0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

ബൈ ""' വലത്തേക്ക് തിരിഞ്ഞു താഴത്തെ നിലയിലേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് ഇടത് വശത്തുള്ള ഇടനാഴിയുടെ ആദ്യത്തെ മുറിയിൽ നിന്നിറങ്ങി വരുന്ന മൂന്നാലു മഹിളാമണികളെ കാണുന്നത് . സ്ലീവ്‌ലെസ് ബ്ലൗസും ചുവപ്പിച്ച ചുണ്ടുകളും കനം കൂടിയ നെക്ലേസും വളയും . അവരോട് യാത്ര പറയുന്ന സ്ത്രീയെ എവിടെയോ കണ്ട പോലെ

താഴെ ബാറിലിരുന്ന് വസൂരിക്കലകൾ പോലെ വലത്തേ കവിളിൽ പടർന്നു കിടക്കുന്ന കറുത്ത കലകൾ ഉള്ള ആ വെളുത്ത സ്ത്രീയെ ആലോചിച്ചു .

മീനാക്ഷി തമ്പാൻ
യെസ് ..അവൾ തന്നെ . !
ഫെമിനിസ്റ്റ് ..

ഇടയ്ക്കിടെ പത്രങ്ങളിൽ അവരുടെ കുറിപ്പുകൾ കാണാം,

വസൂരിക്കലകൾ വന്നപോലെയുള്ള പാട് പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ മനസ്സിൽ ആഴ്ന്നിരുന്നു . അറസ്റ്റ് ചെയ്തപ്പോൾ , പ്രസംഗം നിർത്താതെ അവരുടെ കണ്ണുകളിലെ തിളക്കം ... അവർ കുറ്റപ്പെടുത്തിയ പുരുഷനെ അറസ്റ്റ് ചെയ്തതിൽ ഉള്ള സന്തോഷമാകും

ഒറ്റ വലിക്ക് രണ്ട് ലാർജ്ജ് അകത്താക്കി പുഴുങ്ങിയ മുട്ടയും വായിലേക്കിട്ടിട്ട് ഓടി മുകളിൽ കേറി അവർ അവർ നിന്നിരുന്ന മുറിയുടെ വാതിലിൽ ആഞ്ഞിടിച്ചു

''ആരാ ?'''' വാതിൽ പാതി തുറന്നാ മുഖം

തള്ളിത്തുറന്നു കഴുത്തിന് കുത്തിപ്പിടിക്കുമ്പോൾ അവരുടെ വലിയ കണ്ണുകളിൽ തന്നെ അറസ്റ്റ് ചെയ്‌തെപ്പോൾ ഉണ്ടായ അതേ തിളക്കം

"' ഞങ്ങള് പുരുഷന്മാര് മൊത്തം പീഡകന്മാരാണല്ലേ ..നിങ്ങള് സ്ത്രീകള് പുണ്യാളന്മാരും . ഏഹ് .. ഉള്ള് തുറന്ന് പ്രണയിച്ചിട്ട് കാശുള്ളവനെ കണ്ടപ്പോ തുണീം പൊക്കിക്കൊണ്ടങ്ങോട്ടോടിയ നിന്റെ വർഗ്ഗത്തിൽ പെട്ടവരെ എന്ത് വിളിക്കണം ..അത് പറയ് "'''

തൊണ്ടയിൽ കൂത്തിപ്പിടിച്ചാക്രോശിച്ചപ്പോഴും അവരുടെ കണ്ണിലെ തിളക്കം മാഞ്ഞില്ല . അത് തന്നെ

💬 Comments

View all comments