0%

Chapter Title : ?ചായം 2 ? [വാല്മീകി]

Author : Kambikathakal Read All Parts 279
അഴക് കൂട്ടുന്നത്. എന്നുമുള്ള വട്ടപ്പൊട്ടു ഇന്നും നെറ്റിയിലുണ്ട് നോക്കി നിൽക്കാതെ കേറിവാടാ ചേച്ചിയുടെ വാക്കുകൾ പതിഞ്ഞ സ്വരത്തിലായിരുന്നു. ഞാൻ  അകത്തേക്ക് കയറിയപ്പോൾ ചേച്ചിയെ ഒന്നു തഴുകാൻ ശ്രെമിച്ചു. അത് വിജയിക്കുകയും ചെയ്തു. അകത്തു കയറുമ്പോൾ അച്ഛനും സതീശേട്ടനും സോഫയിലിരുപ്പുണ്ട്. രണ്ടാളും ഒന്നും മിണ്ടുന്നില്ല, അച്ഛൻ തല കുമ്പിട്ടിരിക്കുകയാണ്. എന്താ.. ഞാൻ ചോദിച്ചു. മറുപടിയില്ല പകരം ചേച്ചി എന്റെ ചുമലിൽ പിടിച്ചു അടുക്കളയിൽ കൊണ്ടുപോയി. ചേച്ചി സ്ലാബിനു മുകളിൽ ഇരുന്നു എന്നോട് ഇരിക്കാൻ ആക്ഷൻ കാട്ടി, ഞാനും അവിടെയിരുന്നു. എന്താ ഇവിടെ ആരേലും ചത്തോ എല്ലാരും ഒന്നും മിണ്ടാത്തതെന്താ.. ഞാൻ അല്പം സ്വരമുയർത്തി ചോദിച്ചു. ചേച്ചി എന്റെ വാ പൊത്തി. അപ്പോഴാണ് അമ്മയുടെ ഫോൺ കാൾ ഞാൻ ഫോണെടുത്തു ഞാൻ സതീശേട്ടന്റെ വീട്ടിലാണെന്നും അച്ഛന് വിടുണ്ടെന്നും ഇപ്പോൾ വരാമെന്നും പറഞ്ഞു. മറ്റെന്തെങ്കിലും പറയുന്നതിനു മുന്നേ ചേച്ചി വാ പൊത്തി ഫോൺ കട്ടുചെയ്യാൻ പറഞ്ഞു ഞാൻ അനുസരിച്ചു. ഞാൻ പറയുന്നത് നീ ശ്രെധിച്ചു കേൾക്കണം, പേടിക്കരുത്,ചേച്ചി പറഞ്ഞുനിർത്തി. അപ്പൊത്തന്നെ എന്റെ നെഞ്ചിടി കൂടിയിരുന്നു. എന്താ ഞാൻ ചോദിച്ചു. ഡാ ഉണ്ണി നിന്റെ അച്ഛൻ ജോലിക്ക് പോകാതെ ഇങ്ങനെ നടക്കുന്നതെന്തന്നറിയോ? അതിനു കാരണമുണ്ട്, നിന്റെ അച്ഛൻ ഇന്നലെയാ സതീഷേട്ടനോടുപോലും പറയുന്നേ. ഞാൻ അന്ധാളിച്ചു.
നീ ഞാൻ പറയുന്നകാര്യം ഇപ്പോൾ അമ്മയോട് പറയണ്ട ഞാൻ പറഞ്ഞോളാം ചേച്ചി വീണ്ടും തുടർന്നു, മുരളിയേട്ടന് (അച്ഛന്റെ പേരാണ് ) ലങ് ക്യാന്സറാണ്. ഞാൻ ഒന്നു ഞെട്ടി. ഇത്രയും നാൾ ആരോടും പറയാതെ ഒറ്റയ്ക്ക് കൊണ്ടുനടക്കാരുന്നു, പാവം ഇന്ന് സതീശേട്ടനും നിന്റെ അച്ഛനുടെ ഹോസ്പിറ്റലിൽ പോയിരുന്നു ഇനി

💬 Comments

View all comments