0%

Chapter Title : ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.8K

..നാണമാകുന്നു "'അവളവന്റെ മാറിൽ മുഖമൊളിപ്പിച്ചു

"''''' ഓ ... ഒരു നാണക്കാരി ..ഇങ്ങോട്ട് നോക്കിക്കേ ടീച്ചറെ . "' മൈക്കിൾ അവളുടെ മുഖം കോരിയെടുത്തു കണ്ണിൽ നോക്കി .

"' കുളിച്ചിട്ട് ചോറ് വിളമ്പ് "'

""ഹ്മ്മ് ...നീ കുളിക്കുന്നില്ലേ ?'''

"" ടീച്ചറ് കുളിപ്പിക്കാമോ ?'''

":'അയ്യടാ ... നിന്റെ മറ്റവളോട് പോയി പറയ് "" മീനാക്ഷിക്ക് ഉള്ളിൽ സന്തോഷമായെങ്കിലും അവൾ നാക്ക് നീട്ടി ഗോഷ്ടി കാണിച്ചു

"' ആ ..മറ്റവളോട് തന്നെയാ പറഞ്ഞെ ...ഞാൻ നിന്നെ കെട്ടാൻ പോകുവാ "''

''' പോടാ ..ഒന്ന് .. ഞാൻ നിന്റെ ടീച്ചറാ . നിന്നെക്കാൾ പ്രായം കൂടിയവൾ "''

"' ഞാനൊന്ന് നോക്കട്ടെ .. പ്രായത്തിന്റെ കുറവ് ഒരു പ്രശ്നമാണോന്ന് "" ഒറ്റക്കുതിപ്പിന് മീന ടീച്ചറെ വാരിയെടുത്തവൻ അടുക്കളവാതിൽ തുറന്ന് , ടാങ്കിന് ചുവട്ടിൽ നിന്ന് , മുളങ്കമ്പ് അടച്ചു വെച്ച തുണി വലിച്ചൂരി . തണുത്ത വെള്ളം ശരീരവും മനസ്സും കുളിർപ്പിച്ചപ്പോൾ മീനാക്ഷി അവന്റെ കയ്യിൽ കിടന്ന് കൈകാലിട്ടടിച്ചു

"' പൊന്നുംകുടത്തിനിന്നെത്തിനാ ടീച്ചറെ പൊട്ട് ഒന്ന് വാ പെട്ടന്ന് ""' കണ്ണാടിക്ക് മുന്നിൽ നിന്ന് ക്രീം തേക്കുകയായിരുന്ന മീനടീച്ചറെ നോക്കി മൈക്കിൾ അക്ഷമനായി പറഞ്ഞു

"' ഞങ്ങള് ഫെമിനിച്ചികൾ ഇച്ചിരി സൗന്ദര്യമൊക്കെ നോക്കുന്നതാണെ ..നീയൊന്നടങ്ങു മോനെ "'

"'ദേ ടീച്ചറെ എന്നെക്കൊണ്ട് തെറി പറയിക്കരുത് . മേലാൽ ആ വെക്ക് പറഞ്ഞുപോയേക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതാ "''

''ഹഹഹ ... സർജറി ചെയ്തത് അല്ലേടാ മക്കൂ . ക്രീം തേച്ചില്ലേൽ വലിച്ചിലുണ്ടാകും . സർജറിയൊന്നും വേണ്ടന്ന്

💬 Comments

View all comments