← Back to ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ]

Comments

ചായം പുരട്ടാത്ത ജീവിതങ്ങൾ [മന്ദന്‍ രാജാ] · approved reader discussion

കുളൂസ് കുമാരൻ • 2021-02-26 23:26

Varavu usharakki. Iniyum edaku edaku kadha aayitu varanam. Allande vanavasam pole poyekaruthu, ennu abhyarthikunnu

കർണ്ണൻ • 2021-02-26 23:16

ഒരു നീണ്ട ഇടവേളക്ക് ശേഷം രാജാവിന്റെ തിരിച്ചു വരവ് ??? രാജാവിന്റെ പുതിയ കളികൾ ഇനി കാണാനിരിക്കുന്നതെയുള്ളൂ.....♥️

കർണ്ണൻ • 2021-02-26 23:17

ഇനി റാണി എന്നാണാവോ വരുന്നത് ??

Aju❣️ • 2021-02-26 23:01

King is back?

വില്ലൻ • 2021-02-26 22:32

ഒരേ ഒരു രാജാവ് നമ്മുടെ മന്ദൻരാജ വീണ്ടും വന്നതിൽ വളരെ സന്തോഷം രാജാവേ രാജാവിന്റെ തൂലികയുടെ ആരാധകർ ആയ ഈ പ്രജകൾ കാത്തുഇരിക്കും ഒത്തിരി ഇഷ്ടം ആയി കഥ സസ്പെൻസ് പൊളി

കിട്ടുണ്ണി • 2021-02-26 22:27

വീണ്ടും തൂലിക ചലിപ്പിച്ച രാജാവിന് ഈ അടിയന്റെ പ്രണാമം...... ❣️❣️❣️

Achillies • 2021-02-26 22:25

വീണ്ടും കാണാൻ പറ്റിയത്തിൽ സന്തോഷം രാജ സാർ❤❤❤❤ അഭിപ്രായം വായന കഴിഞ്ഞിട്ട്... ❤❤❤

Reader • 2021-02-26 22:06

Engane oralu undo....bro...evdayirunnu..

കുളൂസ് കുമാരൻ • 2021-02-26 22:04

Rajave vanakkam. Bhalo kadha vaayichittu

ചിക്കു • 2021-02-26 21:54

നിങ്ങളെ കാണാതെ വിഷമിച്ചു ഇരിക്കുവരുന്നു..

Dark Knight മൈക്കിളാശാൻ • 2021-02-26 21:48

എന്നെ സിൽമേലെടുത്തോ രാജാവേ?

Pk • 2021-02-26 21:46

വീണ്ടും വന്നു അല്ലേ നിങ്ങളെ പോലെ നല്ല എഴുത്തുകാരുടെ കഥകൾ ഇനിയും ഉണ്ടാകുമെന്ന് വിചാരിക്കുന്നു ആശംസകൾ

JOSEPH • 2021-02-26 21:42

Welcome back rajave.will comment shortly after reading.

ആര്യൻ • 2021-02-26 21:39

?