0%

Chapter Title : ചക്രവ്യൂഹം 6 [രാവണൻ]

Author : Kambikathakal Read All Parts 353

.

.

.

പിറ്റേന്ന്

അന്ന് ഹോളിഡേ ആയിരുന്നു. ...അച്ഛനും മക്കളും തീൻമേശക്ക് മുന്നിൽ ഇരുന്നപ്പോ ലക്ഷ്മി കൈയിൽ ഇഡലി നിറച്ചൊരു കാസ്ട്രോളുമായി വന്നു. ...നന്ദനയുടെ കണ്ണുകൾ അഭിയിൽ ആയിരുന്നു. ....അവന്റെ ഭാവം, നടപ്പ് എല്ലാം മാറിയതുപോലെ. ..തികച്ചും മറ്റൊരാളായി മാറുകയാണ് അവൻ. ....അച്ഛനേക്കാളും അമ്മയെക്കാളും അഭിയെ നന്ദന അറിഞ്ഞിരുന്നു. ...അവന്റെ ചെറിയ മാറ്റങ്ങൾ പോലും അവൾ തിരിച്ചറിഞ്ഞു

“അഭി. ...നിന്റെ ക്ലാസ്സ്‌ ടീച്ചർ വിളിച്ചിരുന്നു. ....ഇന്നെന്തോ കൗൺസിലിംഗ് ക്ലാസ്സ്‌ ഉണ്ട് നിർബന്ധം ആയിട്ടും ചെല്ലണമെന്ന് . ...ടീച്ചർ നിന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ...എന്നിട്ട് നീ എന്താ ഞങ്ങളോട് പറയാതിരുന്നത്. ..”

പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ഇടയിൽ ലക്ഷ്മി ചോദിച്ചതും അഭിമന്യുവിന്റെ മുഖം ഇരുണ്ടു

“ഞാൻ പറയാൻ വിട്ടു. ..”

അവൻ താല്പര്യം ഇല്ലാത്തതുപോലെ സംസാരിച്ചു. ...എല്ലാം കേട്ടിരുന്ന നന്ദന ഞെട്ടി. ..പെരുവിരൽ മുതൽ ഉചിവരെ അവൾ വിറച്ചു. ...ക്ലാസ്സ്‌ ടീച്ചർ രേണുക. ...രേണുക. ...

“അവനെന്തിനാ പോണേ. ..അതിന്റെ ആവശ്യമൊന്നും ഇല്ല”. ...നന്ദന ദേഷ്യത്തോടെ പറഞ്ഞു. ...

“ക്ലാസ്സ്‌ അല്ലെ. ...വേറൊന്നും അല്ലല്ലോ ”

അഭി നന്ദനയെ നോക്കി കടുത്ത സ്വരത്തിൽ പറഞ്ഞു. ..തന്റെ കാര്യങ്ങളിൽ ഇടപെടരുത് എന്നൊരു താക്കീത് കൂടെ അതിൽ ഉണ്ടായിരുന്നു. ...അവന്റെ ശബ്ദത്തിന്റെ മൂർച്ച കണ്ട് വിശ്വനാഥനും ലക്ഷ്മിയും പരസ്പരം നോക്കി

.

.

അഭിമന്യുവിന്റെ മനസ്സ് ശൂന്യമായിരുന്നു. ..കൈയിൽ കിട്ടിയ വസ്ത്രങ്ങൾ അണിഞ്ഞ് തിരിഞ്ഞതും പിന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ന്ദനയെ കണ്ടു. ...

“അഭി. ...നീ ഇന്ന് എവിടെക്കാ പോകുന്നെ. ...“

”സ്കൂളിലേക്ക്. ..“

”നുണ. ...“

”സത്യം. ..“

💬 Comments

View all comments