Chapter Title : ?ചായം 4 ? [വാല്മീകി]
കുഞ്ഞയുടെ കാലിൽ ഇക്കിളി കൂട്ടി, പെട്ടെന്ന് കുഞ്ഞ എഴുന്നേറ്റു പോയി, നോക്കുമ്പോൾ ആ കാലുകൾ അവിടെത്തന്നെ വിശ്രമിക്കുകയാണ്, അത് ആശേച്ചിയുടെ കാലുകളായിരുന്നു. ഞാൻ ഭയന്നു ആശേച്ചിയുടെ മുഖത്തുനോക്കാതെ കൈകഴുകി വീട്ടിലേക്കുപോയി. ആശേച്ചി എന്തു വിചാരിച്ചു കാണും വീട്ടിലെത്തുമ്പോളും ഇതായിരുന്നു മനസ്സിൽ, ഞാൻ പൊതിച്ചോറും വസ്ത്രവുമെടുത്തു, അച്ചുവിനെയും അമ്മുവിനെയും കൂട്ടി കുഞ്ഞയുടെ വീട്ടിലെത്തുമ്പോൾ ആശേച്ചി സിറ്റ് ഔട്ടിൽ ഉണ്ട് ഞാൻ വിളിക്കാതെ തന്നെ ആശേച്ചി കേറി വന്നു. ഫോൺബെൽ കേട്ടു നോക്കുമ്പോൾ വരുണാണ്. ഹലോ പറയടാ വരുണേ..' ഡാ ഇന്ന് റിസൾട് വരും ' അവന്റെ വാക്കുകൾ കേട്ടു ഞാൻ ഒന്ന് ഞെട്ടി, എപ്പോ ഞാൻ ചോദിച്ചു. ഒരു 2 മണിക്ക് നീ അഭിയോടു ഒന്ന് വിളിച്ചുപറ അവൻ പറഞ്ഞു. ഓക്കേ ഡാ.. ഞാൻ അഭിയുടെ നമ്പർ നോക്കി വിളിച്ചുകൊണ്ടു വണ്ടിയിൽ നിന്നിറങ്ങി 1മിനിറ്റ് എന്ന് ആശേച്ചിയോടു ആംഗ്യം കാട്ടി. അവനെ വിളിച്ചിട്ട് നോക്കുമ്പോ ആശേച്ചി ഡ്രൈവിംഗ് സീറ്റിലിരുന്നു, എന്നോട് കേറാൻ പറഞ്ഞു. ഞാൻ ഓടിക്കാം ചേച്ചി, വേണ്ട നിനക്കിനീം കാൾ വരും അപ്പോൾ ഞാൻ വൈകും മോൻ കേറ് ചേച്ചി എന്നെ നന്നായൊന്നാക്കി, ഓടിക്കാൻ അറിയോ ഞാൻ തിരിച്ചാക്കി, ആരോടാ മോനെ നീ ഞാൻ ഓടിക്കിമ്പോലെ നിനക്കൊടിക്കാൻ പറ്റോ, ചേച്ചിപറഞ്ഞ വക്കിൽ എനിക്കൊരു ഡബിൾ മീനിങ് മണത്തു, ഓടിക്കാൻ തന്നു നോക്ക് അപ്പൊ കാണിച്ചു തരാം ഞാനും അർത്ഥം വെച്ചു പറഞ്ഞു. ഞാനായിട്ട് തരില്ല വേണേ നീ തന്നെ ഓടിക്കണം ചേച്ചി പറഞ്ഞു. ചേച്ചി അർത്ഥം വെച്ചാണ് സംസാരം, ഇവൾ എന്നേം കൊണ്ടേ പോകു എന്നെനിക്കു തോന്നി,
💬 Comments
View all comments