0%

Chapter Title : ചന്ദന നിറമുള്ള രാവുകള്‍ [സ്മിത]

Author : സ്മിത Read All Parts 3.3K

തളരുന്നത് പോലെ തോന്നി.
ആദ്യമായി ഒരു പുരുഷന്‍ തന്നെ സ്പര്‍ശിക്കാന്‍ പോകുന്നു.
ആ ഓര്‍മ്മയില്‍ തന്‍റെ മാര്‍ക്കുടങ്ങള്‍ തുടിയ്ക്കുന്നത് അവളറിഞ്ഞു.

“അനീ...”

അയാളുടെ നിശ്വാസം തന്‍റെ കവിളില്‍ തട്ടുന്നു.
എപ്പോഴാണ് അയാള്‍ തന്നിലേക്ക് വീണ്ടുമടുത്തത്?

“ഏട്ടാ...”

അവളുടെ ചൂടുള്ള നിശ്വാസവും അയാളെ തൊട്ടു.
അയാളുടെ കയ്യുടെ കരുത്ത് അവളുടെ തോളില്‍ അമര്‍ന്നു.
ആ സ്പര്‍ശനം നല്‍കിയ സുഖത്തില്‍ അനിതയുടെ മിഴികള്‍ കൂമ്പിയടഞ്ഞു.
നെറ്റിയില്‍ അയാളുടെ ചൂടുള്ള അധരം അമര്‍ന്നത് അവള്‍ അറിഞ്ഞു.
ദേഹമപ്പോള്‍ പുളകം കൊണ്ട് വിറച്ചു.
ഒരു പുരുഷന്‍റെ ആദ്യത്തെ ചുംബനം.
ദേഹം കുഴഞ്ഞ് നിലത്ത് വീഴുന്ന അനുഭവം!
അതിന്‍റെ മാസ്മരികതയില്‍ സ്വയം മറന്നു നില്‍ക്കവേ അയാളുടെ ചുണ്ടുകള്‍ തന്‍റെ കവിളില്‍ അമരുന്നത് അവള്‍ അറിഞ്ഞു.

“ഒഹ്...”

നിയന്ത്രിക്കാനാവാത്ത വികകരതീവ്രതയില്‍ അനിത സീല്‍ക്കാരമിട്ടു.
സീല്‍ക്കാരത്തിന്റെ ചൂട് അയാളുടെ കവിളിനെ പൊള്ളിച്ചു.
തന്‍റെ തോളില്‍ അമര്‍ന്ന അയാളുടെ കൈത്തലത്തിനു മേല്‍ അനിത മുറിക്കെ പിടിച്ചു.

“രവിയേട്ടാ....”

കൂമ്പിയടഞ്ഞ മിഴികള്‍ തുറക്കാതെ അവള്‍ അയാളെ വിളിച്ചു.

“എന്താ അനീ...”

അയാള്‍ ചോദിച്ചു.
നക്ഷത്രഗണങ്ങള്‍ക്കപ്പുറത്ത് നിന്ന്, ഒരു വിദൂര ഗ്രഹത്തില്‍ നിന്നും തന്നെ കാമിക്കുന്ന ഒരു ഗന്ധര്‍വ്വന്‍ ചോദിക്കുകയാണ്...

“നിയ്ക്ക് വയ്യ രവിയേട്ടാ...”

അവള്‍ മന്ത്രിച്ചു.
അപ്പോഴാണ് അത് സംഭവിച്ചത്!
അവളുടെ പവിഴാധരത്തില്‍ അയാളുടെ ചുണ്ടുകള്‍ അമര്‍ന്നു.
പാദം മുതല്‍ ശിരസ്സ് വരെ ലഹരിയുടെ അസഹീനമായ ഒരു വൈദ്യതിപ്രവാഹം അനിത അറിഞ്ഞു.
നിലത്തേക്ക് കുഴഞ്ഞു വീഴാതിരിക്കാന്‍ അവള്‍ അയാളെ ഇറുകെപ്പിടിച്ചു.

“ആ...അമ്മെ...”

സുഖകരമായി അയാളുടെ ചുണ്ടുകള്‍ അവളുടെ അധരത്തെ നോവിക്കുമ്പോള്‍ സ്വയമറിയാതെ സീല്‍ക്കാര പ്രവാഹമവളില്‍ നിന്നും പുറപ്പെട്ടു.
ആ നിമിഷം

💬 Comments

View all comments