0%

Chapter Title : ചക്രവ്യൂഹം 6 [രാവണൻ]

Author : Kambikathakal Read All Parts 356

ഓൺ ചെയ്തു

Time :3:45

അഭിമന്യു അലറി വിളിച്ചുകൊണ്ട് ഉയർന്നുപൊങ്ങി. ...ദണ്ഡനത്തിന്റെ തീവത്ര സഹിക്കാൻ കഴിയാതെ തല ഇടം വലം വെട്ടിച്ചു. ... ക്രിസ്റ്റീന പൊട്ടിച്ചിരിച്ചുകൊണ്ട് വീണ്ടും ടോർചിന്റെ രൂപ സാദൃശ്യത്തിലുള്ള ആ സ്റ്റൺ ഗൺ (stun gun ) അവന്റെ ലിംഗത്തിലേക്ക് ചേർത്ത് വച്ചു. ...

“വേണ്ടാ. ...ആഹ്. ..ആആ വേണ്ടാ. ..”

അഭിമന്യു ഉച്ചത്തിൽ കരഞ്ഞു നിലവിളിച്ചു. ...come on അഭിമന്യു. ...ഇനിയും ഇനിയും ഉച്ചത്തിൽ നിലവിളിക്ക്. ..എന്നെ ഇനിയും എന്റർടൈൻ ചെയ്യിക്ക് അഭിമന്യു

>

>

>

“അഭിമന്യു. ...“

”മ്മ്ഹ്....“

അവൻ കണ്ണ് തുറന്ന് മുന്നിലെ കൂരിരുട്ടിലേക്ക് തുറിച്ചു നോക്കി ...അത് തന്നെ ഉള്ളിലേക്ക് ആവാഹിക്കുകയാണ്

“ഞാൻ നിന്റെ മോചനത്തിന്റെ സത്യമായ സിദ്ധാന്തമാണ് അഭിമന്യു. ...നീ ഈ ഇരുട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. ...ഈ അന്ധകാരം തന്നെയാണ് നിന്റെ വേദനകളിൽ നിന്നുള്ള മോചനം,  അതേ അന്ധകാരം തന്നെയാണ് ഞാൻ. ...ഞാൻ തന്നെയാണ് നീ. ...”

മുന്നിൽ കാണുന്ന ഇരുട്ടിലേക്ക് അഭിമന്യു തന്റെ വലതു കരം നീട്ടി. ..

“വേണ്ടുവോളം അനുഭവിച്ചു. ...ഒക്കെ അവസാനിപ്പിക്കാം...no more pain. ..no more fear ”

അവൻ മുന്നിലേക്ക് നടന്നു. ...അനന്തമായ അന്ധകാരത്തിലേക്ക്. ...മഹത്തരമായ വിമോചനത്തിലേക്ക്. ....this is it. ...this. ..this is my greatest salvation

.

.

.

ഈസമയം തന്റെ മുറിയുടെ ജനലോരം, പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന വൈദേഹി ഒന്ന് വിറച്ചു. ...അവൾ ഭയത്തോടെ കറുപ്പ് പടരുന്ന ആകാശത്തിലേക്ക് നോക്കി

“അഭി okay അല്ലെ നീ. ...”

അവളുടെ കണ്ണുകൾ നിറഞ്ഞു. ...അഭിമന്യുവിന്റെ

💬 Comments

View all comments