← Back to ചക്രവ്യൂഹം [കുഞ്ഞൻ]

Comments

ചക്രവ്യൂഹം [കുഞ്ഞൻ] · approved reader discussion

Vijay Das • 18-06-2021 01:23

കുറച്ച് കാലം മുന്പ് ചക്രവ്യൂഹം എന്ന് പറഞ്ഞ് ഒരു കഥ ഇവിടെ ഉണ്ടായിരുന്നില്ലേ? അതും ക്രൈം ത്രില്ലര്‍ ആയിരുന്നു...ഒരു കാര്‍ലോസ് ഒക്കെ...അത് പിന്നെ ഡിലീറ്റ് ആക്കിയ പോലെ...അത് എവിടെങ്കിലുമുണ്ടോ?

റാംജിറാവു • 15-06-2021 19:56

ഹായ് സുഹൃത്തുക്കളേ ഞാൻ കുഞ്ഞൻ… ഓർമ്മയുണ്ടോ…

കൊറേ കാലത്തിനു ശേഷം ആണ് ഞാൻ ഒരു കഥയുമായി എത്തുന്നത്… ഒരുപാട് പുതിയ പുലികൾ എഴുതി ആർമാദിക്കുന്ന ഈ സ്ഥലത്തേക്ക് തികച്ചും ഒരു പുതിയ എഴുത്തുകാരൻ എന്ന രീതിയിലെ എനിക്ക് കടന്നു വരാൻ ആകൂ…

പ്രിയപ്പെട്ട വലിയ കുഞ്ഞാആആ

ഇങ്ങനെ ഒന്നും പറയരുത്, നിങ്ങളുടെ ആമുഖം വായിച്ചപ്പോൾ കഥ വായിക്കുന്നതിനു മുന്നേ കമന്റ്‌ ഇടാൻ ആണ് തോന്നിയത്.

നിങ്ങളുടെ എക്കാലത്തെയും മികച്ച കഥാപാത്രമായ നീലാംബരിയെയും ദീപനെയും ഒരിക്കലും മറക്കാൻ കഴിയില്ല, അതിലെ 5 ആം  ഭാഗത്തിൽ നായിക ആയ നീലാംബരി തന്റെ രക്ഷകനായ driver deepanu സ്വയം സമർപ്പിക്കുന്ന പ്രണയ രംഗം ഇപ്പോഴും വായിക്കാറുണ്ട്.

ഈ site ente mega star um ഞങ്ങളുടെ ഒക്കെ ആരാധകനുമായ Master um, അത് പോലെ മറ്റു മഹാന്മാരായ ഏഴുത്തകാരുടെ കൂട്ടത്തിലാണ് താങ്കളെയും ഉൾപെടുത്തിയിയിരിക്കുന്നത്.

വീണ്ടും മനോഹരമായ കഥയുമായി വന്നതിനു ഒരുപാട് നന്ദി.

കഥയിൽ suspense um action um കൂട്ടിയാലും പ്രണയവും സെക്സും കുറക്കണ്ട

കുഞ്ഞൻ • 15-06-2021 20:29

റാംജി റാവു...
എന്റെ പൊന്നോ...
മാസ്റ്ററുമായി ഒന്നും എന്നെ താരതമ്യ പെടുത്തല്ലേ...
അവരൊക്കെ എഴുത്തിന്റെ രാജാക്കൻമാർ...
ഇതിലും പ്രണയം ഉണ്ട്... പക്ഷെ അത് എത്രത്തോളം സ്വീകാര്യമാവും എന്ന സംശയം ശരിക്കും ഉണ്ട്...
സസ്പെൻസിനും ത്രില്ലറിനും സെക്സിനും പ്രണയത്തിനും ഒരേപോലെ പ്രാധാന്യം കൊടുത്തിട്ടുണ്ട്...
നീലാംബരിയും ദീപനും പ്രായം കൊണ്ട് വ്യത്യസ്തനായിരുന്നു...
ഇവിടെ കഥാനായകന്റെ പ്രായം അത് എനിക്ക് പ്രണയത്തിനു വലിയ വെല്ലുവിളി ആവും...
പണി പാലിൻ വെള്ളത്തിൽ കിട്ടും എന്നൊരു തോന്നൽ...
എന്നാലും എല്ലാവര്ക്കും ഇഷ്ടപെടും എന്ന് വിചാരിച്ച് എഴുതുകയാണ്...

നന്ദി... ഒരുപാട് നന്ദി

സ്നേഹത്തോടെ കുഞ്ഞൻ

Kuttoos • 15-06-2021 15:44

Superb bro,,, page kooti adutha part vegam idamo bro,,, Katta waiting

കുഞ്ഞൻ • 15-06-2021 20:30

തീർച്ചയായും നാളെ രണ്ടാം ഭാഗം അയക്കും...

rashid • 15-06-2021 07:45

വീണ്ടും വന്നതിൽ സന്തോഷം. നല്ല തുടക്കം. ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

കുഞ്ഞൻ • 15-06-2021 11:04

തീർച്ചയായും ഇനിയും നന്നാക്കാൻ ശ്രമിക്കും റാഷിദ്

ഒരുപാട് സന്തോഷം

സ്നേഹത്തോടെ
കുഞ്ഞൻ

benzY • 15-06-2021 00:01

Thirichu vannathil sandhosham

Koode ijathi items aY vannathil athilere sandhosham ..

Waiting next part

കുഞ്ഞൻ • 15-06-2021 11:03

ഹായ് ബെൻസി
നന്ദി... നിങ്ങളുടെയൊക്കെ അകമഴിഞ്ഞ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ
കുഞ്ഞൻ

Achillies • 14-06-2021 23:05

കുഞ്ഞൻ...❤❤❤

ഒരു വലിയ ക്യാൻവാസിലേക്കുള്ള ത്രില്ലെർആക്ഷൻ കഥയുടെ എല്ലാ മേന്പൊടിയും നിറച്ച ഒരു കിടിലൻ പാർട്ട്.
പക്ഷെ നളിനിയും അവന്റെ പെങ്ങൾമാരും ഇന്നില്ല എന്നറിയുമ്പോൾ ഒരു നോവ്...
പിറകിൽ ഒരുപാട് കൈകൾ സസ്പെൻസ് ഇട്ടു തന്നെ മുന്നോട്ടു പോയി...
നളിനിയുടെ ഈ പാർട്ടിലെ അരങ്ങേറ്റം തകർത്തു.
നായകന്റെ ഇപ്പോഴുള്ള emotions ഇതിരികൂടെ വിവരിക്കാം എന്ന് മാത്രം തോന്നി എന്റെയൊരു കുഞ്ഞു സജ്ജഷൻ...
വൈകാതെ ഇനിയുള്ള പാർട്ടുകൾ തരണേ...???

സ്നേഹപൂർവ്വം...❤❤❤

കുഞ്ഞൻ • 15-06-2021 11:02

താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി...
ഇടയ്ക്കിടെ നായകന്റെ വർത്തമാനകാലം വിവരിക്കുന്നു എന്നുള്ളതിനാൽ ഇനിയും വൈകാരികത നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതിനാൽ ആണ് ഇപ്പോഴേ വിവരിക്കാഞ്ഞത്...

സസ്പെൻസില്ലാതെ മ്മക്ക് എന്ത് ആഘോഷം... ഹി ഹി ഹി

സ്നേഹത്തോടെ
കുഞ്ഞൻ

alby • 14-06-2021 22:53

കുഞ്ഞൻ ബ്രൊ

തിരിച്ചുവരവ് കിടുക്കി. ഉഗ്രൻ തുടക്കം. എല്ലാം ഒക്കെ ആയെന്ന് കരുതുന്നു. ഒപ്പം അടുത്ത ഭാഗം കാത്തിരിക്കുന്നു

കുഞ്ഞൻ • 15-06-2021 10:59

നന്ദി ആൽബി...
ഒരുവിധം ഓക്കേ ആക്കി... ജീവിതം അല്ലെ... ചില സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോ ചിലരെ വിഷമിപ്പിക്കേണ്ടി വരും... എന്നാലും കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നു...

സ്നേഹത്തോടെ
കുഞ്ഞൻ

സാജിർ • 14-06-2021 21:51

കുഞ്ഞൻ ബ്രോ ഉഗ്രൻ സ്റ്റോറിയുമായണല്ലോ വരവ് നന്നായിട്ടുണ്ട്,നല്ല പ്ലോട്ട് നല്ല തുടക്കം മനോഹരമായ അവതരണവും.താങ്കളുടെ നീലാംബരി എന്റെ favrte ക്രൈം ത്രില്ലർ സ്റ്റോറി ആയിരുന്നു ഒരുപാട് ഇഷ്ടമായിരുന്നു നീലാംബരി.ചക്രവ്യൂഹവും അതിനേക്കാൾ മികച്ച ഒരു ക്രൈം ത്രില്ലർ ആവട്ടെ എന്ന് ആശംസിക്കുന്നു.All the best ബ്രോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

കുഞ്ഞൻ • 15-06-2021 10:57

നീലാംബരിയെ മറന്നിട്ടില്ല എന്നറിഞ്ഞതിൽ വളരെ സന്തോഷം...
അതുപോലെ ആവുമോ എന്നറിയില്ല... ശ്രമിക്കും...

സ്നേഹത്തോടെ
കുഞ്ഞൻ

സാജിർ • 16-06-2021 14:00

❤️❤️❤️❤️

Soldier • 14-06-2021 14:10

പഴയ ആളുകളെ വീണ്ടും കാണുമ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. പുതിയ കഥയ്ക്ക് എല്ലാ ഭാവുകങ്ങളും ????

കുഞ്ഞൻ • 15-06-2021 10:54

നന്ദി... തുടർന്നുംഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ
കുഞ്ഞൻ

Ganga • 14-06-2021 13:32

Kidu.

കുഞ്ഞൻ • 15-06-2021 10:54

നന്ദി... തുടർന്നുംഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു

സ്നേഹത്തോടെ
കുഞ്ഞൻ

Sha mon • 14-06-2021 13:26

Super ?

കുഞ്ഞൻ • 14-06-2021 13:32

ഒരുപാട് നന്ദി
സ്നേഹത്തോടെ കുഞ്ഞൻ

ക്യാ മറാ മാൻ • 14-06-2021 12:24

ഹായ് കുഞ്ഞാ... പുതിയ വരവിന് എല്ലാ സ്വാഗതവും അരുളുന്നു. ഒപ്പം ഇനി അങ്ങോട്ടുള്ള സകല എഴുത്തിനും മനസ്സു നിറഞ്ഞ് ഭാവുകങ്ങളും. പുതിയ എഴുത്തിെൻറ ഇതിവൃത്തം... കഞ്ഞെൻ്റ ഇഷ്ടവിഷയം, Crime thriller തന്നെ ആയത് നന്നായി!. താങ്കൾക്കതിൽ ശരിക്കും േശാഭിക്കാൻ കഴിയും എന്നു തെളിയിച്ചിട്ടുണ്ടല്ലോ?. ഗാലറിയിൽ നിന്നും രംഗത്തെക്ക് വന്നു ,പുതിയ എഴുത്തുകാർക്ക് മാർഗ്ഗദർശിയും പ്രേചാദനവുമായതിൽ എൻ്റെ അഭിനന്ദനവും സന്തോഷവും രേഖപ്പെടുത്തുന്നു. കുടുതൽ അഭിപ്രായങ്ങളും വിശേഷങ്ങളും കഥ വായിച്ചു മടങ്ങി വന്ന ശേഷം...
തൽക്കാലം വിട,
ക്യാ മറാ മാൻ

കുഞ്ഞൻ • 14-06-2021 13:28

ഹായ്... ബ്രോ...
നന്ദി... ഇഷ്ടവിഷയം തന്നെ ആണ് എടുത്തത്... കുറച്ച് വ്യത്യസ്തമായ രീതിയിൽ ഈ ക്രൈം ത്രില്ലെർ കൊണ്ട് പോയാൽ നന്നാവും എന്ന് തോന്നി... അതാണ് ഫാമിലി ബേസ്‌ഡ് ആയ ഒരു ക്രൈം ത്രില്ലെർ തന്നെ തെരെഞ്ഞടുത്തത്... മുൻപത്തെ പോലെ ആവുമോ എന്നൊന്നും അറിയില്ല... മുഴുവൻ കഴിഞ്ഞിട്ടില്ല... എന്തോ ഇവിടെ ഇപ്പോഴും ആ പഴയ രീതി തന്നെ ആണ് എന്നൊരു തോന്നൽ...

നന്നായി തോന്നുന്നുണ്ട് എങ്കിലും ഇല്ലെങ്കിലും പറയണം... അത് കൂടുതൽ തിരുത്തി മുന്നോട്ട് പോകാൻ സാധിക്കും എന്ന് തോന്നുന്നു...

നന്ദി കുഞ്ഞൻ

കുഞ്ഞൻ • 14-06-2021 12:00

താങ്കളുടെ അഭിപ്രായത്തിന് നന്ദി... താങ്കൾ വിചാരിക്കുന്ന പോലെ എനിക്കെഴുതാൻ പറ്റണം എന്നില്ലല്ലോ... ഒരു ക്രൈം ത്രില്ലെർ വിഷയമാവുമ്പോ... എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കാൻ സാധിക്കണം എന്നില്ല... ആദ്യഭാഗം അല്ലെ ആയുള്ളൂ ബാക്കിയുള്ളത് കൂടി വരുമ്പോ താങ്കൾക്കും ഇഷ്ടപെടും എന്ന് വിചാരിക്കുന്നു

നന്ദി
കുഞ്ഞൻ

Mulla • 14-06-2021 11:39

തുടക്കം full suspens ഇല്‍ annallo...
Waiting...

കുഞ്ഞൻ • 14-06-2021 12:04

സസ്പെൻസിൽ തുടങ്ങണം എന്ന് വിചാരിച്ചു... ഞാൻ കൊറേയെറെ കഥകൾ വായിച്ചു... വ്യത്യസ്തം എന്ന് പറയാവുന്നത് വേണം എന്ന് തോന്നി... ആളുകളുടെ സ്വീകാര്യതയെ ശരിക്കും പേടിയുണ്ട്... എന്നാലും ഈ സൈറ്റിലെ സ്ഥിരം ക്ലിഷേകളിൽ നിന്നും വ്യത്യസ്തം ആകണം എന്ന് തോന്നി...

അറിയില്ല എത്രത്തോളം വിജയിക്കും എന്നുള്ളത്...

എന്തായാലും നന്ദി...
താങ്കളുടെ അഭിപ്രായത്തിന്

Achillies • 14-06-2021 10:47

ഇഷ്ടപെട്ട എഴുത്തുകാരിൽ ഒരാൾ തിരിച്ചുവന്നപ്പോൾ ഒടുക്കത്തെ സന്തോഷം....
ഇവിടെ ഇനിയും കാണുമെന്നു പ്രതീക്ഷിക്കുന്നു.
കഥ വായിച്ചു വരാം...❤❤❤

കുഞ്ഞൻ • 14-06-2021 12:05

വായിച്ചിട്ട് അഭിപ്രായം പറയണേ

പ്രിൻസ് • 14-06-2021 09:06

Super bro

കുഞ്ഞൻ • 14-06-2021 12:05

നന്ദി... തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

ടPv • 14-06-2021 08:49

വീണ്ടും വന്നേല്ലേ bro, സന്തോഷം

കുഞ്ഞൻ • 14-06-2021 12:05

thanks

San • 14-06-2021 08:35

കഥ  സൂപ്പർബ്. മോഡൽ  നെയിം

കുഞ്ഞൻ • 14-06-2021 12:06

MODEL NAME MEANS ?

Dhashamukhan • 14-06-2021 07:38

❤️❤️❤️❤️

കുഞ്ഞൻ • 14-06-2021 12:06

THANK YOU SAHO