Chapter Title : ചക്രവ്യൂഹം 7 [രാവണൻ]
മൂഡ് മാറികിട്ടും......”
“എന്ത് മാജിക്. ....”
“അതൊക്കെ ഉണ്ട്. ...”
മുറിയിൽ നിറഞ്ഞുനിന്ന ഇരുട്ടിലും അഭിക്ക് അവളുടെ മുഖം വ്യക്തമായി. ..അവന്റെ നേത്രങ്ങളിൽനിന്ന് അവളെ മറക്കാൻ കേവലം ഇരുട്ടിന് ശേഷി ഇല്ലായിരുന്നു. ...
അഭിമന്യു നന്ദനയെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി. ...
“കണ്ണുകൾ അടക്ക് ചേച്ചി. ...എന്നിട്ട് ഫീൽ എന്നെ അറിയാൻ ശ്രമിക്ക്. ....”
“എന്താ ചെക്കാ. ..“
അവൻ പറഞ്ഞതുപോലെ അവൾ കണ്ണുകൾ അടച്ചു. ...എന്താ ഈ ഫീൽ..കുറച്ചുനിമിഷത്തേക്ക് നന്ദന അവനിലേക്ക് ശ്രദ്ധ ചെലുത്തി. ...അഭിയിൽ നിന്ന് വമിക്കുന്ന നേർത്ത ചൂടിനെ നന്ദന തിരിച്ചറിഞ്ഞു. ...അവൾ അവനിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു.....ഒരിക്കലും അവസാനിക്കാത്ത അനന്തമായ വസന്തകാലത്തിലെ ഒരു ഉദ്യാനത്തിലേക്ക് ഹൃദയം പറിച്ചുനട്ടതുപോലെ. ...പരമാനന്ദത്തിൽ എത്തിപ്പെട്ട അനുഭവം....അവളുടെ മാറിൽനിന്ന് ടവൽ അഴിഞ്ഞ് നിലത്തേക്ക് വീണു. ...അതെടുക്കാൻ മുതിർന്ന നന്ദനയെ അവൻ വലിച്ച് നെഞ്ചിലേക്ക് ചേർത്തു. ..നഗ്നമായ മാറിടങ്ങൾ അവന്റെ ഉദരത്തിൽ പതിഞ്ഞു
“അഭി. ...എന്താ ഈ കാട്ടണെ. ...”
അവൾ ഞെട്ടലോടെ അവനിലേക്ക് മുഖം ഉയർത്തി. ...ഇരുട്ടിൽ തുറന്നുവരുന്ന കണ്ണുകളിൽ നന്ദന വിറച്ചു. ...
“ആരാ നീ. ..”
ദൂമ്ര നിറത്തിൽ തിളങ്ങുന്ന കൂർമയേറിയ അവന്റെ കണ്ണുകളിലേക്ക് നന്ദന ഭയത്തോടെ നോക്കി. ... പലവട്ടം അഭിയിൽ വന്നുമറഞ്ഞ ആ ഭാവത്തിന്റെ യഥാർത്ഥ അവകാശിയിലേക്ക് നന്ദന സകലവും മറന്നതുപോലെ ആശ്ചര്യത്തോടെ നോക്കിനിന്നു...പക്ഷെ! !!! ഈ ഭാവം താൻ ഭയന്ന അസുരന്റേതല്ല ....
“ഞാൻ അഭി തന്നെയാട്ടോ. ..”
“അഭി നീ. ...നിന്റെ കണ്ണുകൾ. ...നിന്റെ കണ്ണുകൾ. ...”
“ഇതും ഒരു രഹസ്യമാ...”
അവനവളെ വിട്ടുപിരിഞ്ഞ് വാർഡ്രോബ് തുറന്ന് ഒരു
💬 Comments
View all comments