Chapter Title : ചാരുലത ടീച്ചർ 8 [Jomon]
എനിക്കാണേൽ ആ മുഖത്തുനിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല താനും…
“പറ…നമുക്ക് ഉറങ്ങണ്ടേ…?
മിസ്സിന്റെയാ പതുപതുത്ത വയറിനുമുകളിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് ഞാനവൾക്ക് മാത്രം കേൾക്കാൻ പോന്ന സ്വരത്തിൽ ചോദിച്ചു….
“വേണോ…?
ഞാൻ ചോദിച്ചതയതേ ഭാവത്തിൽ തന്നെ ചാരുവിന്റെ മറു ചോദ്യം….
“ഉറങ്ങിയില്ലെങ്കിൽ…വേറെന്തു ചെയ്യും…. പകല് മുഴുവൻ ഉറങ്ങിയില്ലേ നമ്മള്…”
“ഉറങ്ങി…അതുകൊണ്ട് എന്താടാ…!
എന്റെ മുടിക്കുള്ളിലൂടെ വിരലുകൾ കയറ്റികൊണ്ട് മിസ്സ് ചോദിച്ചു…. ഹൈവാ…ആ ചിരി കാണാൻ എന്ത് രസാണെന്ന് അറിയോ….
“ഒരുമ്മ തരുവോ ചാരു…?
ചാരുവിന്റെ ചിരിയിൽ മയങ്ങി വീണ എന്റെ വായിൽ നിന്നും ഞാൻ പോലുമറിയാതെയാണാ ചോദ്യം വന്നത്….
“മൊതലാളി ഇത് ഞാനല്ല…”
ഉള്ളിൽ നിന്നൊരു അശരീരി കേട്ടപ്പോഴാണ് ഞാൻ ചോദിച്ചതെന്തെന്ന് എനിക്ക് പോലും ഓർമ്മ വന്നത്.. പക്ഷെ അതിനെല്ലാം മുന്നെത്തന്നെ മിസ്സിന്റെ കൈകൾ എന്നെയൊന്നു ചുറ്റിവരിഞ്ഞു മുറുകിയിരുന്നു…
ഇതെന്താപ്പോ ഇങ്ങനെയെന്ന ഭാവത്തിൽ ഞാനവളെയൊന്ന് തലയുയർത്തി നോക്കിയതും നാരങ്ങായല്ലിപോലുള്ളയ ചുണ്ടുകളെന്റെ നെറ്റിയിലൊരു ചുടുചുംബനം തന്നു കഴിഞ്ഞിരുന്നു…..
“മതിയോട…”
വാത്സല്യം തുളുമ്പുന്ന വരികളെന്ന് പറയാറില്ലേ ചിലപ്പോഴൊക്കെ…എനിക്ക് ഏതാണ്ട് അതുപോലെയൊക്കെയാണ് അവളുടെയാ ചോദ്യം കേട്ടപ്പോ തോന്നിയത്…. മതിയായോ എന്ന്….ഒന്നുകൂടെ മനസ്സിരുത്തി വിശകലനം ചെയ്താലാ ചോദ്യത്തിന് മറ്റൊരു അർത്ഥം കൂടി ഉള്ളതായിട്ടില്ലേ….
ഇനിയും വേണോ എന്നൊരു അർത്ഥം………
“പോരാ…ഒന്നൂടെ വേണം ചാരു…!
പിള്ളേര് കൊഞ്ചി പറയും പോലുള്ളെയാ എന്റെ ചോദ്യത്തിൽ ചിരിപൊട്ടിയ മിസ്സ് എങ്ങനെയൊക്കെയോ ചുണ്ടുകൾ കൂട്ടിപ്പിടിച്ചാ ചിരിയെ ഒതുക്കി നിർത്താൻ ശ്രമിച്ചു…വേറൊന്നുമല്ല ബാക്കി ആളുകളൊക്കെ ഉറക്കമല്ലേ.. അതിനിടയിലിവളുടെ ആസ്ഥാനത്തുള്ള അട്ടഹാസം കൂടിയായാൽ പിന്നെ ഉഷാറായി….
ഏതായാലും എന്റെ ആവശ്യം നിറവേറ്റാനായി താഴ്ന്നു വരുന്ന മിസ്സിന്റെ മുഖം കണ്ടതോടെ ഞാൻ മാന്യനായി അനങ്ങാതെ അങ്ങനെ തന്നെ
💬 Comments
View all comments