0%

Chapter Title : ചക്രവ്യൂഹം 6 [രാവണൻ]

Author : Kambikathakal Read All Parts 358

നന്ദനയെ നോക്കി

“ചേച്ചി. ...പൊക്കോ. ...വാതിൽ അടച്ചേക്ക്. ...”

അവൾ മുറിയുടെ വാതിൽ അടച്ച് അവന്റെ അരികിൽ കിടന്നു ...അവനെ തന്റെ മാറോട് അടക്കി പിടിച്ചു. ..

“ചേച്ചി ഇനിയൊരിക്കലും നിന്നെ തനിച്ചാക്കില്ല അഭി. ...”

നന്ദന അഭിയെ നോക്കുമ്പൊ അവൻ ഉറങ്ങിയിരുന്നു. ..അവൾ അവന്റെ ദേഹത്ത് കാണുന്ന ചുവന്ന പാടുകളിൽ തൊട്ടുനോക്കി. ...എന്തോ ഒട്ടിച്ചുവച്ച് പറിച്ചെടുത്ത പാടുകൾ. ...

എവിടെക്കാ അഭി നീയിന്ന് പോയത്? …സ്കൂളിൽ ഞാൻ ചെന്നിരുന്നു. ...അവിടെ നിന്നെ കാണാതെ വന്നപ്പോ തിരിഞ്ഞു നീ പറഞ്ഞത് നുണയാണെന്ന്. ...എന്നോട് പറയാൻ പറ്റില്ലേ നിനക്ക്. ...അത്രക്കും ചേച്ചി അകന്നുപോയോ

ഉറങ്ങുന്ന അഭിയെ അവൾ മനോവിഷമത്തോടെ നോക്കി. ...

തുടരും. ...

അക്ഷരതെറ്റുകൾ ഉണ്ടാകും ക്ഷമിക്കുക

💬 Comments

View all comments