ചക്രവ്യൂഹം 5 [രാവണൻ]
📝 Ongoing
👁 129442 views ❤ 307 likes 💬 11 comments
ചക്രവ്യൂഹം 5
Chakravyuham Part 5 | Author : Ravanan
[ Previous Part ] [ www.kkstories.com ]
നോവിന്റെ ഓർമ്മകൾ.... എല്ലാം നശിച്ച ദിവസം...
ക്ലാസ്സിൽ ആൺകുട്ടികളുടെ ഭാഗത്ത് നാലാമത്തെ ബെഞ്ചിൽ അഭിമന്യു തന്റെ സ്ഥാനം ഉറപ്പിച്ചു. ..ഒത്തിരി മുന്നിലും അല്ല ഒത്തിരി പിന്നിലും അല്ല. ...ചുണ്ടുകളിലെ മായാത്ത പുഞ്ചിരിയോടെ, നീളൻ മുടിയിഴകൾ പിന്നോട്ട് ഒതുക്കി വച്ചുകൊണ്ട് അവൻ ക്ലാസ്സിലാകെ വീക്ഷിച്ചു. ....എവിടെയോ ഒരു മൂക്കുത്തിയുടെ തിളക്കം കണ്ണുകളിൽ ഉടക്കിയതും അവൻ മുഖം തിരിച്ചു. ....
പെൺകുട്ടികളിൽ പലരും അവനെ ആരാധനയോടെ ശ്രദ്ധിച്ചു. ...വെളുത്ത്, ഉയരത്തിനൊത്ത ശരീരവും,.. ആരും ഒന്ന് നോക്കിപ്പോകുന്ന രൂപം. ....അല്പം റെഡ്ഢിഷ് ആയുള്ള ചുണ്ടുകളിൽ ഇടയ്ക്കിടെ തെളിഞ്ഞു മറയുന്ന പുഞ്ചിരിയുടെ ആകർഷണീയതിൽ ആൺകുട്ടികൾക്ക് അസൂയതോന്നി.....
...കൃത്യം ഒൻപത് മണി ആയതും ഫസ്റ്റ് ബെൽ അടിച്ചു. ..ഉച്ചവരെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നാവാതകർക്കുള്ള ചെറിയൊരു ബോധവത്കരണ ക്ലാസ്സ് ആയിരുന്നു. ...വിദ്യാർത്ഥികൾ നേരിടുന്ന റാഗിംഗിനു എതിരെയും, ഇന്ന് ഇന്ത്യയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ചെന്നുചാടുന്ന ലഹരിയെ കുറിച്ചും പ്രിൻസിപ്പൽ പ്രിയ മിസ്സ് ശക്തമായി സംസാരിച്ചു. ...
അവരുടെ പ്രസംഗത്തിനിടെ വേദിയിൽ ഇരുന്ന രേണുകയും ശരത്തും പരസ്പരം നോക്കി ചിരിച്ചു. ..അവൾ അവനോട് വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും മുന്നിലെ കസേരകളിലൊന്നിൽ ഇരിക്കുന്ന അഭി
💬 Comments
View all comments