Chapter Title : Chali 3
പെട്ടിയും ചുമന്ന് ബസ് സ്റ്റാൻഡിൽ എത്തി ബസിൽ കയറവേ - നീ അതിൽ കയറരുത് അത് ഉടനെ കൊക്കയിലേക്ക് പതിയ്ക്കും.
അല്ലാ നിങ്ങൾ ആരാണ്?
ഞാൻ ദൈവമാണ്.
അല്ലയോ പ്രഭോ... ഞാൻ കല്യാണമണ്ഡപത്തിലേയ്ക്ക് പോകാൻ വണ്ടിയിൽ കയറുമ്പോൾ അങ്ങയുടെ തൊണ്ടയിൽ കിച് കിച് ആയിരുന്നോ????
?????????
6.
മൂന്ന്‍ പേര്‍ സ്വര്‍ഗത്തില്‍ പോയി...?
ദൈവം അവരോട് പറഞ്ഞു: നിങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ക്ക് മാത്രമേ സ്വര്‍ഗത്തില്‍ കടക്കാന്‍ പറ്റൂ...?
ഒന്നാമന്‍: ഞാന്‍ പുരോഹിതന്‍ ആണ്... ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.?
രണ്ടാമന്‍: ഞാന്‍ ഒരു ഡോക്ടര്‍ ആണ്... ഒരുപാട് പേരുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്..?
മൂന്നാമന്‍: *ഞാൻ പ്രവാസി യായിരുന്നു......*??
നിറഞ്ഞ കണ്ണുകളോടെ ദൈവം പറഞ്ഞു: കയറി വാ മകനേ... കയറി വാ...നീ ഇനി അനുഭവിക്കാന്‍ ബാക്കി ഒന്നുമില്ല...????
Thanks
Swapna menon
💬 Comments
View all comments