ • 05-07-2024 21:56

ഉഗ്രൻ😍😍

നല്ലവനായ ഉണ്ണി • 05-07-2024 11:12

Good one bro 👌🏻...keep going ❤️

Vishnu • 04-07-2024 15:25

Adipoli. Adutha partsinayi kathirikkunnu. Avarude pranayam nalla rasamundu

Trollan • 04-07-2024 09:42

Any updates

Oppie • 03-07-2024 13:30

Bro next part aavaraayo... Ellavarum kaathirikkukayaan... Late aavilla enn vicharikkunnu... Please reply

ഞാൻ • 03-07-2024 09:33

Speed kuudipoyo

Jomon • 03-07-2024 09:47

Normal speed an🙂 iniyum kootanamenkil paranjal mathi😉

kanukanathavan • 04-07-2024 08:37

bro eppol anu adutha part varuka ennu parayo plzzz kathirunnu maduthuuuu .enthakilum problem und enkil onu parayouka