Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]
. നീ കൊല്ലുവാണേൽ കൊല്ല് .... മൈക്കിൾ സാറേ ..എന്നെ പറ്റൂങ്കിൽ ടാക്സി സ്റ്റാൻഡിലൊന്നാക്കി താ "'' നയന മൈക്കിളിന് നേരെ തിരിഞ്ഞു തൊഴുതു .
"' ഡീ ..... നീ പറഞ്ഞത് ചെയ്തിട്ട് പോയാൽ മതി . അയാളപ്രത്ത് നോക്കിയിരിക്കുവാ . ചാവും പുലകുടിയടിയന്തിരോം കഴിഞ്ഞിങ്ങോട്ടിനീം വരുമ്പോളായാൾക്ക് സമയമുണ്ടാവില്ല "''
അവറാച്ചൻ നയനയുടെ കയ്യിൽ നിന്ന് ഡ്രെസ് വാങ്ങി ബെഡിലേക്കിട്ടു
"' ഞാൻ നിർത്തിയെന്ന് പറഞ്ഞില്ലേ ... എന്റെ മക്കൾക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട് . അത് ,മതിയെനിക്ക് . നീയിനി വേറെയാള് നോക്ക് "" നയന അക്ഷോഭയായി പറഞ്ഞിട്ട് വീണ്ടും ഡ്രെസ് എടുത്തതും അവറാച്ചൻ അവളുടെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു .
"' ഒണ്ടാക്കീട്ടു പോയാ മതീടീ നീ .... പൊലയാടി മോളെ "'' അവറാച്ചൻ നയാനയുടെ മടിക്കുത്തിൽ പിടിച്ചു .
"'ചത്താലും ഇനിയാരുമെന്റെ ശരീരത്തിൽ തൊടില്ല . അമ്മേടെ സംസ്കാരം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും . ബാക്കിയെല്ലാം ഞാൻ തീരുമാനിച്ചിട്ടുണ്ട് . മൈക്കിൾ സാറെ ... ഒരുപകാരം ചെയ്യണം . ഞാൻ മരിച്ചെന്നറിഞ്ഞാൽ അതിന്റെ കാരണക്കാരൻ ഇവനാ . അതിനുള്ള തെളിവും എഴുത്തുമൊക്കെ ഞാൻ സ്വന്തം കൈപ്പടയിലെഴുതി വെച്ചിട്ടുണ്ട് . മൈക്കിൾ സാറൊന്നും ചെയ്യണ്ട . ചെയ്യേണ്ട ആളിനറിയാം അതൊക്കെ . പിന്നെ ...ഞാൻ അമേരിക്കേൽ വെച്ചാണ് ചാകുന്നതെങ്കിൽ എന്റെ പിള്ളേരെ കൂട്ടിക്കൊണ്ട് വന്നു അവരെ ഏൽപ്പിക്കണം . ഞാൻ പപറയുന്ന ആളിനെ ....."''
"' കഴുവേർട മോളെ..... അവറാച്ചനെ നിനക്കറിയത്തില്ല .. നീ എങ്ങോട്ട് പോകാൻ . ഈ മുറീല് തന്നെ നീ തീരും "'' അവറാച്ചന്റെ കൈ വീണ്ടും അവളുടെ ചെകിട്ടിൽ പതിഞ്ഞു . വെളുത്ത കവിളിൽ കൈപ്പത്തി ചുവന്നു കിടന്നിട്ടും നയനയുടെ കണ്ണുകൾ നിറഞ്ഞില്ല .
"" നിന്റപ്പനെ കൊന്നിട്ട് നിന്റമ്മേനെ കെട്ടി സ്വത്തൊക്കെ പേരിലാക്കാൻ നോക്കിയപ്പോഴാ പൂറൊക്കെ നിന്റെ പേർക്കാണെന്നറിഞ്ഞേ . പതിനെട്ട് തികയാൻ കാത്തിരിക്കുവാരുന്നു ഞാൻ അതൊക്കെ പേരിലാക്കിയിട്ട് നിന്നെ തീർക്കാൻ . വേണ്ടന്ന് വെച്ചത് നീ ഞാമ്പറഞ്ഞതും കേട്ട് നടന്നോണ്ടാ ..,നിന്റെയീ കൊഴുത്ത ശരീരം കൊണ്ട് നിന്റെ സ്വത്തിനേക്കാൾ
💬 Comments
View all comments