0%

Chapter Title : ചക്രവ്യൂഹം 7 [രാവണൻ]

Author : Kambikathakal Read All Parts 407

എന്നിലെന്ന് മറക്കുന്നുണ്ട്. ...
ഞാനെന്താ അഭി ചെയ്യേണ്ടേ. ...എന്റെ അനിയൻ അല്ലെ നീ. ...നിന്നെ അവരൊക്കെ ഇങ്ങനെ. ....എനിക്കൊന്നും ചെയ്യാൻ പറ്റണില്ലടാ

നീയെന്തെങ്കിലും ഒന്ന് തുറന്ന് പറയ് എന്നോട്. ...എന്നോട് ദേഷ്യമാണോ നിനക്ക്, ഓരോന്ന് ഓർത്ത് മരിച്ചുപോണപോലെ തോന്നുവാ എനിക്ക്. ...“

നന്ദനയുടെ കണ്ണുനീർ വീണു അഭിയുടെ ഇടനെഞ്ച് പൊള്ളി

”ഇങ്ങനെ കരയല്ലേ. ....എല്ലാം പറയാം ചേച്ചിയോട്. ...“

അവൻ നന്ദനയെ നോക്കി ചിരിച്ചു. ...അഭി അവളുടെ ഇടത് കൈ എടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്തു. ..

”ഞാൻ പറയാൻ പോകുന്നകേട്ട് ചേച്ചി ഞെട്ടരുത്. ...ഇവിടെ മറ്റൊരാൾകൂടെ ഉണ്ട്. ....ഈ നെഞ്ചിൽ....
എന്റെ വേദനയിലൂടെ പുറത്തേക്ക് വരാൻ ശ്രമിക്കുന്ന, എനിക്കൊപ്പം പിറവികൊണ്ട. ...ഞാൻ കരയുമ്പോഴെല്ലാം ചിരിക്കുന്ന ഒരാൾ. ....i“

”ഏഹ്. ...“
അവളുടെ വാ തുറന്നുപോയി
”എന്തൊക്കെയാ ചെക്കാ നീ പറയുന്നേ. ...“

“ചേച്ചിക്ക് അത് നല്ലോണം അറിയാം. ..ഇല്ലേ. .?”

“അതുപിന്നെ. ...ചിലപ്പോഴൊക്കെ നീ മറ്റൊരാളായി മാറുന്നതുപോലെ തോന്നിയിട്ടുണ്ട്. ....പിന്നെ ഇന്നലെ എന്നെ. ..എന്നെ. ..”

അഭി പെട്ടെന്ന് അവളുടെ ചുണ്ടുകളിൽ കൈചേർത്തു. ...

“ഞാൻ തകർന്നവൻ ആയിരുന്നു.... ശരീരം മനസ്സ് ആത്മാവ് എല്ലാം കൈവിട്ടുപോയി....അവന്റെ ഭാവത്തിൽ എന്റെ നിയന്ത്രണം നഷ്ടമായത് ആണ്. ...വേറൊന്നുമല്ല. ...“

”എനിക്കിപ്പോഴും ശരിക്കൊന്നും മനസ്സിലാകുന്നില്ല. ..“

”അത് പോട്ടെ. ...എന്നെവച്ച് ചേച്ചിയെ അവര് ട്രാപ്പിൽ ആക്കാൻ നോക്കുന്നെ എന്തിനാണെന്ന് അറിയോ?. ...“

”ഇല്ല “
അവൾ വിലങ്ങനെ തലയാട്ടി. ...അഭിമന്യു അവൾക്ക് ക്രിസ്റ്റീനയെ പരിചയപ്പെടുത്തി....അവളുടെ ചെയ്തികൾ ഓരോന്നും അവൻ അവൾക്ക് വിവരിച്ചു. ...നന്ദന കരഞ്ഞുപോയിരുന്നു. ...അവൾക്ക് മനംപുരട്ടി. ...വൈകുന്നേരം അഭിയുടെ

💬 Comments

View all comments