Chapter Title : ചക്രവ്യൂഹം 7 [രാവണൻ]
തന്നെ മുന്നോട്ടും. ....“
”അഭി ഞാൻ. ....അവര്, ഞാൻ കാരണം അല്ലെ. ...എനിക്കുവേണ്ടി അല്ലെ നിന്നോട് ഇത്രയും ദ്രോഹം ചെയ്തേ. .....പറയ്, എന്നെ എന്തിനാ അവർക്ക്. ...അറിയണം എനിക്ക്. ...ഇത്രയും നിന്നെ ദ്രോഹിക്കാനും മാത്രം എന്താ അവർക്ക് എന്നിലെന്ന് വേണ്ടത്. ...?“
”പറയാം. ...പക്ഷെ അതും ഓർത്ത് എന്റെ മുന്നിൽ ഇരുന്ന് കരയരുത്....“
അഭി അവളെ കൂർപ്പിച്ച് നോക്കി
”പോടാ. ...“നന്ദന അവനെ നോക്കി ചുണ്ട് പിളർത്തി. ...”പറയ് അഭി. ...ഞാൻ കരയില്ല “
”മ്മ്ഹ്......ഇന്നലെ ക്രിസ്റ്റീന പറഞ്ഞത്, നിന്നെവച്ച് അവർക്കൊരു സ്നഫ് ഫിലിം ഷൂട്ട് ചെയ്യണമെന്ന്. ....പക്ഷെ എനിക്കത് അത്ര വിശ്വാസം വന്നില്ല, കാരണം സ്നഫ് ഫിലിം എടുക്കാൻ ആണെങ്കിൽ ബോധം വേണ്ട, എന്നെ ട്രാപ്പിൽ ആക്കിയതുപോലെ എന്തെങ്കിലും ചെയ്താൽ മതിയല്ലോ, അവരങ്ങനെ പലരെയും ഉപയോഗിച്ചിട്ടും ഉണ്ട്. ...പക്ഷെ ഇത് മറ്റെന്തോ ആണ്. ...നിന്നെ അവർക്ക് ബോധത്തോടെ വേണം. ..“
”എന്തിനാവും അഭി. ...അവർക്ക്. ..“
”അറിയില്ല. ...ചിലപ്പോ. ...“
ജനൽവഴി ഉള്ളിലേക്ക് കടന്നുവീശിയ കാറ്റിൽ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വച്ച് കള്ളചിരിയോടെ അവൻ അവളെ നോക്കി
”ചിലപ്പോ എന്താ. ..“
നന്ദന കടുപ്പിച്ച് ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് വിലങ്ങനെ തലയാട്ടി
”പറയടാ ചിലപ്പൊ എന്താ. ...“
നന്ദന അവന്റെ കണ്ണിലേക്ക് ആഴ്ന്നു. ...അവൾപോലും അറിയാതെ ഒരു വസന്തകാലം നന്ദന അഭിമന്യുവിന്റെ കണ്ണുകളിൽ തിരഞ്ഞു
”ഇത്രേം സുന്ദരി അല്ലെ. ...ആർക്കെങ്കിലും ബോധത്തോടെ വേണമായിരിക്കും. ...“
”ഡാ. ...“
അവൾ അവന്റെ ചെവിയിൽ പിടിത്തമിട്ടു
”ഔഫ് വിട് വിട് നോവുന്നു. ...“
”ഇനി ഇത് പോലെ
💬 Comments
View all comments