Chapter Title : ?ചായം 4 ? [വാല്മീകി]
കിളിപോയ സാധനം കയലി മാത്രമാണ് വേഷം, പെട്ടെന്ന് എന്നെ കണ്ട അയാൾ എന്നെ അകത്തേക്ക് വിടാതെ തടഞ്ഞു, അയാൾ പറയുന്നതൊന്നും വ്യക്തമല്ല, അയാൾ എന്തു പറഞ്ഞിട്ടും കടത്തിവിടുന്നുണ്ടായിരുന്നില്ല, സുഗതാ... അവനെ കടത്തിവിട്ടേക്കു മായ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. ഞാൻ അയാളെ രൂക്ഷമായി നോക്കി, മായയുടെ അടുത്ത് ചെല്ലുമ്പോൾ മായ എന്നെ നോക്കി ചിരിക്കുകയാണ്, ബ്ലൂലേഡി പെർഫ്യൂമിന്റെ സുഗന്ധം അവിടെയാകെ തളം കെട്ടി നിന്നിരുന്നു, മായയുടെ ഫേവറൈറ്റ് ആണെന്ന് തോന്നുന്നു,
ഇതാണോ..സുഗതൻ, ഇപ്പൊ ഞാൻ രണ്ടു പൊട്ടിച്ചേനെ ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. പാവമാടാ ബുദ്ധിവളർച്ച കുറവാ എന്തു പറഞ്ഞാലും ചെയ്യും, പണ്ടേ ഇവിടെ ജോലി ചെയ്യുന്നതാ, നീ അത് കാര്യാക്കണ്ട, മായ പറഞ്ഞു. എനിക്കല്പം സഹതാപം തോന്നി, നീ വാ.. മായ വിളിച്ചു. കഴണ്ടി പോയോ ഞാൻ ചോദിച്ചു. മായ എന്റെ ചുമലിൽ അടിച്ചു, ആ ആടിക്കൊരു സുഗമുണ്ടായിരുന്നു, ശ്യാം ഇന്നലെ രാത്രി പോയി ഞാൻ അടുക്കളയിൽ പോയിട്ട് വരാം പോയി പണി

തീർക്കാൻ നോക്ക്. മായ പറഞ്ഞു നിർത്തി. കഴണ്ടി പോയത് എനിക്കല്പം ധൈര്യം തന്നു. ഞാൻ പണി തുടങ്ങുമ്പോൾ അപ്പു എന്റെ അടുത്തുവന്നു ഇന്ന് അവൻ മുന്നത്തെക്കാൾ എന്നോട് അടുത്ത് പെരുമാറി, ഞങ്ങൾ ചിരിയും കളിയുമായി നിൽക്കുമ്പോൾ മായ കയറിവന്നു, ആാാഹാ രണ്ടു പേരും കൂട്ടായോ മായ ചോദിച്ചു. പിന്നെ ഞങ്ങൾ ഇപ്പൊ നല്ല ഫ്രണ്ട്‌സ് ആാാ ഞാൻ പറഞ്ഞു, മായ ഓരോ കാര്യങ്ങൾ പറഞ്ഞു എന്റെ അടുത്ത് നിന്നു. നാളെ ജഗൻ ഫ്രീയാണോ മായയുടെ ചോദ്യമായിരുന്നു.അല്ല വേണേൽ ഫ്രീയാകാം ഞാൻ ചിരിച്ചു കൊണ്ടുപറഞ്ഞു. എന്നാൽ ഫ്രീയായിക്കോ നാളെ എനിക്കൊരു മാരേജ് ഫങ്ഷൻ ഉണ്ട് അല്പം ദൂരയാ, നീവേണം ഡ്രൈവ് ചെയ്യാൻ ശ്യാം ഒരു ടാക്സി വിളിക്കാനാ പറഞ്ഞെ മായ പറഞ്ഞു. അപ്പൊ ഞാൻ വെറും ഡ്രൈവർ അല്ലേ ഞാൻ അല്പം ഫീൽ ആയി പറഞ്ഞു. അയ്യോ അങ്ങനല്ല നിന്നയല്ലേ എനിക്കിവിടെ ഇത്തിരിയെങ്കിലും പരിചയമുള്ളൂ അതോണ്ടാ.... മായ കൊഞ്ചി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് വരച്ചു. മായ എന്നോടല്പം ചേർന്ന് നിന്നു ഞാൻ ഇരുന്നത്
💬 Comments
View all comments