0%

Chapter Title : ചക്രവ്യൂഹം 6 [രാവണൻ]

Author : Kambikathakal Read All Parts 357

രൂപം മനസ്സിൽ തെളിഞ്ഞു. ...എന്താ തന്റെ ഉള്ളിലിങ്ങനെ ആധി നിറയുന്നത്. ...അവനൊരു കുഴപ്പവും വരുത്തല്ലേ കൃഷ്ണാ

.

.

.

.

ശക്തമായ മഴ ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു. ...വിശ്വനാഥനും ലക്ഷ്മിയുംകൂടെ പുറത്തെവിടെയോ പോയതാണ് ഇതുവരെയും വന്നിട്ടില്ല. ...മഴയുടെ ശബ്ദം ശ്രവിച്ചുകൊണ്ട് നന്ദന സിറ്റൗട്ടിൽ കസേരയിൽ ഇരുന്നു

ഗേറ്റ് തുറന്ന് മഴയിലൂടെ അഭി നടന്നുവരുന്നത് അവൾ കണ്ടു. ....നനഞ്ഞുകുതിർന്ന വസ്ത്രങ്ങളുമായി വന്ന അവൻ നന്ദനയുടെ മുന്നിൽ നിന്നു....ഇരുവരുടെയും കണ്ണുകൾ ഉടക്കി

“ഇന്നലെ. ...പറ്റിപ്പോയി. ...ക്ഷമിക്കണം. ...”

ആ വാക്കുകൾ നന്ദന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

“ഇന്നലെ. ....അറിഞ്ഞുകൊണ്ട് ആയിരുന്നോ അഭി. ...”

“എല്ലാം അറിഞ്ഞുകൊണ്ടായിരുന്നു. ....”

അവൻ നന്ദനയുടെ കണ്ണുകളിൽ നിന്ന് ദൃഷ്ടി നീക്കിയില്ല....അവളുടെ കണ്ണുകൾ നിറഞ്ഞു. ...നുണയാണ് ഒക്കെ. ...ഈ ഉള്ളിൽ എന്താ അഭി. ...എന്നോട് പറഞ്ഞൂടെ നിനക്ക്

അവൾ അവനെ വലിച്ച് തന്നിലേക്ക് അടക്കിപിടിച്ചു

“ഒന്നുല്ല ചെക്കാ. ...ചേച്ചിയോടല്ലേ. ...സാരമില്ല . ...”

അവൾ വിതുമ്പി. ...

“ഒക്കെ എന്നോട് തുറന്നുപറഞ്ഞൂടെ നിനക്ക്. ...എന്താടാ നിനക്ക് പറ്റുന്നത് ”

“എനിക്കൊന്നും അറിയില്ല. ...”

അഭിയുടെ കണ്ണുകളും നിറഞ്ഞു. ..

“മതി. ..നനഞ്ഞ് നിക്കുവാ. ...തുടച്ചിട്ടാവാം ബാക്കി സംസാരം. ...പനി പിടിക്കും. ...”

നന്ദന അവനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി. ...അവൾ നിർബന്ധിച്ച് അവന്റെ വസ്ത്രങ്ങൾ മാറ്റി ഒരു ടവൽ ഉടുപ്പിച്ചു. ....ദേഹത്ത് മുഴുവൻ തെളിഞ്ഞുകിടക്കുന്ന ഒരുതരം ചുവന്ന പാടുകൾ കണ്ട് നന്ദനയുടെ നെറ്റി ചുളിഞ്ഞു

“എന്താടാ ഇതൊക്കെ. ...”

“അറിയില്ല. ..”

“അറിയില്ലേ. ....”

അവളുടെ ശബ്ദം ഉയർന്നു. ... തളർച്ചയോടെ ബെഡിലേക്ക് നിവർന്ന് കിടന്ന അഭിമന്യു

💬 Comments

View all comments