0%

Chapter Title : ചക്രവ്യൂഹം 7 [രാവണൻ]

Author : Kambikathakal Read All Parts 412

നൈറ്റി ‌ എടുത്ത് അവൾക്ക് എറിഞ്ഞുകൊടുത്തു. ...നന്ദന ഒന്ന് ഞെട്ടി. ..തന്നിൽ ഒരു തുണ്ട് തുണിപോലും ഇല്ലെന്ന് ഓർക്കേ അവൾക്ക് ലജ്ജതോന്നി. ...അവൻ കൊടുത്ത വസ്ത്രവും മാറോട് ഇരുട്ടിലൂടെ തപ്പിപ്പിടിച്ച് ബാത്‌റൂമിലേക്ക് ഓടി., വസ്ത്രം മാറി തിരികെ വരുമ്പോഴേക്കും അഭി കിടന്നിരുന്നു. ...അവൾ അവന്റെ നെഞ്ചിലേക്ക് തലവച്ചു

.
.
.

പിറ്റേന്ന് ഞായറാഴ്ചയുടെ പുലരി വിടർന്നത് കലാപത്തിലേക്ക് കൂപ്പുകുത്തി വീണ കേരളത്തെ കണികണ്ടുകൊണ്ടാണ്. ...ഡോക്ടർ ക്രിസ്റ്റീനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ആശുപത്രി ജീവനക്കാർ ഒന്നാകെ തെരുവിലേക്ക് ഇറങ്ങി. ....മനുഷ്യജീവന് ഈ സർക്കാർ എന്ത് സുരക്ഷയാണ് ഒരുക്കുന്നത് എന്നായിരുന്നു ചോദ്യം

പ്രതിപക്ഷം ഈ ദുർമരണത്തെ ഭരണഭക്ഷത്തിനുനേരെ ഉപയോഗിച്ചു. .... ...ഇറച്ചി കിട്ടിയ നായ്ക്കളെപ്പോലെ പത്രമാധ്യമങ്ങൾ ഓരോ ചെറിയ വാർത്തകളും കടിച്ച് കുടഞ്ഞു....

കാലത്തെ ലക്ഷ്മി നിർബന്ധിച്ചിട്ട് നന്ദന അമ്പലത്തിലേക്ക് പോയിവന്നു

“അഭി എണീറ്റില്ലേ അമ്മേ. ..”

അടുക്കളസ്ലാബിൾ നിരത്തിയിട്ടിരുന്ന പാത്രങ്ങൾ കഴുകി ഒതുക്കുന്നതിനിടയിൽ നന്ദന ചോദിച്ചു. ..അമ്പലത്തിൽ നിന്ന് വന്ന് കേറിയ അതേ കോലത്തിൽ അടുക്കളയിലേക്ക് കയറിയതിനു ലക്ഷ്മിയുടെ വായിലുള്ളത് മുഴുവൻ കേട്ടിട്ടുള്ള ചോദ്യമായിരുന്നു

“എണീറ്റു. ...കഴിക്കാൻ വരാൻ പറഞ്ഞപ്പോ വിശപ്പില്ലെന്ന് പറഞ്ഞ് വീണ്ടും കിടന്നു. ...”

“അതുശെരി. ..”

“മ്മ്ഹ്. ...അവൻ ഒത്തിരി മാറിയതുപോലെ. ...വലിയ കുട്ടി ആയി ഇപ്പൊ. ..”
ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു. ...നന്ദന മറ്റൊന്നും പറയാതെ അവരെ നോക്കി നിന്നു.... അമ്മ അവനെ ഷർട്ട്‌ ഇല്ലാതെ കാണാതിരുന്നത് നന്നായി....

അടുക്കളയിലെ ഒരുവിധം പണികൾ ഒതുക്കി മുറിയിലേക്ക് പോകാൻ തുടങ്ങിയ നന്ദന ടിവിയിൽ കേൾക്കുന്ന വാർത്തയിലേക്ക് ശ്രദ്ധ തിരിച്ചു

“മരണപെട്ടത് ഡോക്ടർ ആണല്ലോ.

💬 Comments

View all comments