← Back to ചാരുലത ടീച്ചർ 8 [Jomon]

Comments

ചാരുലത ടീച്ചർ 8 [Jomon] · approved reader discussion

Krysshhh • 24-03-2026 13:01

bruh.. നിങ്ങളുടെ കഥക്ക് addict ആയി പോയി ഞാൻ. വല്ല്യ കളിയോ കാര്യമോ ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല but നിങ്ങൾ അടുത്ത പാർട്ട്‌ ഇടണം അവരുടെ സ്റ്റോറി അറിയാനായി  ഒന്ന് ഒന്നര കൊല്ലമായി വെയിറ്റ് ചെയ്യുവാണ് plzzz  നിങ്ങളിത്ത കാണുവാണേൽ റിപ്ലൈ തരണം  plzzzz

Arju • 17-03-2026 17:54

suprr story brohhh next part🤌🏻

Jo • 17-02-2026 22:40

കുറെ  വയിക്യിരിക്കുന്നു  പ്രതിഷേയെക്ക്  വകയുണ്ടോ ജോ മോനെ 🤔🤤😔?

Rosy • 27-01-2026 23:32

waiting jomon🙏🌹

Fayiz Mohamed • 22-01-2026 23:32

whete are you man

DDK • 15-01-2026 00:28

bro next part ille

Doctor strange • 15-08-2025 23:47

Bro nalloru kadhayaan, next part please!

DDK • 10-07-2025 14:10

Bro charulatha next part ille

കോമാളി • 10-04-2025 06:49

ബ്രോ ഇതിൻ്റെ ബാകി ഇനി ഒണ്ടാകുമോ. atleast ini ithu തുടരുമോ എന്നെങ്കിലും ഒന്ന് update ചെയ്.അതോ ഇനി ഇതും പൂർണമാകത്ത അപൂർണ്ണമായ കഥകളിൽ ഒന്നായി തീരുമോ..... എന്ന പേടി കൊണ്ട് ചോദിക്കുന്നതാണ്.
Reply plzzzz......

പീലി • 04-04-2025 22:15

ബ്രോ ബാക്കി ഇടുന്നില്ലെ🤔🤔
Waiting.......

Mk • 11-02-2025 08:31

ഇതിന്റെ ബാക്കി വരുമോ

kichlu • 23-01-2025 18:01

Bro എവിടെ

Fayiz Mohamed • 18-01-2025 14:27

ബ്രോ എവിടാ ഒരു വിവരോം ഇല്ലല്ലോ?

✖‿✖•രാവണൻ • 05-01-2025 21:00

❤️‍🔥❤️‍🔥❤️‍🔥

Keras • 20-12-2024 22:16

നിർത്തിയോ bro....??

fπk • 19-12-2024 20:21

Bro next part ennu varum 2 months aayi

Ashik • 17-12-2024 19:20

My dear jomon were are you?

Vijo • 17-12-2024 13:44

2മാസം ആയി ബ്രോ എവിടെ ബാക്കി

Abhi • 01-12-2024 17:12

Jomon any updates?

ആരവ് റാം • 29-11-2024 10:49

Jomon bro vegam tharavo next part. Thirakkundel pathiye mathi wait cheyyam. But stop. Cheyyaruth.

Ashik • 25-11-2024 15:47

Brother evide next part
2 month avanayille poyitt
Pettennu next part undavumo??????????;:!

Don • 17-11-2024 17:28

Ee kadha ivide nirthy ena thonunth

Ozler • 16-11-2024 21:55

Jomone please next part

Fayiz Mohamed • 15-11-2024 20:29

👋🏻🙂

നന്ദുസ് • 08-11-2024 22:58

സഹോ ജോ.. നി എവിടെയായാലും കുഴപ്പില്ല... പതുക്കെ മതി എഴുത്ത്.. സമയമെടുത്തെഴുതിയാൽ മതി.. ഒരു വെപ്രാളവും വേണ്ട ട്ടോ.... പിന്നെ എടുത്തുപിടിച്ചെഴുതി തീർക്കരുത് പ്ലീസ്... Its a റിക്വസ്റ്റ് 🙏🙏🙏🙏🙏..
അത്രക്കിഷ്ടായിപോയി ചാരുനേം ആദിയെയും ❤️❤️❤️❤️❤️❤️❤️

ആരവ് • 08-11-2024 12:35

ജോമോനെ വേഗം ഇടെടാ അടുത്ത പാർട്ടി. നിന്റെ എഴുത്തിന്റെ അടിമയായി പോയി ഞങ്ങൾ.

Han • 05-11-2024 15:55

Jomon evide oru updationum ellallo

Don • 03-11-2024 10:18

Enu varum nee jomone enum varum nee

Oppie • 25-10-2024 00:18

അണ്ണയ്യാ... എന്തായി... വല്ലതും നടക്കുമോ...
കഥ പതുക്കെ നിർത്തിയാൽ മതിട്ടോ... ഒരുപാട് എഴുതാൻ ഉള്ള വകുപ്പ് ഉണ്ടല്ലോ ഇതിൽ... പ്ലീസ് പെട്ടെന്ന് നിർലെത്തിക്കളയല്ലേ...

Han • 09-10-2024 21:45

Jomon, evide muthe next part, still waiting.

Jomon • 11-10-2024 09:23

നാട്ടിലേക്ക് പോകാനുള്ള തിരക്കിലാണ് bro.. അതിനിടയിൽ കുറച്ചധികം അവധികൾ കിട്ടാനുള്ള വകുപ്പ് ഒണ്ട് so അപ്പോളേക്കും അത്യാവശ്യം വലിയൊരു part ആക്കി കഥയുടെ ക്ലൈമാക്സിലേക്ക് connect ചെയ്യുന്ന രീതിയിൽ എഴുതി ഇടാൻ ശ്രമിക്കാം

fπk • 11-10-2024 13:11

Pettannu theerkaruthu story nalla moodill poyi kondirikyanu

Vijo • 13-10-2024 17:57

വന്നാൽ നിനക്ക് നല്ലത് അല്ല എങ്കിൽ ഞാൻ കരയും 🥹🥹🥹🥹🥹🤪🤪🤪🤪 നിന്നെ ഞാൻ പ്രാകി പ്രാകി😁😁😁 നിനക് ഉറക്കം വരല്ല എന്ന് ഞാൻ ശപിക്കുന്നു 😤😤😤😤

ജോയ് • 09-11-2024 11:35

ജോമോനെ ഞാൻ വയ്കിയാണ് കഥ വായിച്ചുതുടങ്ങിയത് വളരെ മനോഹരമായ കഥയാണ് ചാരുലത ടീച്ചേർന്റെയും ആദിയുടയും അടുത്ത കഥക്ക് വേണ്ടി 👌👌🌹🙏

Seli • 02-10-2024 23:06

Super super super
Adipoli
Aduthath pettanu ponotte

J • 01-10-2024 14:56

Last ilthe image kanan vere valla vazhiyum undo

STARK Ser • 01-10-2024 14:34

October ആയി...
ഇനിയെങ്കിലും 😢😢

Han • 04-10-2024 17:31

❤️❤️❤️

Vijo • 26-09-2024 00:47

പിന്നെയും വാക്കു മാറ്റി അല്ലേ  😭😭😭😭😭😭😭😭 നിന്നോട് ദൈവം ചോദിക്കും 😭😭😭😭😭😭😭

Jomon • 26-09-2024 09:21

ടാ മോനെ 😇 ഒരാഴ്ച കഴിഞ്ഞു തരാമെന്ന് പറഞ്ഞത് ഞാനല്ലെടാ 🥲 അത് fake അക്കൗണ്ട് ആണ് ആരുടെയോ.... എനിക്ക് കൊറച്ചു സമയം താടാ🙌🕊️

Vijo • 27-09-2024 14:25

Ok🥹🥹🥹🥹🥹🤗🤗

Vijo • 25-09-2024 03:52

One week kazinju aveda baki

മാരാർ • 24-09-2024 20:09

Nice da കൊള്ളാം നന്നായിട്ടുണ്ട് 🥰🥰

Han • 23-09-2024 09:14

Bro, waiting for next part

Chekuthan • 21-09-2024 22:28

Nale undakumo bro please ithuvare ullath repeat cheyth orupad thavana vayichu athrem feel aaru bro anyway nalla oru happy ending pradeekshikkunnu

Cooldude • 21-09-2024 18:12

അതി മാനോഹരം, അതി ഗംഭീരം, അപാര feel ആണ്, ഒരുപാട് താമസം ഇല്ലാതെ തരണം. വീണ്ടും തുടക്കം മുതൽ തന്നെ വായിച്ചു. ഒരുപാടു വൈകിയാൽ ആ സുഖം കിട്ടില്ല.. എപ്പോളും വന്നു അടുത്ത ഭാഗം വന്നോ, any update നോക്കുന്ന കുറച്ചു കഥകളിൽ ഒന്നാണ് ഇത്. 👌🏼👌🏼👌🏼👌🏼🔥🔥

Ajith • 19-09-2024 16:38

Vallathum paranjal koodi pokum petennu adutha part ito ilengil enengilum neritu kandal nalla idi tarum.   Pine e story happy ending mati pls oru request annu

Jomon • 19-09-2024 18:23

ഇത്രയൊക്കെ അവരെക്കുറിച്ചെഴുതി വർണിച്ചിട്ട് ഒടുക്കം കൊണ്ടുപോയി sad ആക്കുന്നത് എങ്ങനെ ആടാ 😉🙌

Malini hater • 21-09-2024 00:09

Aa naari parayunnathu keeellkandaa

അഭിമന്യു • 19-09-2024 00:45

അടുത്ത പാർട്ട്‌ വേഗം ഇട് മിസ്റ്റർ 🙃🥲🙃

Jomon • 19-09-2024 11:50

😉🙌

Joel • 21-09-2024 16:53

Ninnodm Njngalk athanu parayan ullath

സാത്താൻ 😈 • 18-09-2024 13:43

കൊള്ളാം ബ്രോ adipoli❤️

Jomon • 18-09-2024 14:01

🙌🕊️

ഹസി🥶 • 17-09-2024 00:14

മനസ്സിൽ ഒരു ചാരു ഉണ്ട്. അതുകൊണ്ട് ഫോട്ടോ നോക്കുന്നില്ല 😊. ബാക്കി ഉടനെ വേണം 💞

Jomon • 18-09-2024 14:01

അതികം വൈകാതെ തന്നെ എഴുതിയിടാൻ ശ്രമിക്കാം 🙌🕊️

ലല്ലു • 16-09-2024 21:09

വൈകിയാലും മടുപ്പിക്കാതെ എഴുതാനുള്ള കഴിവ് കൊണ്ട് ഒന്നും പറയുന്നില്ല 😡😡 എന്തായാലും ഇ പാർട്ടും അടിപൊളി ആയിട്ട് ഉണ്ട് ഇനി അതികം വൈകാതെ അടുത്ത പാർട്ട്‌ തരണേ bro

ലല്ലു • 16-09-2024 21:09

വൈകിയാലും മടുപ്പിക്കാതെ എഴുതാനുള്ള കഴിവ് കൊണ്ട് ഒന്നും പറയുന്നില്ല 😡😡 എന്തായാലും ഇ പാർട്ടും അടിപൊളി ആയിട്ട് ഉണ്ട് ഇനി അതികം വൈകാതെ അടുത്ത പാർട്ട്‌ തരണേ

അമ്പാൻ • 16-09-2024 18:19

വരണം കാത്തിരിക്കും
🫰🫰🫰🫰🫰🫰

Bheegaran • 16-09-2024 17:15

അടിപൊളി, നല്ല നറേഷൻ കഥ പോണത് അറിയില്ല,കൊറച്ചു വെയിറ്റ് ചെയ്താലും നല്ല പാർട്ട്‌ തന്നെ കിട്ടി. Next part അതികം delay ആകാതെ തരണേ

Warlock • 16-09-2024 16:56

Kiduveee... Jomone ninte aparan ivade comment boxil keri nadakunind tta😂

Jomon • 17-09-2024 11:54

അതേതായാലും നന്നായി.... ഞാൻ എഴുതീലേലും അടുത്താഴ്ച പുതിയ പാർട്ടുമായി അവൻ വന്നോളും 😆

നന്ദുസ് • 16-09-2024 16:15

ജോ.. നമസ്കാരം.. ഓണാശംസകൾ 🙏🙏❤️❤️..
ഈ ഭാഗവും വളരെ ഇഷ്ടമായി..താങ്കളുടെ
എഴുത്തിന്റെ ശൈലി വളരെ മികച്ചതാണ്..മികച്ചത് ന്നു പറഞ്ഞാൽ പോരാ അതിമനോഹരം എന്ന് പറഞ്ഞാലും അത് കൂടുതലാവില്ല...
ആരെയും പിടിച്ചിരുത്തുന്ന എഴുത്ത്.. അടിപൊളി...അത്രയ്ക്ക് ഹൃദ്യമായ ഫീലിംഗ്സ് ആണ്...
കാത്തിരിക്കുന്നു അടുത്ത പാർട്ടിനു ❤️❤️❤️❤️

Jomon • 18-09-2024 14:02

ഞാൻ ഹാപ്പിയായി ബ്രോ ഈ cmt കണ്ടു 🥰

നന്ദുസ് • 22-09-2024 22:41

❤️❤️❤️❤️

Oppie • 16-09-2024 14:06

എൻ്റെ മച്ചാനെ സീൻ സാധനം... വായിക്കുമ്പോൾ ഫീൽ മനസ്സിൻ്റെ ഉള്ളിൽ കിട്ടും... ഉഫ്... ഒന്നും പറയാൻ ഇല്ല... കഥ മറന്ന് പോക തക്ക ലാഗ് വരുത്താതെ അടുത്ത പാർട്ടുകൾ വേഗം തരാൻ ശ്രമിക്കണേ....

Jomon • 16-09-2024 14:41

ഉറപ്പായും 🙌