0%

Chapter Title : Chali 3

Author : kkstories Read All Parts 98

1.

ഒരു നല്ല കഥ...

കണ്ണൂരിലെ ഒരു ഗ്രാമത്തിലൂടെ ഒരാൾ നടന്ന് വരികയായിരുന്നു.

കഥ കഴിഞ്ഞു.???

2.

ടീച്ചർ: ഗംഗ Pond ആണോ, River ആണോ?

കുട്ടി: Pond ആണ്.

ടീച്ചർ: മണ്ടാ, ഗംഗ River ആണ്.

കുട്ടി: അപ്പോ, സുരേഷ് ഗോപി പറയുന്നുണ്ടല്ലോ ഗംഗ ഇപ്പൊ പോണ്ടാന്ന് !

3.

വണ്ടി ഇടിച്ചു
കാലൊടിഞ്ഞു
ഹോസ്പിറ്റലിൽ
കിടന്നപ്പോൾ
നാട്ടുകാർ പറഞ്ഞു
അവന്റെ അഹങ്കാരം
കൊണ്ടാണെന്നു...
അച്ഛൻ പറഞ്ഞു
ശ്രദ്ധായില്ലാത്തതു
കൊണ്ടാണെന്നു....
അമ്മ പറഞ്ഞു
എന്റെ മോന്റെ
വിധിയാണെന്നു...
പക്ഷേ എന്റെ
#ചങ്ക്_bro യുടെ
വാക്കുകൾ, അതാണ്
എന്റെ കണ്ണ്
നിറയിച്ചത്.......?
നിനക്ക് ഇനി തൽക്കാലം #ഷൂ ആവശ്യം ഇല്ലല്ലോ
ഞാൻ എടുത്തോട്ടെ
എന്ന്.....................

പകച്ചു പണ്ടാരടങ്ങി പോയി............

4.

ഞാൻ കണ്ടതിൽ വച്ച് ഏറ്റവും പേടിതൊണ്ടൻ കേരള ലോട്ടറിയാ...

ഇന്ന് അടിക്കും, നാളെ അടിക്കും എന്ന് പറഞ്ഞ് നടക്കുന്നതല്ലാതെ...

ഇത് വരെ എൻ്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല???

5.

ശാസ്ത്രം പറയുന്നത് വാട്സാപ്പ് ഉപയോഗിക്കുന്നതിൽ 207338591873 പേരും ശുദ്ധ മടിയന്മാരാണ്..കാരണം...

മുകളിൽ പറഞ്ഞ സംഖ്യ പോലും അവർ തികച്ചു വായിച്ചു കാണില്ല..

ഇളിക്കണ്ട?..

തന്നെയും ചേർത്താ പറഞ്ഞത്??

5.

ഭാര്യയുടെ പീഢനം അസഹ്യമായപ്പോൾ കുട്ടൻ വീടു വിടാൻ തന്നെ തീരുമാനിച്ചു.

തീവണ്ടിയിൽ കയറാൻ തുടങ്ങവേ അശരീരി കേട്ടു : നീ അതിൽ കയറരുത് അത് ഉടനെ പാളം തെറ്റും.

അയാൾ നേരെ എയർപോർട്ടിലേയ്ക്ക് വച്ചു പിടിച്ചു. വിമാനത്തിൽ കാലു വച്ച ഉടൻ വീണ്ടും അശരീരി : നീ അതിൽ കയറരുത് അത് ഉടനെ താഴെ വീഴും.

💬 Comments

View all comments