Chali

📝 Ongoing

👁 10462 views ❤ 1278 likes 💬 19 comments

*ഇതെന്തു ലോകം* ?????
------------------------------------------

പോസ്റ്റില്‍ കയറുന്നവനെ *ലൈന്‍മാന്‍* എന്നും
ലെറ്റര്‍ കൊടുക്കുന്നവനെ *പോസ്റ്റ്‌മാന്‍* എന്നും വിളിക്കുന്നു.
?????
_*ഇതെന്തു ലോകം !*_

മന്ത്രം പഠിച്ചവനെ *തന്ത്രി* എന്നും
തന്ത്രം പഠിച്ചവനെ *മന്ത്രി* എന്നും വിളിക്കുന്നു .
?????
_*ഇതെന്തു ലോകം!*_

ഒരാള്‍ കുഴിയില്‍ വീണാല്‍ അത് *ഭാഗ്യദോഷവും,* ഒന്നും പറ്റാണ്ട് എഴുനേറ്റാല്‍ അത് *ദൈവകൃപയും.*
?????
_*ഇതെന്തു ലോകം !*_

കത്തുന്ന വാതകമായ *ഹൈഡ്രജനും* കത്താൻ സഹായിക്കുന്ന വാതകമായ *ഓക്സിജനും* കൂടിയാൽ കിട്ടുന്നത്‌ കത്തുന്ന തീയിനെ അണയ്ക്കുന്ന *വെള്ളം.*
?????
_*ഇതെന്തു ലോകം !*_

ഏറ്റവുമധികം നന്ദിയുള്ള ജീവി *നായ* ആയിരുന്നിട്ടും നന്ദി ഇല്ലാത്തവനെ *നായിൻറെ മോനേന്നു* വിളിക്കുന്നതാണ് വിരോധാഭാസം. ?????
_*ഇതെന്തു ലോകം !*_

മക്കള്‍ നന്നായാല്‍ അത് *പാരമ്പര്യത്തിന്റെ ഗുണം.* ചീത്തയയാല്‍ അത് *കൂട്ടുകെട്ടിന്‍റെ ദോഷം*
?????
_*ഇതെന്തു ലോകം !*_

ഒറ്റ രൂപയും ആയിരം രൂപയും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നും . സ്കൂട്ടർ ഓടിച്ചിരുന്നത് ഒറ്റ രൂപായാണ്. രണ്ടു കൂട്ടരും ഹെൽമെറ്റ് വച്ചിരുന്നില്ല . മുൻപിൽ പോകുന്ന കെ.എസ്. ആർ. ടി. സി. ബസ്സിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന പാണ്ടി ലോറി ഇടിച്ചു രണ്ട് പേരും തല്ക്ഷണം മരിച്ചും. മരിച്ച ഒറ്റ രൂപാ സ്വർഗ്ഗത്തിലും ആയിരം രൂപാ നരകത്തിലും പോയി. എന്താ കാര്യം? ---

📚 Chapters

3 published

Related Stories

💬 Comments

View all comments