ചക്രവ്യൂഹം [കുഞ്ഞൻ]

📝 Ongoing

👁 164416 views ❤ 169 likes 💬 37 comments

ചക്രവ്യൂഹം
Chakravyuham | Author : Kunjan

ഹായ് സുഹൃത്തുക്കളേ ഞാൻ കുഞ്ഞൻ... ഓർമ്മയുണ്ടോ...

കൊറേ കാലത്തിനു ശേഷം ആണ് ഞാൻ ഒരു കഥയുമായി എത്തുന്നത്... ഒരുപാട് പുതിയ പുലികൾ എഴുതി ആർമാദിക്കുന്ന ഈ സ്ഥലത്തേക്ക് തികച്ചും ഒരു പുതിയ എഴുത്തുകാരൻ എന്ന രീതിയിലെ എനിക്ക് കടന്നു വരാൻ ആകൂ...

ഒരു ക്രൈം ത്രില്ലെർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു കഥയുമായാണ് ഞാൻ എത്തുന്നത്...

എന്നാൽ ഈ സൈറ്റിലെ വായനക്കാരെ തൃപ്തിപ്പെടുത്താവുന്ന എല്ലാം ഇതിൽ ഉൾപെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു...

ചക്രവ്യൂഹം ... ഭാഗം ഒന്ന്

കോടതി മുറിയിൽ നിന്നും വരാന്തയിലേക്ക് ഇറങ്ങി വരുമ്പോൾ എസ് ഐ ബിജു അവന്റെ കൈകളിൽ വിലങ്ങണിയിച്ചിരുന്നു... കോടതി വളപ്പിൽ ജനം തിങ്ങി കൂടി നിൽക്കുന്നു... ആളുകളുടെ പിറുപിറുപ്പും ആക്രോശവും അവന്റെ ചെവികളിൽ മുഴങ്ങി... "തല്ലി കൊല്ലഡാ ആ നായിന്റെ മോനെ"... "അവന്റെ കള്ള നോട്ടം നോക്ക്..." "നിന്റെ ഒക്കെ കഴപ്പ് ഞങ്ങൾ തീർക്കാടാ.." "സാറേ അവനെ ഇങ് ഇറക്കി വിട്... " ഇത്തരത്തിലുള്ള ആക്രോശങ്ങൾ അവന്റെ മനസ്സിൽ അൽപ്പം പേടിയും അതെ സമയം പുച്ഛവും തോന്നി...

ചോവരാമുക്ക് പെൺവാണിഭ പീഡന കൊലപാതക കേസിലെ പ്രതിയെയാണ് ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ഈ കോടതി വളപ്പിലൂടെ ബസിൽ കേറ്റി കൊണ്ട് പോകേണ്ടത്... ആളുകൾ ഏതുസമയവും വയലന്റ് ആവും...

സ്വന്തം അമ്മയെയും പെങ

📚 Chapters

1 published

Related Stories

💬 Comments

View all comments