0%

Chapter Title : ചക്രവ്യൂഹം 7 [രാവണൻ]

Author : Kambikathakal Read All Parts 409

ശരീരത്തിൽ കണ്ട ചുവന്ന പാടുകൾ നന്ദനയുടെ ഉള്ളിലൂടെ ഓടിമറഞ്ഞു

“ഇനിയും കേൾക്കണ്ട. ..അഭി. ..എനിക്ക് പറ്റില്ല. ..”

നന്ദന വായ പൊത്തി. ...അവൾ അവനിൽ നിന്ന് അടർന്നുമാറി ബാത്‌റൂമിലേക്ക് ഓടി ഛർദിച്ചു. ....ഷവർ തുറന്ന് അതിന് കീഴിൽ നിൽക്കുന്ന നന്ദനയെ വാതിൽക്കൽ നിന്ന് അഭിമന്യു സ്നേഹത്തോടെ നോക്കി ....തന്റെ അതേ സ്വഭാവം. ...അല്ല അവളുടെ സ്വഭാവം എനിക്കുകിട്ടിയതാണ്. ...ഒത്തിരി വിഷമം തോന്നിയാൽ മനസ്സ് തണുക്കുന്നതുവരെ ഷവറിന്റെ കീഴിൽ നിൽക്കും

മുറിയിലേക്ക് വന്നതും അഭിമന്യു അവൾക്ക് തല തുവർത്തി കൊടുത്തു. ..

“അഭി. ..നീ. ...എന്തിനാ അഭി. ...എനിക്ക് ഞാൻ. ..”

അവളുടെ ഉള്ളിലെ നോവിനെ പകർത്താൻ കഴിവുള്ള വാക്കുകളുടെ ആഭാവത്തിൽ കണ്ഠം ഇടറി . ...മുഖം പൊത്തി കരയുന്നവളെ കാണെ അഭിക്ക് പാവം തോന്നി

“ആകെ നനഞ്ഞു. ...തുണി മാറിയിട്ട് ഇരുന്ന് കരയ്. ...”

അഭി പറഞ്ഞു. ...അവൾക്കേൾക്കുന്നില്ലെന്ന് തോന്നിയതും അവൻ എഴുന്നേറ്റ് ജനലുകൾ അടച്ചു, കർട്ടൻ നീക്കിയിട്ട് മുറിയുടെ അകത്തളങ്ങളിലേക്ക് കടന്നുവരുന്ന നിലാവിനെ തടഞ്ഞു. ...ശബ്ദം പുറത്തുവരാതെ തേങ്ങുന്ന നന്ദനയെ എഴുന്നേൽപ്പിച്ച് നിർത്തി ടോപ്പിൽ പിടിത്തമിട്ടു. ...

“അഭി. ...”

“കൈ പൊക്ക്. ...പനി വരും ”

കണ്ണുനീരിലും ചിരിയോടെ നന്ദന കൈ ഉയർത്തി, ടോപ് അഴിച്ച് ഒരു മൂലക്ക് എറിഞ്ഞു. ...,താൻ ഉടുത്തിരുന്ന ടവൽ അഴിച്ച് അഭി അവളുടെ മാറിന് കുറുകെയായി ഉടുപ്പിച്ചു....

“അഭി. ..”
നന്ദന വിളിച്ചു. ...

“എനിക്ക് ഒന്നുല്ലല്ലോ. ..”

“അഭി അവര്. ..”

“ശ്‌ശ്‌. ....തണുക്കുന്നുണ്ടോ. ...”

“നല്ലോണം. ...”

“എന്നാ ഒരു മാജിക്‌ കാണിച്ച് തരട്ടെ. ...ഈ

💬 Comments

View all comments