Chapter Title : ?ചായം 2 ? [വാല്മീകി]
എത്രയെണ്ണത്തിന് പൊട്ടുമെന്നറിയില്ല. Ncc യും സ്പോർസും ഉള്ളതുകൊണ്ട് മുമ്പുള്ള സപ്ലി എല്ലാം കവർ ചെയ്തു. അച്ഛൻ മുമ്പ് വാങ്ങിയ കുറച്ചു കടങ്ങൾ ഉണ്ടായിരുന്നു പശുവിനെ വിറ്റും, ചെറിയച്ഛൻ തന്ന കുറച്ചു പണം കൊണ്ടും പകുതി കടം വീട്ടി വീട്ടുചിലവിന് പണം കണ്ടെത്താൻ ഞാൻ ചെറിയ ജോലിക്കിറങ്ങി. ഞാൻ നന്നായി ചിത്രം വരക്കുമായിരുന്നു അത് എനിക്കുപകാരപ്പെട്ടു വീടുകളിൽ വാൾപെയിന്റിങ് ചെയ്തും റെക്കോർഡ് വരച്ചും കുറച്ചു പണം കണ്ടെത്തി. വീടിനടുത്ത്തുള്ള സുബൈർ മാമ എന്നെ പൈന്റിങ്ങിനു കൂടെ കൂട്ടി, വീടുകളിൽ ചിൽഡ്രൻസ് റൂമിൽ വരക്കാനും മറ്റു ആർട്‌വർക്കിനും എന്നെ വിളിക്കും, ചിലപ്പോൾ അല്ലാത്ത പൈന്റിങ്ങിനും വിളിക്കും, ആദ്യ റിസൾട്ടിൽ അച്ഛന് നല്ല കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അച്ഛൻ പണ്ടത്തേക്കാൾ ഷീണിച്ചു, മുടിയെല്ലാം പോയി. രണ്ടാം ഘട്ട ചികിത്സ വളരെ ദയനീയമായിരുന്നു, അച്ഛന്റെ ശരീരം മരുന്നുകൾക്കു പ്രീതികരിക്കുന്നില്ലെന്നും ഉടൻ സർജറി വേണെമെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് ചികിത്സക്കായി ഒരു ലോൺ എടുക്കേണ്ടിവന്നു, ചേച്ചി പിജി കംപ്ലീറ്റ് ചെയ്തു കുട്ടികൾക്ക് ട്യൂഷൻ എടുത്തു ഇടക്ക് PSC ടെസ്റ്റുകളും എഴുതി. പണത്തിനു ഇത്രേം വില ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി,
ഫോൺ ബെൽ കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഡോക്ടർ ആണ്. ഇന്നലത്തെ ജോലി ഷീണം കാരണം ഞാൻ നന്നായി ഒന്നു ഉറങ്ങിപ്പോയി. ഹലോ ഡോക്ടർ പറയു. ഈ മാസം 20നാണു mr മുരളിയുടെ സർജറി ഡേറ്റ് അത് പറയാനാണ് വിളിച്ചത് ഡോക്ടർ പറഞ്ഞു. മറ്റന്നാൾ ഒരു ചെക്കപ്പ് ഉണ്ടെന്നും മറ്റു കാര്യങ്ങൾ അപ്പൊ പറയാമെന്നും പറഞ്ഞു. ഞാൻ വിവരം അമ്മയെ അറിയിച്ചു. അമ്മേ.. അമ്മേ... ചേച്ചി ഫോണുമായി ഓടി വന്നു, എന്താടി അൽറുന്നെ അമ്മ ദേഷ്യപ്പെട്ടു. അമ്മേ... ഇക്കാഷിഞ്ഞ si ടെസ്റ്റിന്റെ റാങ്ക് വന്നു.. എനിക്ക് പത്താം റാങ്ക് ഉണ്ട് ചേച്ചി സന്തോഷത്തോടെ പറഞ്ഞു. ദെയ്‌വമേ നീ എന്റെ പ്രാർത്ഥന കേട്ടു അമ്മ പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. എല്ലാവർക്കും മധുരം വാങ്ങി നൽകി, അടുത്തമാസം ട്രെയിനിങ് തുടങ്ങുമെന്നാണ് അവൾ പറഞ്ഞത്, ഞാൻ സന്തോഷവാർത്ത സുബൈർ മാമയെ അറിയിച്ചു, മാമ എന്നോട് വലിയ കൂട്ടാണ്, എടാ
💬 Comments
View all comments