Chapter Title : ചക്രവ്യൂഹം 6 [രാവണൻ]
”എന്നോട് കള്ളം പറയാറായോ നീ. ...“
നന്ദന ദേഷ്യത്തോടെ അവന്റെ ഷോൾഡറിൽ പിടിച്ച് കുടഞ്ഞു. ...അഭി അധരങ്ങൾ ചലിച്ചില്ല പകരം കണ്ണുകൾ അവൾക്കുനേരെ ഉയർന്നു. ...അവളുടെ കൈ അയഞ്ഞു. ...അവനെന്നെ കൊല്ലുമായിരുന്നോ? ...
ബാഗുമായി പുറത്തേക്ക് പോകുന്ന അഭിമന്യുവിനെ നോക്കി നന്ദന മരവിച്ച ശരീരവുമായി നിന്നു...ഇവനെന്തൊക്കെയാ ചെയ്യുന്നേ. ...അറിഞ്ഞുകൊണ്ട് പിന്നെയും അവരുടെ അടുത്തേക്ക്
പറഞ്ഞതുപോലെ അന്ന് അവനെ കൊണ്ടുപോകാൻ രേണുക എത്തി....ഒന്നര മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അഭിമന്യു ഒരു വലിയ രണ്ടുന്നില വീടിന്റെ ഗേറ്റിന് മുന്നിൽ എത്തപ്പെട്ടു.....
“ചെല്ല്....”
ഗേറ്റ് തുറന്ന് അവനെ ഉള്ളിലേക്ക് തള്ളി വിട്ടുകൊണ്ട് രേണുക പറഞ്ഞു. ..ഒരുവേള അഭിമന്യു അവളെ തിരിഞ്ഞു നോക്കി. ...ആട്ടിൻ തോൽ അണിഞ്ഞ ആ ചെന്നായയുടെ ചിരി അവൻ മനസ്സിൽ പതിപ്പിച്ചു
time - 9:30 AM
തുറന്നിട്ട ഉമ്മറ വാതിലിനു മുന്നിൽ അവനെയും കാത്തെന്നപോലെ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. ...ദാവണി അണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി ഒരു നാടൻ പെൺകുട്ടിയെ വരച്ചുവച്ചതുപോലെയൊരു രൂപം. ...ഡോക്ടർ ക്രിസ്റ്റീന ജോസഫ്
“അഭിമന്യു അല്ലെ. ...”
അവളുടെ കണ്ണുകൾ അഭിയുടെ ശരീരത്തിൽ അരിച്ചുകയറി. ...perfect. ....perfect ....perfect prey(ഇര)
സാഡിസ്റ്റ് എന്നുവേണമെങ്കിൽ ക്രിസ്റ്റീന ജോസഫിനെ വിശേഷിപ്പിക്കാം. ...ഒരു കംപ്ലീറ്റ് സൈക്കോ....ക്രൂരമായി മറ്റൊരാളിലേക്ക് വേദന കുത്തിവച്ച് അവരുടെ വേദന കണ്ട് ഉള്ളിൽ ആനന്ദിക്കുന്ന ഒരുവൾ
Time - 10:00 AM
കാൻസർ പോലെ അവൾ അവന്റെ ശരീരം കാർന്നു നിന്നു...ഓരോ അണുവിലും ഭ്രാന്തമായി വേദന കുത്തിവച്ചു. ....ഒരു മനുഷ്യന് എങ്ങനെ മറ്റൊരു മനുഷ്യന്റെ വേദനകണ്ട് ഇത്രയും സന്തോഷിക്കാൻ കഴിയും? ?
“ആആആ.
💬 Comments
View all comments