0%

Chapter Title : ചക്രവ്യൂഹം 5 [രാവണൻ]

Author : Kambikathakal Read All Parts 132

ചക്രവ്യൂഹം 5

Chakravyuham Part 5 | Author : Ravanan

[ Previous Part ] [ www.kkstories.com]


നോവിന്റെ ഓർമ്മകൾ.... എല്ലാം നശിച്ച ദിവസം...

ക്ലാസ്സിൽ ആൺകുട്ടികളുടെ ഭാഗത്ത് നാലാമത്തെ ബെഞ്ചിൽ അഭിമന്യു തന്റെ സ്ഥാനം ഉറപ്പിച്ചു. ..ഒത്തിരി മുന്നിലും അല്ല ഒത്തിരി പിന്നിലും അല്ല. ...ചുണ്ടുകളിലെ മായാത്ത പുഞ്ചിരിയോടെ, നീളൻ മുടിയിഴകൾ പിന്നോട്ട് ഒതുക്കി വച്ചുകൊണ്ട് അവൻ ക്ലാസ്സിലാകെ വീക്ഷിച്ചു. ....എവിടെയോ ഒരു മൂക്കുത്തിയുടെ തിളക്കം കണ്ണുകളിൽ ഉടക്കിയതും അവൻ മുഖം തിരിച്ചു. ....

പെൺകുട്ടികളിൽ പലരും അവനെ ആരാധനയോടെ ശ്രദ്ധിച്ചു. ...വെളുത്ത്, ഉയരത്തിനൊത്ത ശരീരവും,.. ആരും ഒന്ന് നോക്കിപ്പോകുന്ന രൂപം. ....അല്പം റെഡ്ഢിഷ് ആയുള്ള ചുണ്ടുകളിൽ ഇടയ്ക്കിടെ തെളിഞ്ഞു മറയുന്ന പുഞ്ചിരിയുടെ ആകർഷണീയതിൽ ആൺകുട്ടികൾക്ക് അസൂയതോന്നി.....

...കൃത്യം ഒൻപത് മണി ആയതും ഫസ്റ്റ് ബെൽ അടിച്ചു. ..ഉച്ചവരെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നാവാതകർക്കുള്ള ചെറിയൊരു ബോധവത്കരണ ക്ലാസ്സ്‌ ആയിരുന്നു. ...വിദ്യാർത്ഥികൾ നേരിടുന്ന റാഗിംഗിനു എതിരെയും, ഇന്ന് ഇന്ത്യയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ചെന്നുചാടുന്ന ലഹരിയെ കുറിച്ചും പ്രിൻസിപ്പൽ പ്രിയ മിസ്സ്‌ ശക്തമായി സംസാരിച്ചു. ...

അവരുടെ പ്രസംഗത്തിനിടെ വേദിയിൽ ഇരുന്ന രേണുകയും ശരത്തും പരസ്പരം നോക്കി ചിരിച്ചു. ..അവൾ അവനോട് വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും മുന്നിലെ കസേരകളിലൊന്നിൽ ഇരിക്കുന്ന അഭിമന്യുവിനെ ചൂണ്ടി കാണിച്ചു. ...

“ഇന്ന് തന്നെ വേണോ....”
രേണുകയുടെ കാതോരം മുഖം ചായ്‌ച്ച് ശരത്ത് പതിയെ, ശബ്ദം താഴ്ത്തി ചോദിച്ചു. ...

“വേണം. ..

“ഫസ്റ്റ് day അല്ലെ ”

“so what. .?”

രേണുക മുഖം കറുപ്പിച്ച് നോക്കിയതും ശരത്ത് ഒന്നുമില്ലെന്ന് തലയനക്കി

.
.
.
ആദ്യദിവസം നേരത്തെ അവസാനിച്ചു...അന്ന് മൂന്നരക്ക് സ്കൂളിലെ അവസാന മണി മുഴങ്ങി....ബെല്ല് അടിച്ചതും അഭിമന്യു ക്ലാസ്സിലെന്ന് പുറത്തേക്ക് ഇറങ്ങി ഗേറ്റ് ലക്ഷ്യമാക്കി നടന്ന ... അടുത്തേക്ക് ഓടിയെത്താൻ ഒരു മൂക്കുത്തി പെണ്ണ് കഷ്ടപ്പെടുന്നത് അവൻ ശ്രദ്ധിച്ചില്ല ...

ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയ അഭിമന്യുവിന്റെ മുന്നിൽ അപ്രതീക്ഷിതമായി ശരത്തിന്റെ കാർ വന്നു നിന്നു...അപ്രതീക്ഷിതമെന്ന് ഞാൻ കരുതിയെങ്കിലും അവരൊക്കെ കരുതിക്കൂട്ടി, കൃത്യമായ പ്ലാനിങ്ങോടെയാണെന്ന് തിരിച്ചറിയാൻ വൈകി....ഒത്തിരി വൈകി

കോ ഡ്രൈവർ സീറ്റിലെ വിന്റോ ക്ലാസ്സ്‌ താഴ്ത്തി രേണുക അഭിയെ നോക്കി ചിരിച്ചു. ..

“അഭി എന്നല്ലായിരുന്നോ പേര് ....”

“അതെ. ..”
അവനും നേർത്ത പുഞ്ചിരിയോടെ മറുപടി പറഞ്ഞു.... ആ പതിനേഴുകാരന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന പ്രസന്നതയിലേക്ക് രേണുക

💬 Comments

View all comments