0%

Chapter Title : ചക്രവ്യൂഹം 7 [രാവണൻ]

Author : Kambikathakal Read All Parts 413

..”

“നീയൊന്നും അറിഞ്ഞില്ലേ. ...അതെങ്ങനെ ഇരുപത്തിനാല് മണിക്കൂറും ആ സാധനം തോണ്ടി അല്ലെ ഇരിപ്പ്. ...ലോകത്ത് നടക്കുന്നതൊന്നും അറിയണ്ടല്ലോ. ..”

“cooldown ഡാഡി. ...എന്താ വിഷയം. ..”

“അവളെ ആരാണ്ടോ വെട്ടികൊന്നു....”

“ഉയ്യോ. ...എന്താ പേര്
. ..ക്രി. ...സ്റ്റീ. ...ന. ..ജോ...സഫ് ...”

ടീവിയിൽ ഓടിമറയുന്ന പേര് നന്ദന കൂട്ടി വായിച്ചു. ...ക്രിസ്റ്റീന ജോസഫ്. ...അവളുടെ ഉള്ളിൽ തീ ആളി ....

“....അഭി ....”

ഓടിക്കിതച്ച് മുറിയിലേക്ക് വന്ന നന്ദനയെ കാത്ത് അഭിമന്യു ജനലോരം നിൽപ്പുണ്ടായിരുന്നു. ...അവൻ അവളെനോക്കി തന്റെ വലതുകൈ ഉയർത്തി. ...പെരുവിരൽ കൊണ്ട് ചൂണ്ടുവിരലിൽ അമർത്തി വെടി പൊട്ടിച്ചു. ...

“വാർത്ത കേട്ടായിരുന്നോ …”

“അഭി. ...നീ. ...നീ ആണോ അവളെ. ..?.”
നന്ദന വിറച്ചുപോയി. ...

“ഞാനല്ല. ...ഇന്നലെ പറഞ്ഞില്ലെ ഇവിടെ ഒരാൾ ഉണ്ടെന്ന്. ...”

അഭി തന്റെ ഹൃദയത്തിൽ തൊട്ടുകാണിച്ചു. ...തന്നെ പിടിച്ചുകിടത്തി ഉപദ്രവിക്കാൻ ശ്രമിച്ചൊരു രൂപം നന്ദനയുടെ ഉള്ളിൽ ഓടിയെത്തി

“അഭി എനിക്കൊന്നും മനസ്സിലാകുന്നില്ല. ...”

“ഇങ്ങ് വാ. ...”

ഇടതു കൈ ഉയർത്തി അഭി അവളെ തന്നിലേക്ക് വിളിച്ചു....നന്ദന അവന്റെ മുഖത്തേക്ക് ഒരുനിമിഷം നോക്കി. ...അവന്റെ കണ്ണുകളിൽ കെട്ടിനിന്ന ദുഃഖഭാവം മറഞ്ഞിരിക്കുന്നു. ...പകരം അവിടെ മറ്റെന്തോ സ്ഥാനം പിടിച്ചു. ...ശക്തി. ...ആത്മവിശ്വാസത്തിന്റെ വെളിച്ചം തിളങ്ങുന്ന കണ്ണുകൾ

നന്ദന അവന്റെ നെഞ്ചിലേക്ക് തലമുട്ടിച്ച് നിന്നു...അഭി അവളുടെ തലയിൽ പതിയെ

“ചേച്ചിയെന്നെ ഓർത്ത് വേദനിക്കുന്നുണ്ടെന്ന് അറിയാം. ...അത് ചിലപ്പോ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ഓർത്തായിരിക്കും, അല്ലെങ്കിൽ എനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടായിരിക്കും

ഒന്നിനെക്കുറിച്ചോർത്തും ഭാരപ്പെടരുത്. ...മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ

💬 Comments

View all comments