0%

Chapter Title : ?ചായം 4 ? [വാല്മീകി]

Author : Kambikathakal Read All Parts 224
ഓടി, ഞാൻ അത് അയയിലിട്ടു തിരിഞ്ഞു നോക്കുമ്പോൾ മായ പുറകിലുണ്ട് ഞാൻ എന്തോപോലെ ആയി മുഖത്തു നല്ല ദേഷ്യമുണ്ട് മായ മുഖം വെട്ടിച്ചു അകത്തേക്ക് പോയി, എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. ഞാൻ അകത്തേക്ക് പോയി മായ കിച്ചണിലാണ്, ഞാൻ അടുത്ത് ചെന്നു, മായ മൈൻഡ് ചെയ്യുന്നില്ല. മായേ ഞാൻ താഴ്ന്ന സ്വരത്തിൽ വിളിച്ചു. മായ നോക്കുന്നില്ല, മായേ ഞാൻ ഒന്നും ചെയ്തില്ല ആ സുഗതനാ, മായ എന്നെ തെറ്റ്ധരിച്ചതാ ഞാൻ കേണു, മായ എന്നെ എന്ന് മുഖം വെട്ടിനോക്കി വീണ്ടും ജോലി തുടർന്നു. എനിക്കാകെ വിഷമമായി. ഞാൻ കരഞ്ഞുപോയി, ഞാൻ പെട്ടെന്ന് മായയുടെ കാലിൽപിടിച്ചു കരഞ്ഞു.അയ്യേ നീ ഇത്രേ ഉള്ളോ ഞാൻ നിന്നെ ഒന്ന് പരീക്ഷിച്ചതല്ലേ.. ഞാൻ എല്ലാം കണ്ടു നിനക്കുമാത്രേ കളിപറയാവു ഇതും പറഞ്ഞു മായ എന്നെ പിടിച്ചെഴുന്നേല്പിച്ചു. എനിക്ക് ദേഷ്യം തോന്നി ഞാൻ അവിടെനിന്നും ഒന്നും
മിണ്ടാതെ മുകളിലേക്കുപോയി. ഞാൻ പണി തുടങ്ങുമ്പോൾ മായ എന്റെ പുറകിൽ വന്നു നിന്നു. ഞാൻ അവിടെ ഇരിക്കുകയായിരുന്നു ഞാൻ മൈൻഡ് ചെയ്തില്ല. പെട്ടെന്ന് മായ പുറകിൽ നിന്നും എന്റെ ചുമലിൽ ചേർന്ന് നിന്ന് എന്റെ താടിയിൽ പിടിച്ചു തല പുറകിലേക്കുയർത്തി, ഇപ്പോളും എന്റെ കണ്ണുനീർ നിലച്ചിട്ടുണ്ടായിരുന്നില്ല, അയ്യേ നീ ഇങ്ങനെ കരയല്ലേ മായ പിന്നിൽ നിന്നും എന്റെ കണ്ണു തുടച്ചു. എന്നെ മയക്കുനേരെ തിരിച്ചു എന്റെ തല പിടിച്ചു മായയുടെ വയറിലേക്കടുപ്പിച്ചു എന്റെ മുടിയിൽ തഴുകി, ഇത് സുഗതന്റെ സ്ഥിരം ജോലിയാ പിന്നെ ഞാൻ അത് കാര്യമാക്കാറില്ല നീ അത് കള, മായ പറഞ്ഞു.

💬 Comments

View all comments