Chapter Title : ?ചായം 4 ? [വാല്മീകി]
നീവേണം ഡ്രൈവ് ചെയ്യാൻ ശ്യാം ഒരു ടാക്സി വിളിക്കാനാ പറഞ്ഞെ മായ പറഞ്ഞു. അപ്പൊ ഞാൻ വെറും ഡ്രൈവർ അല്ലേ ഞാൻ അല്പം ഫീൽ ആയി പറഞ്ഞു. അയ്യോ അങ്ങനല്ല നിന്നയല്ലേ എനിക്കിവിടെ ഇത്തിരിയെങ്കിലും പരിചയമുള്ളൂ അതോണ്ടാ.... മായ കൊഞ്ചി. ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് വരച്ചു. മായ എന്നോടല്പം ചേർന്ന് നിന്നു ഞാൻ ഇരുന്നത് കൊണ്ട് തന്നെ എന്റെ ചുമലിൽ മായയുടെ വയർ തട്ടുന്നുണ്ടായിരുന്നു. സോറിട്ടോ ഞാൻ അറിയാതെ പറഞ്ഞേയല്ലേ മായയുടെ സ്വരം ഇടറി. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട് അയ്യേ ഇത്രേ ഉള്ളോ മായ ഞാൻ വെറുതെ മായയെ കളിപ്പിച്ചതല്ലേ.. ഞാൻ എഴുന്നേറ്റു മായയുടെ കണ്ണു തുടച്ചു മായ ഒന്നും പറഞ്ഞില്ല, നാളെ എപ്പോളാ വരണ്ടേ ഞാൻ ചോദിച്ചു, രാവിലെ മായ അല്പം ചിരി ചുണ്ടിൽ പടർത്തി. ഓക്കേ ഞാൻ വരാം, വാ എന്തേലും കഴിക്കാം ഞാൻ മഴയെയും അപ്പുവിനെയും കൂട്ടി താഴെപ്പോയി. മായ പാവമാണെന്നു എനിക്ക് മനസ്സിലായി ഇന്നും മായ എന്റെ ചോറു മുഴുവൻ കഴിച്ചു, അപ്പുവിന് ഞാൻ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പം കൊടുത്തു അതവൻ രുചിയോടെ കഴിച്ചു. കഴിച്ചു കഴിഞ്ഞ് മായ അപ്പുവിനെ ഉറക്കാൻ പോയി , ഞാൻ വെളിയിലിരിക്കുമ്പോൾ പുറത്ത് ഔട്ട്‌ഹൌസിനു സൈഡിൽ സുഗതൻ എന്തോ ചെയ്യുകയാണ്, ശ്രെദ്ധിക്കുമ്പോൾ അയാൾ അയയിൽ കിടന്ന മായയുടെ പാന്റി മണത്തടിക്കുകയാണ്. എനിക്ക് ദേഷ്യം ഇരച്ചു കയറി, ഞാൻ അയാളുടെ അടുത്ത് ചെല്ലുമ്പോൾ അയാൾ കരിങ്കുന്ന പിടിച്ചു കുലുക്കുകയാണ്, ഞാൻ പാന്റി പിടിച്ചു വാങ്ങി അടിക്കാൻ കൈ നീട്ടി പക്ഷെ അടിച്ചില്ല, അയാൾ അവിടെനിന്നും
💬 Comments
View all comments